ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുസ്ലിം ലീഗ് മുന്‍ ദേശീയ കൗണ്‍സിലര്‍ യൂ ഹൈദ്രോസ്. 43 വര്‍ഷമായി ലീഗിന്റെ....
ldf
പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി എൽഡിഎഫ്. കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ സ്ഥാനാർഥികളായ എളമരം....
ജാതി പരമാർശത്തിൽ അടൂർ പ്രകാശിന് മറുപടി നൽകി വി ജോയി. അടൂർ പ്രകാശ് ജാതി പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിക്കുന്നത്....
എൽഡിഎഫ് കൺവെൻഷനുകൾക്ക് ഇന്ന് സമാപനം ആകും. ഇന്ന് മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാകും. പാര്‍ലമെന്‍ന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പ്രചരണം....
ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്. വൈകുന്നേരം നാലിന് വടക്കഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന കൺവെൻഷൻ....
മോദി കേരളത്തിൽ രണ്ടക്കം കടക്കുമെന്നു പറയുന്നത് കോൺഗ്രസുകാരെ കണ്ടിട്ടാണ് എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപി കേരളത്തിൽ ഒരു....
ഇലക്ഷൻ പ്രചാരണം ശക്തമാകുന്നതിനിടെ ചർച്ചയായി ആറ്റിങ്ങൽ ഇടത് മുന്നണി സ്ഥാനാർത്ഥി വി.ജോയിയുടെ ഇലക്ഷൻ കമ്മിറ്റി ഓഫീസ്. സ്ഥാനാർഥിയുടെ പേര് തന്നെ....
കോണ്‍ഗ്രസ് ആകെ കണ്‍ഫ്യൂഷനിലാണെന്നും സ്ഥാനാര്‍ത്ഥികളെ പോലും തീരുമാനിക്കാനാകാത്ത വിധം സംഘര്‍ഷഭരിതമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പലരും കോണ്‍ഗ്രസില്‍ നിന്ന്....
സോഷ്യൽമീഡിയ പോസ്റ്റിട്ടതിന് ആർ എസ് എസ് സംഘം ആക്രമിച്ച ബാലസംഘം പ്രവർത്തകനും പ്ലസ് വൺ വിദ്യാർത്ഥിയുമായ മിഥുൻ നരോത്തിനെ സന്ദർശിച്ച്....
വടക്കൻ കേരളത്തിൽ തെരഞ്ഞെടുപ്പ് കളം നിറഞ്ഞ് എല്‍ഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണം തുടരുന്നു. എല്‍ഡിഎഫ് മലപ്പുറം മണ്ഡലം കൺവൻഷൻ വൈകിട്ട് സി....
എല്‍ഡിഎഫ് സര്‍ക്കാര്‍ മുസ്ലീം ന്യൂനപക്ഷത്തിന് നല്‍കുന്നത് മികച്ച പരിഗണനയെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. സര്‍ക്കാര്‍ നടത്തുന്ന....
തിരുവനന്തപുരം പെരിങ്ങമ്മല പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്. സിപി എം ലെ സി.പി കാർത്തികയാണ് ഇന്ന് നടന്ന....
കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂടുപിടിക്കുമ്പോൾ പര്യടനം തുടർന്ന് ഇടത് സ്ഥാനാർത്ഥികൾ. കൊല്ലം മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി എം മുകേഷ്....
ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ വിജയം അനിവാര്യമെന്ന് വയനാട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആനി രാജ.നിലമ്പൂരില്‍ ഇലക്ഷന്‍ പ്രചരണത്തിനിടയില്‍ മാധ്യമ....
നാളെ മണ്ഡലത്തിലെത്തുമെന്ന് വയനാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനിരാജ. വയനാട്ടിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇടപെടുമെന്ന് ആനിരാജ പറഞ്ഞു.യുഡിഎഫ് സ്ഥാനാര്‍ത്ഥി....
കേരളത്തിലെ മാറുന്ന രാഷ്ട്രീയ അന്തരീക്ഷത്തിൽ 20 സീറ്റുകളിലും എൽഡിഎഫ് വിജയിക്കുമെന്ന് എ വിജയരാഘവൻ. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ ജനങ്ങൾക്ക്....
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വി എസ് സുനില്‍കുമാര്‍ എത്തിയതോടെ തൃശൂര്‍ ലോകസഭാ മണ്ഡലം പോരാട്ട ചൂടിലായി കഴിഞ്ഞു. എതിരാളികളായി സുരേഷ് ഗോപിയും....
രക്തസാക്ഷി സ്മൃതി കുടീരങ്ങളിലെത്തി ജ്വലിക്കുന്ന ഓര്‍മ പുതുക്കിയാണ് കാസര്‍കോട്ടെ എന്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍....
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായതോടെ മണ്ഡല പര്യടനത്തിലേക്ക് കടന്നിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. തിരുവനന്തപുരം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍....
വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയെ കുറിച്ച് ഡോക്യുമെന്ററി സംവിധായകന്‍ അനീസ് കെ മാപ്പിള സമൂഹമാധ്യമങ്ങളില്‍ എഴുതിയ പോസ്റ്റാണ് ഇപ്പോള്‍....
ജനങ്ങളുടെ ആത്മവിശ്വാസമാണ് എൽഡിഎഫിന്റെ സ്ട്രാറ്റജിയെന്ന് എളമരം കരീം എംപി. സ്ഥാനാർത്ഥിത്വത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ ഡി എഫ് വലിയ....
വി ജോയിയെ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ എത്തുമ്പോള്‍, ഒരു അപൂര്‍വ ഖ്യാതി കൂടിയാണ് ഈ അമ്പത്തിയാറുക്കാരനെ തേടിയെത്തുന്നത്.....
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ എല്‍ ഡി എഫിന് നേട്ടം. മുഴപ്പിലങ്ങാട് പഞ്ചായത്ത് മാമാക്കുന്ന് വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ്....
സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് നേട്ടം. സംസ്ഥാനത്താകെ 7 സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം നഗരസഭയിലെ....