തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1319 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 1263 പേര് രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....
ldf
സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനം പേര്‍ക്ക് വാക്സിനേഷന് നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ട് ദിവസത്തേക്കുള്ള വാക്സിന് ഉണ്ടെന്നും അറിയിച്ചു.....
കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം മാറ്റിവെച്ചു. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടിയ സാഹചര്യത്തിലാണ്....
അന്തരിച്ച മുന്‍ സിപിഎം നേതാവ് കളത്തില്‍ അച്ചുതന് പിള്ളയുടെ രണ്ടാമത് അനുസ്മരണാര്‍ത്ഥം നിര്‍മ്മിക്കുന്ന വീടിന്റെ കല്ലിടീല്‍ കര്‍മ്മം നടന്നു. കായംകുളം....
വയനാട് മുട്ടില്‍ മരംമുറി സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനും ഇതേ കാലയളവില്‍ സംസ്ഥാനത്ത് മറ്റേതെങ്കിലും സ്ഥലത്ത് നിയമവിരുദ്ധമായി മരംമുറി നടന്നിട്ടുണ്ടോ....
ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പ്രവേശനം നിഷേധിച്ച എറണാകുളം തൃക്കാക്കര വെണ്ണലയില്‍ പ്രവര്‍ത്തിക്കുന്ന മേരി മാതാ സിബിഎസ്ഇ പബ്ലിക്....
കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്കി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. കണ്ണൂര്‍ പടിയൂരില്‍ സംഘടിപ്പിച്ച കേശദാന ക്യാമ്പില്‍ വച്ചാണ് യുവതീ യുവാക്കള്‍....
‘എല്ലാത്തിനും മുന്‍പേ ആരോഗ്യം’ അഥവാ ‘ഒന്നാമത് ആരോഗ്യം’ എന്നതാണ് ഈ കൊവിഡ് കാലത്ത് നമ്മുടെ ആപ്തവാക്യമെന്ന് ധനമന്ത്രി കെ എന്‍....
ലോക്ഡൗണ്‍ കാലത്ത് ഭക്ഷണം മാത്രമല്ല കുട്ടികള്‍ക്ക് മധുരങ്ങളും പലഹാരങ്ങളും എത്തിച്ചു നല്‍കുകയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. സ്നേഹമധുരം എന്ന പേരിലാണ് വര്‍ണ്ണക്കടലാസുകളില്‍....
ഡിവൈഎഫ്ഐ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിച്ച് നടന് ബാല. തൃക്കാക്കര മേഖല കമ്മിറ്റി നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണില്‍ എത്തിയ താരം....
ഇടുക്കി, മറയൂരില്‍ യുവാവിന്റെ ആക്രമണത്തിനിരയായ സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് പോളിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ലോക്ക്ഡൗണ്‍ പരിശോധനക്കിടെ....
സംസ്ഥാന സര്‍ക്കാരിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സമഗ്രമായ ജനകീയ വികസന മാതൃക മുന്നോട്ടു കൊണ്ടു പോവുക എന്നതാണ് ലക്ഷ്യമെന്നും ആ ലക്ഷ്യത്തിലോട്ടുള്ള....
കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് അവതരിപ്പിച്ചത്. സൗജന്യ....
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ആദ്യ ബജറ്റിലെ മുന്‍ഗണനയിലും....
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ചുമതലയേറ്റ് രണ്ട് ആഴ്ചയ്ക്കകം....
നീതി ആയോഗിന്റെ 2020-21 സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സംസ്ഥാനമായി കേരളം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.....
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പാലക്കാട് ജില്ലയില്‍ 150 ഓളം കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ലോക്കല്‍ – പഞ്ചായത്ത്....
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തൊട്ടാകെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എല്‍ഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍....
ഭരണപരിഷ്ക്കാര കമ്മീഷൻ സ്ഥാനം ഏറ്റെടുക്കുന്നത് ആലോചനയിൽ ഇല്ലെന്ന് ജോസ് കെ. മാണി. പാലായിലെ വസതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.....
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെമ്പാടും എല്‍.ഡി.എഫ് പ്രതിഷേധ സമരം നടത്തുന്നു .ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ജനാധിപത്യവിരുദ്ധ വർഗ്ഗീയ നിലപാടുകളിൽ നിന്ന് പിന്തിരിയണമെന്നാണ്....
ഡിജിറ്റല്‍ ക്ലാസ് സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രശ്നപരിഹാരത്തിനുള്ള പരിശ്രമങ്ങള്‍ നടന്നുവരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഓണ്‍ലൈന്‍ ക്ലാസുകളില്‍....
എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിലെ ആദ്യ ബജറ്റ് നാളെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. സര്‍ക്കാരിന്റെ തുടര്‍ച്ചയായതിനാല്‍ ജനുവരിയില്‍....
കനത്ത തോല്‍വിക്ക് പിന്നാലെ മുന്നണി മാറ്റം എന്ന ആവശ്യം ആര്എസ്പിയില് ശക്തിപ്പെടുന്നു. ആർ എസ് പി യെ പറ്റിയുള്ള കോടിയേരിയുടെ....
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ തെറ്റായ നടപടികള്‍ക്കെതിരെ കൊച്ചിയില്‍ ഡിവൈഎഫ്ഐയുടെ പ്രതിഷേധം. വെല്ലിംഗ്ടണ്‍ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ....