എൽഡിഎഫിനൊപ്പം ഉറച്ച് നിൽക്കുമെന്ന് ജോസ് കെ മാണി. തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. യുഡിഎഫിലെ....
ldf
അധികാരത്തിനു വേണ്ടിയാണ് കോലീബി സഖ്യം കോൺഗ്രസ് ഉണ്ടാക്കിയത് എന്ന് മുഖ്യമന്ത്രി. ഭരണം നാടിന് വേണ്ടിയാണ് എന്നും സ്വന്തം താൽപ്പര്യത്തിന് വേണ്ടിയല്ലെന്ന്....
എൽഡിഎഫ് വിടില്ലെന്ന് എൻസിപി (S) സംസ്ഥാന പ്രസിഡണ്ട് പി സി ചാക്കോ. ഇടതു മുന്നണിയുടെ ഭാഗമായി നിലനിൽക്കുമെന്നും ഇത് ഐക്യത്തോടെയുള്ള....
കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. ‘യോഗനാദ’ത്തിന്‍റെ എഡിറ്റോറിയലിലാണ് തോമസ് കെ തോമസിനെതിരെ ആഞ്ഞടിച്ചും....
എന്‍സിപി വിഷയം എല്‍ഡിഎഫിന്റെ മുന്നില്‍ വന്ന പ്രശ്‌നം അല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ഈ വിഷയം മുന്നണിയുടെ മുന്നില്‍....
മാധ്യമ പ്രചാരണങ്ങളെ വിമർശിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ. സമ്മേളനങ്ങളിലെല്ലാം പ്രശ്നങ്ങൾ എന്നാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. കരുനാഗപ്പള്ളിയിലെ രണ്ട് ലോക്കൽ സമ്മേളനങ്ങൾ....
കൊല്ലം ജില്ലയില്‍ അഞ്ച് പഞ്ചായത്തിലെ ആറു വാര്‍ഡുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. യുഡിഎഫിന്റെ രണ്ടും ബിജെപിയുടെ ഒന്നും വാര്‍ഡുകള്‍....
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ തേരോട്ടം തുടര്‍ന്ന് എല്‍ഡിഎഫ്. കേരളത്തിലെ നിരവധി വാര്‍ഡുകളിലാണ് എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തത്. തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കോന്നി അരുവാപ്പുലം....
മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ കേരളത്തിന് കേന്ദ്രം ഒരു സഹായവും നൽകിയിട്ടില്ല എന്ന് മന്ത്രി കെ രാജൻ. എസ് ഡി....
രമേശ് ചെന്നിത്തലയുടെ പ്രസ്താവന വസ്തുതാരഹിതമാണെന്ന് എ വിജയരാഘവൻ. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പരിധിക്കപ്പുറം ഉയർത്തില്ലെന്നും ജനങ്ങൾക്ക് ബാധ്യതയില്ലാത്ത രീതിയിൽ മാത്രമേ....
കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം എല്‍ഡിഎഫ് പ്രക്ഷോഭം നടത്തിയിരുന്നു. എന്നാല്‍ കൈരളി ന്യൂസ് മാത്രമാണ് കേരളത്തിന്റെ കൂട്ടായ ഈ....
കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം എൽഡിഎഫ് സംഘടിപ്പിക്കുന്ന പ്രക്ഷോഭം ആരംഭിച്ചു. വയനാട് ദുരന്തത്തിൽ കേരളത്തിന് അർഹമായ സഹായങ്ങൾ നൽകാൻ....
കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് സംഘടിപ്പിക്കുന്ന പ്രക്ഷോഭം നാളെ നടക്കും. വയനാട് ദുരന്തത്തിൽ കേരളത്തിന് അർഹമായ സഹായങ്ങൾ നൽകാൻ....
ചേലക്കരയില്‍ യുഡിഎഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ചേലക്കരയില്‍ വലതുപക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍....
യുഡിഎഫ് നേതാക്കൾക്ക് അന്ധമായ ഇടതുപക്ഷ വിരുദ്ധതയാൽ സമനില തെറ്റിയെന്നും ബിജെപിയുടെ രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുകയാണെന്നും മന്ത്രി പി.എ. മുഹമ്മദ്....
മുനമ്പത്ത് ഭൂമി വില്പനക്ക് സൗകര്യം ചെയ്തു കൊടുത്തത് അന്നത്തെ ഡിസിസി സെക്രട്ടറിയെന്ന് മന്ത്രി പി രാജീവ്. നികുതി അടയ്ക്കുന്നതിനെതിരെ നിലപാട്....
പാലക്കാട് യു ഡി എഫ് വിജയം വർഗീയതയെ കൂട്ടുപിടിച്ചെന്ന് മന്ത്രി പി രാജീവ്. ഇതോടെ യു ഡി എഫ് –....
പാലക്കാട് ആർ എസ് എസ് – കോൺഗ്രസ് – എസ് ഡി പി ഐ ഡീൽ എന്ന് എ കെ....
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരത്തിൻ്റെ കാറ്റ് ആഞ്ഞടിക്കുന്നുവെന്ന യുഡിഎഫ്, ബിജെപി പ്രചാരവേലയെ ജനങ്ങള്‍ തകര്‍ത്തെറിഞ്ഞെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.....
എൽഡിഎഫ് സർക്കാരിൻ്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകിയ ജനങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.....
ചേലക്കര ഇടത് കോട്ടയാണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് എൽ ഡി എഫ് സ്ഥാനാർഥിയുടെ വിജയം. ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ....
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ട് നില മെച്ചപ്പെടുത്തി എൽഡിഎഫ്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിന് ഇത്തവണ ലഭിച്ചത് 37293....
ചേലക്കരയിൽ ഇടതുപക്ഷം വിജയിച്ചുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. പാർലമെൻറ് തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ യുഡിഎഫിന് വോട്ട് കുറഞ്ഞുവെന്നും ഇടതുപക്ഷത്തിന്....
യു ഡി എഫി ന്റെയും ബി ജെ പി യുടെയും കൊണ്ടുപിടിച്ച ദുഷ്പ്രചാരണങ്ങൾക്കിടയിലും ഇടത് ജനാധിപത്യമുന്നണിയുടെ ജനകീയാടിത്തറക്കും സ്വീകാര്യതയ്ക്കും ഒരു....