കേരളത്തിലേക്ക് കൂടുതൽ വ്യവസായങ്ങളെ ആകർഷിക്കുന്നതിനും നിലവിലുള്ളവയുടെ വികസനത്തിനും ഇതിലൂടെ കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിനുമായി സമഗ്ര കർമ പദ്ധതി നടപ്പാക്കുമെന്ന് വ്യവസായ....
ldf
മൂന്ന് കൊവിഡ് രോഗികള്‍ മാത്രം താമസിക്കുന്ന വീട്ടിലെ ബാത്ത് റൂമില്‍ മൂര്‍ഖന്‍ പാമ്പ് കയറിയ സംഭവവുമായി ബന്ധപ്പെട്ട് രക്ഷയ്‌ക്കെത്തിയ ഡിവൈഎഫ്‌ഐ....
അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സ്‌കൂളുകളിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശനോത്സവത്തിനായി എറണാകുളം ജില്ല പൂര്‍ണ്ണ സജ്ജം. വീട് ഒരു വിദ്യാലയം എന്ന....
ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പ്പറേറ്റ് താത്പര്യങ്ങളും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് വിദ്യാഭ്യാസ....
ചവറയിലെ യുഡിഎഫിൻറെ തോൽവി രാഷ്ട്രീയ കാരണങ്ങളാലല്ലെന്ന ഷിബു ബേബിജോണിൻറെ നിലപാട് ഒരു രാഷ്ട്രീയ നേതാവിന് ചേർന്നതല്ലെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറി....
തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന നിയമസഭ നാളെ പ്രമേയം പാസ്സാക്കും.ലക്ഷദ്വീപില്‍ നടക്കുന്ന സാംസ്കാരിക അധിനിവേശം അവസാനിപ്പിച്ച് സമാധാനവും....
മുതിര്‍ന്ന സിപിഐ (എം) നേതാവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ദേശീയ വൈസ് പ്രസിഡന്റും സ്ത്രീവിമോചന പോരാളിയുമായ മൈഥിലി....
ദ്വീപ് നിവാസ്സികളുടെ ഭക്ഷണക്രമത്തേയും, ഉപജീവനമാര്‍ഗ്ഗങ്ങളെയും, ജീവിതരീതികളെയും എല്ലാം തകര്‍ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭാഗത്തു നിന്ന്....
വടകര എം എൽ എ കെ കെ രമ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിൽ സ്പീക്കർ എം ബി....
ഒരു ജനതയെ ആകെ ബന്ദികളാക്കി കിരാത നിയമങ്ങളും ഏകപക്ഷീയമായ പരിഷ്‌കാരങ്ങളും അടിച്ചേല്‍പ്പിച്ച് തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്ന സംഘപരിവാര്‍ തന്ത്രമാണ്....
കേരളത്തിന്റെ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് 2021 ലെ പൊതുജനാരോഗ്യ നേതൃത്വത്തിനുള്ള പ്രഥമ ഐഎച്ച്ഡബ്ല്യു ജനനി പുരസ്‌കാരം. കൊവിഡ് മഹാമാരി....
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ തകര്‍ന്ന കാപ്പാട് ബീച്ച് റോഡ് സന്ദര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.....
കാഞ്ഞങ്ങാട് ലീഗ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ ധീര രക്തസാക്ഷി സഖാവ് ഔഫ് അബ്ദുല്‍ റഹ്മാന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.....
ഒരു സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ സമൂഹത്തിന്റെ പൊതുതാല്പര്യത്തിന് എതിര് നില്ക്കുന്നവരാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം....
കോഴിക്കോട് ജില്ലയിലെ പ്രധാന റോഡുള്‍പ്പെടുന്നതും അറ്റകുറ്റപ്പണി നടക്കുന്നതുമായ അറപ്പുഴ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു.....
കൊല്ലം കോടതി സമുച്ചയം നിര്‍മ്മാണത്തിനുള്ള 10 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് കൊല്ലം എം.എല്‍.എ എം.മുകേഷും....
വായ്പ കുടിശിഖയുടെ പേരില്‍ പാര്‍പ്പിടങ്ങള്‍ ജപ്തി ചെയ്യുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. എല്ലാവര്‍ക്കും സുരക്ഷിതമായ പാര്‍പ്പിടം....
ആർഎസ്പിയെ എൽഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് കോവൂർ കുഞ്ഞുമോൻ. ഷിബു ബേബി ജോണുമായി നേരിൽ സംസാരിച്ചുവെന്നും കുഞ്ഞുമോൻ പറഞ്ഞു. അസീസിൻ്റെയും ഷിബുവിൻ്റെയും....
വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പിന് മുന്‍ഗണന നല്‍കി സര്‍ക്കാര്‍ ഉത്തരവ്. നിരവധി രാജ്യങ്ങളില്‍ കോവാക്‌സിന് അംഗീകാരമില്ലാത്ത....
ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കൊവിഡ്....
ജനാധിപത്യത്തിലും മതേതരത്വത്തിലും വികസനത്തിലും സർക്കാർ ഉറച്ചു നിൽക്കുമെന്ന് രണ്ടാം പിണറായി സർക്കാരിന്റെ നയപ്രഖ്യാപനം. പ്രകടനപത്രികകളിലെ വാഗ്ദാനങ്ങൾ നിറവേറ്റും. വികസന ക്ഷേമപദ്ധതികളിലുടെ....
സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളെ ഇതാദ്യമായി അംഗീകരിച്ച് ചെന്നിത്തല. കൊവിഡ് കാലത്ത് സര്‍ക്കാര്‍ മുടങ്ങാതെ നല്‍കിയ പെന്‍ഷനും ,ഭക്ഷ്യകിറ്റും മൂലം സര്‍ക്കാരിനെതിരെ....
സര്‍ക്കാര്‍ സേവനങ്ങള്‍ അവകാശമായി പ്രഖ്യാപിക്കാനുള്ള സമഗ്ര നടപടിക്ക് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പ്ിണറായി വിജയന്‍. സേവന അവകാശ നിയമം കൂടി....
കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ അതിരുകവിഞ്ഞ സുരക്ഷാബോധം കൊണ്ടുനടക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രോഗം വന്നാലും....