തിരുവല്ല നഗരസഭയിൽ നറുക്കെടുപ്പിലൂടെ എൽ ഡി എഫ് ഭരണം പിടിച്ചു. ഇന്ന് രാവിലെ 11 മണിക്ക് നടന്ന നഗരസഭ അധ്യക്ഷ....
ldf
ബഫർ സോൺ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള എൽ ഡി എഫ് ഹർത്താലിൽ കണ്ണൂർ ജില്ലയിലെ മലയോര മേഖല നിശ്ചലമായി.വനാതിർത്തി മേഖലയിലെ ജനവാസ....
മുഖ്യമന്ത്രിയ്ക്കെതിരെ ആസൂത്രിതമായ ആക്രമണം നടന്നതായി LDF വിലയിരുത്തൽ. പ്രതികളിൽ ഒരാൾ 19 കേസുകളിലെ പ്രതിയാണെന്ന് കൺവീനർ ഇ പി ജയരാജൻ....
(LDF)എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനകള്‍ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ കരീലകുളങ്ങരയില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. കരീലകുളങ്ങര മഹാലക്ഷ്മി....
ബഫർ സോൺ(BUFFERZONE) ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ എൽ ഡി എഫ് പ്രതിഷേധം. ജനവാസ മേഖലകളെ പരിസ്ഥിതി....
സ്വർണ്ണക്കള്ളക്കടത്ത് കേസ് ശരിയായ രീതിയിൽ അന്വേഷിക്കണമെന്ന് കേന്ദ്രത്തിന് കത്ത് അയക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.....
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തെ അതിശയോക്തിയായി അവതരിപ്പിക്കുകയാണ് പല കേന്ദ്രങ്ങളും. എന്നിട്ട് അതിന്റെ തുടർച്ചയായി എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ അധാർമിക മാർഗങ്ങൾ....
ഇടുക്കിയില്‍ ( Idukki ) ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ ( LDF Harthal ). വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും....
ബഫർ സോൺ വിധിക്കെതിരെ 10-ന് ഇടുക്കിയിൽ എൽ.ഡി.എഫ് ഹർത്താൽ. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിധിയിൽ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം....
സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ ബിജെപിയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍(ep jayarajan). ഇത് ബോധപൂർവ്വം കെട്ടിചമച്ചതാണ്. മാഫിയ....
മികച്ച ഭൂരിപക്ഷത്തിൽ യു ഡി എഫിന് മണ്ഡലം നിലനിർത്താനായപ്പോൾ വോട്ട് വർദ്ധിപ്പിക്കാനായതിൻ്റെ ആശ്വാസത്തിലാണ് എൽ ഡി എഫ്. ഇടതു വിരുദ്ധ....
തൃക്കാക്കരയിൽ എൽഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കൂടിയെങ്കിലും പ്രതീക്ഷിച്ച വോട്ടുകൾ നേടാനായില്ലെന്ന് മന്ത്രി പി രാജീവ്.യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു. ഞങ്ങളുടെ....
തൃക്കാക്കര(thrikkakkara)യിലേത് ഭരണത്തിനെതിരായ വിധിയെഴുത്തല്ലെന്ന് എം സ്വരാജ്(m swaraj). പരാജയം തുറന്ന മനസോടെ അംഗീകരിക്കുന്നുവെന്നും സഹതാപ തരംഗം തിരുത്താനാണ് ഞങ്ങൾ ശ്രമിച്ചതെന്നും....
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുന്നു. മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് 8210 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.....
ആദ്യ രണ്ട് റൗണ്ടിലും യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് മുന്നിൽ.നാലായിരത്തിലേറെ വോട്ടിന്റെ ലീഡാണ് ഉമാ തോമസിന് ലഭിച്ചത്. പതിനൊന്നോടെ അന്തിമഫലം....
തൃക്കാക്കര മണ്ഡലത്തിലെ ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 21 ബൂത്തുകളിലും ഉമാ തോമസ് മുന്നിൽ. 597 വോട്ടിന്റെ ഭൂരിപക്ഷം .....
കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വോട്ടെണ്ണൽ തുടരുന്നു. ആദ്യം എണ്ണിയത് പോസ്റ്റൽ വോട്ടുകളാണ്. 10 പോസ്റ്റൽ വോട്ടുകളിൽ മൂന്നെണ്ണം യുഡിഎഫ്....
തൃക്കാക്കരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് തുടരുന്നത്.ഇവിഎം ഉടന്‍ എണ്ണിത്തുടങ്ങും. എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പതിനൊന്നോടെ അന്തിമഫലം....
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുന്നു. ഉമ തോമസിന് 40 വോട്ടുകളും ജോ ജോസഫിന് 41 വോട്ടുകളും ലഭിച്ചു. എറണാകുളം മഹാരാജാസ്....
തൃക്കാക്കര(thrikkakkara)യിൽ ആരാകും വിജയത്തേരിലേറുകയെന്ന ആകാംക്ഷയിലാണ് കേരളം. എറണാകുളം മഹാരാജാസ് കോളേജിൽ വോട്ടെണ്ണൽ തുടങ്ങി. പതിനൊന്നോടെ അന്തിമഫലം പ്രഖ്യാപിക്കാനാകും. പോസ്റ്റൽ–- സർവീസ്....
തൃക്കാക്കര(thrikkakkara)യിൽ വിജയ പ്രതീക്ഷയുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി ഡോ ജോ ജോസഫ്. പ്രവർത്തകരെല്ലാം വളരെ ആത്മാർഥമായി പ്രവർത്തിച്ചു. അതിനാൽത്തന്നെ വിജയപ്രതീക്ഷയിൽ യാതൊരു....
തൃക്കാക്കര(thrikkakkara)യിൽ ആരാകും വിജയത്തേരിലേറുകയെന്ന ആകാംക്ഷയിലാണ് കേരളം. ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ അറിയാം. എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ....
സില്‍വര്‍ലൈനുമായി (Silverlane) മുന്നോട്ടെന്ന് എൽഡിഎഫ് സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട്‍. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. ഡി.പി.ആര്‍....
വികസന കുതിപ്പിന്റെ പുതു ചരിത്രം സൃഷ്ടിച്ച രണ്ടാം എൽഡിഎഫ്(ldf) സർക്കാരിന്റെ ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി....