മട്ടന്നൂർ (Mattannur) നഗരസഭ ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് .35 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.111 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെയാണ്....
ldf
കോൺഗ്രസ്(congress), ബിജെപി(bjp) പ്രവർത്തകരെ പോലെ ഗവർണർ പ്രതികരിക്കാൻ പാടില്ലെന്ന് എൽഡിഎഫ്(ldf) കൺവീനർ ഇപി ജയരാജൻ(ep jayarajan). ഗവർണർ പക്വത കാണിക്കേണ്ട....
കേന്ദ്ര സർക്കാരിന്റെ ( Central Government 0 ജനദ്രോഹ, സംസ്ഥാന വിരുദ്ധ നടപടിക്ക് കേരളത്തിന്റെ താക്കീത്. നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ്ടി....
മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ ഉള്‍പ്പെടെ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്ര....
തൊഴിലുറപ്പ് ( Thozhilurapp) പദ്ധതിയിൽ ആഗസ്‌ത് ഒന്നുമുതൽ ഒരു പഞ്ചായത്തിൽ ഒരേസമയം 20 പ്രവൃത്തിമാത്രമേ ഏറ്റെടുക്കാൻ പാടുള്ളൂവെന്ന് കേന്ദ്ര സർക്കാരിന്റെ....
(Ramapuram)രാമപുരത്ത് കോണ്‍ഗ്രസ് വിട്ട് (LDF)എല്‍ഡിഎഫിലെത്തിയ (Panchayat President)പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനുനേരെ കല്ലേറ്. ഷൈനി സന്തോഷിന്റെ വീടിനുനേരെയാണ് കല്ലേറുണ്ടായത്. കഴിഞ്ഞ ദിവസം....
ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ ( Idukki Medical Collage ) എംബിബിഎസ് പ്രവേശനത്തിന് നാഷണൽ മെഡിക്കൽ കമീഷന്റെ അനുമതി.....
ചിന്തര്‍ ശിബിരത്തിന്റെ(Chintanshivir) സന്ദേശം കോണ്‍ഗ്രസ്(Congress) ദുര്‍ബലതയാണ് വെളിവാക്കുന്നതെന്ന് ഇ പി ജയരാജന്‍(E P Jayarajan). ക്ഷയിച്ചു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് ഏത്....
വിലക്കയറ്റത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധസമരം തീരുമാനിക്കാന്‍ (LDF)എല്‍ഡിഎഫ് നേതൃയോഗം ഇന്ന് ചേരും. അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതും വായ്പാ....
കാസര്‍കോഡ് ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്(ldf) മുന്നില്‍. എല്‍ഡിഎഫ്-3, യുഡിഎഫ്(udf)- 2 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് ഫലം(election....
സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്(by election) പുരോഗമിക്കുമ്പോൾ ഫലമറിഞ്ഞ പത്തിടങ്ങളിൽ എൽഡിഎഫി(ldf)ന് വിജയം. എട്ടിടത്ത് യുഡിഎഫും(udf)....
സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍(by election) കാഞ്ഞങ്ങാട് നഗരസഭയിലെ തൊയമ്മല്‍ വാര്‍ഡില്‍ എല്‍ഡിഎഫ്(ldf) സ്ഥാനാര്‍ഥി 464 വോട്ടിന്റെ ഭൂരിപക്ഷത്തില്‍....
സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്ന 20 തദ്ദേശ വാര്‍ഡുകളിലെ ഫലം(By election result) ഇന്നറിയാം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നാലിടങ്ങളില്‍ എല്‍ഡിഎഫ്(LDF) ജയിച്ചു.....
സിനിമ തിരക്കുകള്‍ക്കിടയിലും പ്രതാപ് പോത്തന് പാര്‍ട്ടി വിളിച്ചാല്‍ വരാതിരിക്കാന്‍ കഴിയില്ലായിരുന്നു. കുട്ടിക്കാലംമുതല്‍ തുടങ്ങിയ അടുപ്പം എല്ലാക്കാലത്തും ഒരുപോലെ സൂക്ഷിച്ചു. 2015....
ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ ദുരുദ്ദേശപരമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വെളിപ്പെടുത്തലിനെ ldf കൺവീനർ ഇ പി ജയരാജനും....
കോൺഗ്രസ് പതിയെ സംഘപരിവാർ സംഘമായി പരിവർത്തനം ചെയ്യപ്പെടുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാൻ. നേതാക്കളേയും അണികളേയും രാഷ്ട്രീയമായി പരുവപ്പെടുത്തി....
ബഫർസോൺ വിഷയത്തിൽ തൃശൂർ ജില്ലയിലെ മലയോര മേഖലകളിൽ എൽ.ഡി.എഫ് നടത്തുന്ന ഹർത്താൽ പൂർണം.ജില്ലയിൽ 11 വില്ലേജുകളിലാണ് ഹർത്താലുള്ളത്. രാവിലെ 6....
കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി ഇടത് യുവജന-വിദ്യാർഥി സംഘടനകൾ. അഗ്നിപഥ്, തൊഴിലില്ലായ്മ, സ്ഥിരം ജോലി എന്നിവ ഉയർത്തി ദില്ലിയിലെ ജന്ദർമന്ദറിൽ....
മലപ്പുറം തവനൂർ കാർഷിക എഞ്ചിനീയറിങ് കോളേജ് കെ.എസ്.യു വിൽ നിന്ന് തിരിച്ചുപിടിച്ച് എസ്.എഫ്.ഐ. മുഴുവൻ ജനറൽ സീറ്റുകളിലും ക്ലാസ്സ് റപ്പുകളിലും....
മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത് എന്ന് പ്രതിപക്ഷം ആലോചിക്കണമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ പോള്‍. ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള....
പയ്യന്നൂരിൽ നടക്കുന്നത് പാർട്ടിയുടെ ആത്മവിശ്വാസത്തെ തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് എ വിജയരാഘവൻ. മാധ്യമങ്ങൾ സി പി ഐ എമ്മിനെതിരെ വ്യാജ വാർത്ത....
അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച സര്‍ക്കാരാണ് (Pinarayi Government)പിണറായി സര്‍ക്കാരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍(Kanam Rajendran). തിരുവനന്തപുരത്ത് നടന്ന....
കല്ലെറിഞ്ഞ് ഇടതുപക്ഷ മുന്നണിയെ തകർക്കാൻ കഴിയില്ലെന്ന് സിപിഐഎം(cpim) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ(kodiyeri balakrishnan). സമാധാനം തകർക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും....
എൽഡിഎഫ് ബഹുജന സംഗമം ഇന്ന് . സ്വർണക്കടത്ത് കേസ് പ്രതികളെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നതിനെതിരെയും യുഡിഎഫ്-–-ബിജെപി....