ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി ഫിഷറീസ് ഹാർബറിന്‍റെ വികസനവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.....
ldf
പട്ടയഭൂമിയില്‍ നിന്ന് മരം മുറിക്കാനായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി മുന്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. വേണ്ടത്ര....
സംസ്ഥാന റോഡ് വികസനത്തിലെ പ്രധാന പദ്ധതിയായ കോഴിക്കോട് ബൈപാസ് ആറുവരിപ്പാത നിര്‍മാണ പ്രവൃത്തി വൈകിക്കുന്ന കരാര്‍ കമ്പനിയുടെ അനാസ്ഥയിൽ ശക്തമായി....
ഊർജ്ജയാൻ പദ്ധതി തൃശ്ശൂര്‍ ജില്ലയിൽ സമ്പൂർണമായി നടപ്പിലാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഒല്ലൂർ നിയോജക മണ്ഡലത്തിലെ ഊർജ്ജയാൻ പദ്ധതി....
പ്രതിരോധ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾ പണിമുടക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഓർഡിനൻസ് എത്രയും വേഗം പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐ എം....
സംസ്ഥാനത്ത് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ഊർജിത നടപടികളുമായി സർക്കാർ. സഹകരണ ബാങ്കുകള്‍ പഠനോപകരണങ്ങള്‍ വാങ്ങാന്‍ പലിശരഹിത വായ്പ നല്‍കാൻ തീരുമാനിച്ചു.....
സമൂഹത്തിലുയര്‍ന്നുവരുന്ന സ്ത്രീവിരുദ്ധതയ്ക്കെതിരെ സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘സ്ത്രീപക്ഷ കേരളം’ പ്രചാരണ ബോധവല്‍ക്കരണ പരിപാടിക്ക് ഇന്ന് തുടക്കം. ലിംഗനീതി വിഷയത്തെ....
സിപിഐഎം കായംകുളം ഏരിയ സെക്ടറിയായിരുന്ന എംഎ അലിയാര്‍ (63) അന്തരിച്ചു. കായംകുളം സ്പിന്നിംഗ് മില്‍ ചെയര്‍മാനായിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്....
സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പിന്മാറുന്നുവെന്ന കിറ്റക്‌സിന്റെ ആരോപണത്തിന് മറുപടിയുമായി വ്യവസായ മന്ത്രി പി.രാജീവ്. കിറ്റക്‌സ് മാനേജ്‌മെന്റ് രേഖാമൂലം പരാതി നല്‍കിയിരുന്നില്ലെന്നും....
നമ്മുടെ ഡോക്ടര്‍മാര്‍ നമ്മുടെ അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നര വര്‍ഷക്കാലമായി നമ്മുടെ ഡോക്ടര്‍മാര്‍ കേരള ജനതയുടെ....
മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ മികച്ച ഭരണാധികാരിയെന്ന് ഡിജിപി ലോക്നാഥ് ബെഹറ. പോലീസിനെ ആധുനികവല്‍ക്കരിക്കാന്‍ കഴിഞ്ഞതായും ബെഹറ കൈരളി....
ലഹരിക്കെതിരായ പോരാട്ടം ജനകീയമാകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. സംസ്ഥാന എക്സൈസ് വകുപ്പിന്‍റെ കീഴിലുള്ള വിമുക്തി ലഹരി വർജ്ജന മിഷന്‍റെ....
സഹകരണ സംഘത്തിലെ എ ക്ലാസ് അംഗങ്ങൾക്ക് ചികിൽസ സഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. എ ക്ലാസ് അംഗങ്ങളിൽ ഗുരുതര രോഗം....
കൊവിഡ് കാലത്തും ഇന്ധന വില അടിക്കടി കൂട്ടി ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരായ കേരളത്തിന്‍റെ താക്കീതായി ചക്രസ്തംഭന....
വെള്ളറട സിഎസ്എല്‍ടിസിയില്‍ നിന്ന് വാറ്റ് ഉപകരണങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ പൊലീസും എക്‌സൈസും മൗനം പാലിക്കുന്നു എന്ന് ആരോപിച്ച് എല്‍ഡിഎഫ് മണ്ഡലം....
കൊച്ചിയെ കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫോര്‍ട്ടുകൊച്ചി ഉള്‍പ്പെടെയുള്ള....
മുട്ടില്‍ മരം മുറി കേസില്‍ ഒരു ഉദ്യോഗസ്ഥനും അന്വേഷണത്തെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.....
സംസ്ഥാനത്ത് അതിദരിദ്ര വിഭാഗങ്ങളുടെ ഉന്നമനം സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ആയിരത്തില്‍ അഞ്ച് പേര്‍ക്ക്....
കോര്‍പറേറ്റ് വര്‍ഗീയ കൂടുകെട്ടാണ് രാജ്യം ഭരിക്കുന്നത് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. മുതലാളിത്ത വ്യവസ്ഥയ്ക്ക് ബദലുണ്ടെന്ന് കേരളം തെളിയിച്ചു.....
ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 14ന് വൈകുന്നേരം 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്....
ഋഗ്വേദത്തില്‍ നിന്ന് കാറല്‍മാര്‍ക്‌സിന്‍റെ കൃതികളിലേയ്ക്ക് ജനതയെ നയിച്ച…ബ്രഹ്മശ്രീയില്‍ നിന്ന് സഖാവിലേക്ക് ഒരു ജനതയ്ക്ക് വഴികാട്ടിയ.. ജന്മിത്വത്തില്‍ നിന്ന് ജന്മിത്വം അവസാനിപ്പിച്ച....
മന്ത്രി പി രാജീവിന് വിവാഹ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍മീഡിയ. 17 ാം വിവാഹ വാര്‍ഷിക വാര്‍ത്ത അറിയിച്ച് മന്ത്രി പി....
ചങ്ങനാശേരി വികസന കുതിപ്പ് ആഗ്രഹിക്കുന്നുവെന്ന് അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ. സമഗ്ര വികസനത്തിനായുള്ള വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ആശുപത്രി....
കാട്ടുപന്നിയുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമായ മേഖലകളില്‍ സവിശേഷമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി....