സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിൽ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും തുക പിഴപ്പലിശ സഹിതം....
LDF Govt
തൃത്താലയിലെ ആനക്കര പഞ്ചായത്തിലെ നയ്യൂര്‍ ജി ബി എല്‍ പി സ്‌കൂളില്‍ പുതിയ കെട്ടിടം വരുന്നത് പ്രത്യേക സന്തോഷം നല്‍കുന്നതാണെന്ന്....
മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ച് സര്‍ക്കാര്‍. ജസ്റ്റിസ്. രാമചന്ദ്രൻ കമ്മീഷൻ പരിശോധിക്കുക രണ്ട് പ്രധാന വിഷയങ്ങളാണ്.....
കേരളത്തിൽ തന്നെ 7 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ എം എസ് എം ഇ പദ്ധതിയിലൂടെ സാധിച്ചുവെന്ന് മന്ത്രി പി രാജീവ്.....
തിരക്ക് വര്‍ധിച്ചിട്ടും ശബരിമല സന്നിധാനത്ത് ദര്‍ശനം സുഗമമായി നടക്കുന്നുണ്ടെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ മികച്ച മുന്നൊരുക്കമാണ് അതിന് കാരണമെന്നും തന്ത്രി....
സംസ്ഥാനത്ത് സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ....
മുടങ്ങിക്കിടന്ന ഇടുക്കി ജില്ലയിലെ തൊട്ടിയാർ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു നാടിന് സമർപ്പിക്കും. കേരളത്തിന്റെ വൈദ്യുതി മേഖലക്ക് കരുത്തേകുന്ന....
നിയമസഭയില്‍ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധം ഉയര്‍ത്തി പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ ചോദ്യം ചോദിക്കാനുള്ള അവകാശങ്ങള്‍ ഹനിക്കുന്നതായി പ്രതിപക്ഷ നേതാവ്....
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് അനുവദിച്ചു . ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി....
കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചിട്ട് ഏപ്രില്‍ 25ന് ഒരു വര്‍ഷം തികയുകയാണ്. ഒന്‍പത് ബോട്ടുകളും രണ്ട് റൂട്ടുകളുമായി ആരംഭിച്ച....
അനന്തുവിൻ്റെ മരണത്തിൽ സർക്കാർ എടുത്ത നടപടികളിൽ വിശ്വാസമുണ്ടെന്ന് അനന്തുവിൻ്റെ അച്ഛൻ അജികുമാർ. വിഴിഞ്ഞം പോർട്ടിലേക്ക് ലോഡ് എത്തിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കണമെന്നും....
വിഷു, റംസാന്‍, ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രമാണിച്ച് സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.....
എൽഡിഎഫ് സർക്കാർ മുസ്‍ലീം ന്യൂനപക്ഷത്തിന് നൽകുന്നത് മികച്ച പരിഗണനയെന്ന് ഉമർ ഫൈസി മുക്കം. രാജ്യത്ത് മുസ്‍ലീങ്ങൾ ആക്രമിക്കപ്പെടുമ്പോൾ എൽഡിഎഫ് സർക്കാർ....
സില്‍വര്‍ ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുളള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പ്രതീക്ഷയേറി കേന്ദ്ര ഇടപെടല്‍. പദ്ധതി ഇല്ലാതാക്കാന്‍ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയമായി....
പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള സോഷ്യല്‍വര്‍ക്ക് പാഠപുസ്തകങ്ങളിലെ പിശക് തിരുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയം പരിശോധിച്ച് വേണ്ട തിരുത്തലുകള്‍....
വന്യ മൃഗശല്യത്തില്‍ രാഷ്ട്രീയം കാണരുതെന്നും പ്രതിഷേധത്തിനല്ല പൊതുമുതല്‍ നശിപ്പിച്ചതിനല്ല കേസെടുത്തതെന്നും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. വയനാട്ടില്‍ വന്യമൃഗാക്രമണങ്ങളില്‍....
കേന്ദ്രത്തിനെതിരായ സമരം തന്നെയാണ് കേരളം തീരുമാനിച്ചതെന്നും അതില്‍ സംശയം ഉന്നയിച്ചത് ആരാണെന്ന് അറിയില്ലെന്നും മന്ത്രി കെ രാജന്‍. ഇടതുമുന്നണിക്കോ സര്‍ക്കാറിനോ....
കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയാണെന്നും അതിനെതിരായി ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ചു നില്‍ക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി....
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ നാല് പേരുടെയും കുടുംബങ്ങള്‍ക്ക്....
അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചിലര്‍ രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കോണ്‍ഗ്രസാണ്. രാവിലെ....
നവകേരള സദസ്സുകൾ പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും സർക്കാർ ചെയ്യുന്ന കാര്യങ്ങൾ വിശദീകരിക്കുന്നതിനും വേണ്ടിയാണ്. ഇങ്ങനെയുള്ളൊരു പ്രചാരണ പരിപാടി....
നവകേരള സദസ് ഓരോ മണ്ഡലങ്ങളിൽ എത്തുമ്പോഴും വലിയ ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റെടുക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ജനസ്വീകാര്യതയാണ് ഇത് പ്രകടമാക്കുന്നത്. ഇപ്പോഴിതാ....
കൊവിഡ് അതിജീവന കാലത്ത് ഇത്തവണ എല്ലാവര്‍ക്കും ഓണമുണ്ണാന്‍ കരുതലായി സര്‍ക്കാരുണ്ട്. പ്രതിസന്ധി നിറഞ്ഞ ഈ ഓണക്കാലത്ത് മലയാളികള്‍ക്ക് ആശ്വാസമാവുകയാണ് സര്‍ക്കാറിന്റെ....
ദുരന്തങ്ങളെ നേരിടാൻ പൊതുജനപങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം തയ്യാറാക്കുന്ന മാപ്പത്തോൺ കേരള പദ്ധതിക്ക് തുടക്കം. പാപ്പനംകോട് എൻജിനിയറിങ് കോളേജിൽ നടന്ന സ്‌കിൽ....