കേരളത്തിന്റെ ഇടത് ആഭിമുഖ്യം തകർക്കാൻ സംഘടിത ശ്രമം നടക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. വർഗീയത പ്രചരിപ്പിക്കാൻ ആർഎസ്എസും....
ldf
നിയമസഭയിലെ നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വികസനത്തിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി യോജിപ്പുണ്ടാകണമെന്ന് പ്രസംഗിക്കും.....
വീഴ്ചയുണ്ടായാൽ ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേന്ദ്രത്തിന് കേരളത്തിന്‍റെ ശുപാര്‍ശ. ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍....
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടികൾ ഏപ്രിൽ ആദ്യവാരം കണ്ണൂരിൽ തുടങ്ങി മെയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കും. പ്രധാന കേന്ദ്രങ്ങളിൽ....
തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫ് കൗൺസിലറെ എസ്.ഡി.പി.ഐക്കാർ വെട്ടി. ചന്തവിള വാർഡ് കൗൺസിലർ ബിനുവിനെയാണ് എസ്.ഡി.പി.ഐ ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.....
ബിജെപി- ആര്‍ എസ് എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഐ എം തിരുവല്ല പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ്....
പി ടി തോമസിന്‍റെ മരണാനന്തര ചടങ്ങുകളുടെ മറവില്‍ അഴിമതി നടത്തിയ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ രാജിവയ്ക്കണെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം.....
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പാഴ്വസ്തു സംഭരണ കേന്ദ്രങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കി തീപ്പിടുത്തം പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്....
തൃക്കാക്കര നഗരസഭക്കെതിരെ പ്രതിഷേധം ശക്തമാക്കി എൽഡിഎഫ്. അന്തരിച്ച പി ടി തോമസ് എംഎൽഎയുടെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ്....
“കേരളത്തെ കലാപഭൂമിയാക്കരുത്” എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച് ജനുവരി 4-ാം തീയതി വർഗ്ഗീയതയ്ക്കെതിരെ സിപിഐ എം ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുകയാണ്. തലശ്ശേരിയിൽ....
സംസ്ഥാനത്തെ മുഴുവന്‍ മനുഷ്യര്‍ക്കും തലചായ്ക്കാന്‍ ഇടം നല്‍കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി....
കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയാണ് ഇടതു മുന്നണി സർക്കാരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദരിദ്രരരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ്....
കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ എല്‍.ഡി.എഫിന്റെ റിലെ സത്യാഗ്രഹ സമരം തുടങ്ങി. അയ്യന്‍കുന്ന് പഞ്ചായത്ത് ഓഫീസിന്....
മൂന്നാര്‍ പഞ്ചായത്ത് ഭരണം ഒന്നര പതിറ്റാണ്ടിനുശേഷം യുഡിഎഫിന് നഷ്ടമായി. ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ആകെയുള്ള 21 അംഗങ്ങളില്‍....
തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എംഎല്‍എമാരായതിനെ തുടര്‍ന്ന്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന മൂന്ന്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അടക്കം അഞ്ചിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക്....
ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനിലക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥി അനന്ദു രമേശന് ചരിത്ര വിജയം. 10063 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ....
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് നേട്ടം. തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനിലടക്കം 17 ഇടങ്ങളിൽ എൽഡിഎഫ് വിജയിച്ചു. നിർണായക വിജയം....
എറണാകുളം ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് മികച്ച വിജയം. തുല്യ അംഗബലമായിരുന്ന പിറവം നഗരസഭാ ഭരണം വിജയത്തോടെ എല്‍ഡിഎഫ് നിലനിര്‍ത്തി.....
പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് ചുങ്കമന്ദം ഡിവിഷന് എല്‍ഡിഎഫ് നിലനിര്‍ത്തി.സിപിഐഎമ്മിലെ ഇ സോമദാസന്‍ 1381 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സിപിഐ എം മാത്തൂര്‍....
വികസനപ്രവർത്തനങ്ങളിൽ കേരളം മുന്നോട്ട് തന്നെ കുത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര അവഗണനയ്ക്ക് എതിരായ എൽഡിഎഫ് പ്രതിഷേധം ഉദ്‌ഘാടനം ചെയ്തുകൊണ്ട്....
എല്‍ ഡി എഫ് വിജയം അവിശുദ്ധ കൂട്ടൂ കെട്ടിനെ നിരാശപ്പെടുത്തിയെന്നും ആ നിരാശ പക യായി മാറിയെന്നും മുഖ്യമന്ത്രി പിണറായി....
കേന്ദ്ര സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് എൽ ഡി എഫിന്റെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് പ്രതിഷേധ ധർണ്ണ....
കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്ക് എതിരായും കേരളത്തിന്റെ വന്‍ വികസന പദ്ധതികള്‍ തകര്‍ക്കാനുള്ള നീക്കത്തിനെതിരായും നവംബര്‍ 30ന് ജില്ലാ കേന്ദ്രങ്ങളില്‍....
മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് പ്രത്യേക സഹായം നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കടുത്ത വറുതിയും ദുരിതവും പരിഗണിച്ചാണ് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക....