കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോള്‍ സര്‍വെ ഫലം. കേരളത്തില്‍ ഇടതുസര്‍ക്കാര്‍ തന്നെയെന്നും ഏഷ്യാനെറ്റ് സര്‍വേഫലം പറയുന്നു.....
ldf
പത്തനംതിട്ടയില്‍ അഞ്ചില്‍ നാല് സീറ്റുകളും എല്‍ഡിഎഫ് നേടുമെന്ന് മാതൃഭൂമി-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്പോള്‍ സര്‍വേ ഫലം. അടൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്....
കോട്ടയം ജില്ലയില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം പ്രവചിച്ച് എക്സിറ്റ് പോള്‍ സര്‍വേ ഫലം. എല്‍ഡിഎഫിന് 8 സീറ്റും യുഡിഎഫിന് 1 സീറ്റുമാണ്....
ഇടുക്കിയില്‍ എല്‍ഡിഎഫിനാണ് ജയമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പറയുന്നത്. കഴിഞ്ഞ തവണ മത്സരിച്ച യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍....
തൃശ്ശൂർ ജില്ല ചുവപ്പണിയുമെന്ന് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ സർവേ ഫലം. ജില്ലയിലെ 13 മണ്ഡലങ്ങളിൽ 12....
പാലായില്‍ ജോസ് കെ മാണി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്സിറ്റ്പോള്‍ ഫലങ്ങള്‍. ഏവരും ഏറെ ആകാംക്ഷയോടെ ഉറ്റു....
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കോന്നിയില്‍ വന്‍ തോല്‍വിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ....
കൊല്ലം മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ എം മുകേഷ് തന്നെയാണ് മുന്നിലെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ....
മാതൃഭൂമി സർവേയിലും എൽ ഡി എഫ് മുന്നേറ്റമെന്ന് പ്രവചനം.പാലക്കാട് ജില്ലയിലെ മണ്ഡലങ്ങളിലെ ഫലമാണ് ആദ്യം പുറത്ത് വിട്ടത്. ജില്ലയിലെ 12....
അനാവശ്യ ഭീതിക്കോ ആശങ്കയ്ക്കോ അടിപ്പെടരുതെന്നും ഈ മഹാമാരിയെ നമ്മള് വിജയകരമായി മറികടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ആശങ്ക വരുത്തുന്ന സന്ദേശം....
എക്സിറ്റ് പോളുകള്‍ നടത്തിയ രാജ്യത്തെ 10 ദേശീയ മാധ്യമങ്ങളില്‍ 9 ഉം എൽ ഡി എഫ് ഭരണം തുടരുമെന്ന് പ്രവചിക്കുന്നു.....
നിയമസാഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് വിപുലമായ സംവിധാനങ്ങളൊരുക്കി തെരഞ്ഞെടുപ്പ് കമ്മിഷന്. 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളില്‍ കേരളത്തിന്റെ വിധി എണ്ണും.....
തുടര്‍ച്ചയായി രണ്ടാം ദിവസവും അയ്യായിരത്തിന് മുകളില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് എറണാകുളം ജില്ല. കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍....
മട്ടന്നൂരില്‍ ആരോഗ്യ മന്ത്രിയും മട്ടന്നൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ശൈലജ ടീച്ചര്‍ തന്നെ വിജയക്കൊടി പാറിക്കുമെന്ന് ഏഷ്യാനെറ്റ് സര്‍വേ ഫലം. ആര്‍എസ്പി....
കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വേ. എല്‍ ഡിഎഫ് 84 -96....
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ തെക്കന്‍ കേരളത്തില്‍ എല്‍ ഡി എഫിന് മേല്‍ക്കൈ എന്നാണ് കൈരളി ന്യൂസ്- സി ഇ....
ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്മ്മജന് പരാജയപ്പെടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് എക്സിറ്റ് പോള്‍ സര്‍വ്വേ. ബാലുശ്ശേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്....
പതിനഞ്ചാം കേരള നിയമസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്ന് കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ്....
മഞ്ചേശ്വരത്ത് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് തോല്‍വിയെന്ന് എഷ്യാനെറ്റ്, മാതൃഭൂമി എക്സിറ്റ് പോള്‍ സര്‍വ്വേകള്‍. ഉദുമയില്‍ ഇടതുമുന്നണിക്കും ഐക്യജനാധിപത്യ മുന്നണിക്കും....
തെരഞ്ഞടുപ്പ് ഫലം പുറത്തു വരുമ്പോള്‍ എല്‍ ഡി എഫ് തരംഗം തന്നെയാകും മലബാറിലെന്നാണ് കൈരളി ന്യൂസ് – സി ഇ....
കേരളത്തില്‍ തുടര്‍ഭരണം നേടി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡെ -എന്‍ഡിടിവി എക്സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍. കേരളത്തില്‍ എല്‍ഡിഎഫിന്....
ഉറപ്പാണ് എല്‍ ഡി എഫ് പ്രചാരണ വാക്യത്തിന് വന്‍ സ്വീകാര്യതയാണ് കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍....
കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രഖ്യാപിച്ച് റിപ്പബ്ലിക് ടിവി-സിഎന്‍എക്സ് സര്‍വേ. കേരളത്തില്‍ എല്‍ഡിഎഫ് 72 മുതല്‍ 80 വരെ സീറ്റുകള്‍ നേടി....
കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെയില്‍ എല്‍ ഡി എഫിന്റേയും യു ഡി എഫിന്റേയും മുന്നില്‍....