പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വികാരം പറഞ്ഞുകൊണ്ട് മാത്രം ഇനിയും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന സാഹചര്യം വന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്....
ldf
പുതുപ്പള്ളിയിലെ റോഡുകളുടെയും പാലങ്ങളുടെയും ഉൾപ്പെടെയുള്ള സമഗ്രമായ വികസനമാണ് എൽ ഡി എഫ് മുന്നോട്ട് വെക്കുന്ന വികസന കാഴ്ചപ്പാടെന്ന് വ്യക്തമാക്കി ജെയ്ക്....
യു ഡി എഫിന്‍റെ ഏത് പ്രാദേശിക നേതാവുമായും പുതുപ്പള്ളിയില്‍ വികസന ചര്‍ച്ചയ്ക്ക് എൽ ഡി എഫ് തയ്യാർ എന്ന് മന്ത്രി....
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വികസനം ചര്‍ച്ചയാകാതിരിക്കാന്‍ പരമാവധി ശ്രമങ്ങളാണ് യുഡിഎഫ് നടത്തുന്നത്. വികാരം വോട്ടാക്കാനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജെയ്ക്....
പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 10 മണിക്ക് കോട്ടയം ആര്‍....
ക്ഷേത്രത്തില്‍ വോട്ടു ചോദിച്ചെത്തിയ ജെയ്ക്ക് സി തോമസിനെ കണ്ട് ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടി കരയുന്നതും ജെയ്ക്ക് അവളെ ചേര്‍ത്ത് പിടിക്കുന്നതുമായ....
‘ഞാന്‍ ഇവിടെ ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ നിങ്ങള്‍ക്ക് പണിയാകുമോ, കുഴപ്പമില്ലെങ്കില്‍ ഞാനും കൂടാം’, ഇന്നലെ വോട്ടു ചോദിച്ച് വീടുകളും സ്ഥാപനങ്ങളും....
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെതിരെ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്. ജെയ്ക് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ്....
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുമ്പോള്‍ വികസനമാണ് ഇടതുമുന്നണിയും സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസും ചര്‍ച്ചയാക്കുന്നത്. മണ്ഡലത്തിലെ ഒരു നിവാസി എന്ന....
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എതിർക്കുന്നവരുടെ പോലും പിന്തുണ ആർജ്ജിച്ചെടുക്കാൻ കഴിയുന്നുവെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. വികസനം മുൻനിർത്തിയുള്ള....
പുതുപ്പള്ളി മണ്ഡലത്തിലെ വികസന പിന്നാക്കാവസ്ഥയുടെ മികച്ച തെളിവാണ് ദേശീയ പാത കടന്നു പോവുന്ന മണർകാട് കവലയിലെ ഗതാഗത കുരുക്ക്. ജംഗ്ഷൻ....
പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ഒരു പരാതിയും നൽകിയിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ. ഇത്തരത്തൊലൊരു....
ഉമ്മൻ ചാണ്ടി സർക്കാറിന്റെയും രണ്ടാം പിണറായി സർക്കാറിന്റെയും ഭരണകാലത്ത് വിതരണം ചെയ്ത ദുരിതാശ്വാസ നിധി തുകയിലെ താരതമ്യ കണക്കുമായി മുൻധനകാര്യമന്ത്രി....
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വൈകാരികതയ്ക്ക് അപ്പുറം ജനങ്ങളുടെ പ്രശ്നങ്ങളും വികസനവും ചര്‍ച്ചയാക്കുമെന്ന് ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ജില്ലയിലെ എട്ട്....
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക്ക് സി തോമസ് ഇടത് സ്ഥാനാർത്ഥി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ....
പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ ഉപതെരഞ്ഞടുപ്പിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പി മനോജിന് ഉജ്ജ്വല വിജയം. പ്രദേശത്ത്....
സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് മുന്നേറ്റം. ധർമ്മടം പഞ്ചായത്തിലെ പരീക്കടവ് വാർഡ് എൽ ഡി എഫ് നിലനിർത്തി എൽ....
എടത്വ തലവടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (കോടമ്പനാടി) ഉപതെരഞ്ഞെടുപ്പില്‍ സി പി ഐ എം സ്ഥാനാര്‍ത്ഥി എന്‍ പി രാജന്....
കൊല്ലം തെന്മല ഒറ്റക്കൽ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് ജയം. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി അനുപമ എസ് 34 വോട്ടുകൾക്കാണ് വിജയം നേടിയത്.....
കേരളം മുഴുവൻ ലഹരി വ്യാപിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം വസ്തുതാവിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ച് മന്ത്രി എം ബി രാജേഷ്. കേരളത്തിലെ മദ്യ ഉപഭോഗം....
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കാണിച്ചത് നിഷേധാത്മക നിലപാട് എന്ന് മന്ത്രി വി എൻ വാസവൻ. തെരഞ്ഞെടുപ്പ് തീയതിയുമായി....
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഓഗസ്റ്റ് പന്ത്രണ്ടിന് കോട്ടയത്ത് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. പാര്‍ട്ടി സെക്രട്ടേറിയറ്റും മണ്ഡലം....
സംസ്ഥാനത്ത് സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് വലിയ മുന്നേറ്റമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. നിയസഭയിലെ ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രി മറുപടി....
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥി വിജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ജയലക്ഷ്മി ആണ് തെരെഞ്ഞെടുത്തത്.8....