ldf

യുഡിഎഫ് ബിജെപി ധാരണയിലാണ് ബിജെപി നേമത്ത് ജയിച്ചത് , ഇത്തവണ വോട്ടുകച്ചവടം നടത്തിയാലും ബിജെപി വിജയിക്കില്ല ; എ വിജയരാഘവന്‍

യുഡിഎഫ് ബിജെപി ധാരണയിലാണ് ബിജെപി നേമത്ത് ജയിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഇത്തവണ വോട്ടുകച്ചവടം നടത്തിയാലും ബിജെപി വിജയിക്കില്ലെന്നും....

ആരോഗ്യ മേഖലയില്‍ കേരളത്തിന് ഇനിയും ഏറെ നേട്ടങ്ങള്‍ കൈവരിക്കാനുണ്ട്, അതിനായി ഇടത് പക്ഷം അധികാരത്തില്‍ വരണം ; കെ കെ ശൈലജ

ആരോഗ്യ മേഖലയില്‍ കേരളത്തിന് ഇനിയും ഏറെ നേട്ടങ്ങള്‍ കൈവരിക്കാനുണ്ടെന്ന് കെ കെ ശൈലജ ടീച്ചര്‍. അതിനായി കേരളത്തിലെ ജനങ്ങള്‍ വീണ്ടും....

നാളിതുവരെയുള്ള തെരഞ്ഞെടുപ്പുചരിത്രം മാറ്റിയെഴുതി ഇതാദ്യമായി തുടര്‍ഭരണത്തിനുള്ള ജനാഭിലാഷമാകും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക ; എ.വിജയരാഘവന്‍

ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരമേറ്റതിന്റെ 64ാം വാര്‍ഷികത്തിന്റെ തൊട്ടടുത്ത ദിവസമാണ് കേരളം വീണ്ടുമൊരു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്. കേരളത്തിന്റെ നാളിതുവരെയുള്ള തെരഞ്ഞെടുപ്പുചരിത്രം മാറ്റിയെഴുതി....

എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികളെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക: എ.വിജയരാഘവന്‍

സ.ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരമേറ്റതിന്റെ 64-ാം വാര്‍ഷികത്തിന്റെ തൊട്ടടുത്ത ദിവസമാണ്‌ കേരളം വീണ്ടുമൊരു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്‌. കേരളത്തിന്റെ നാളിതുവരെയുള്ള തെരഞ്ഞെടുപ്പുചരിത്രം മാറ്റിയെഴുതി....

ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകള്‍ ; കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്; ജനവിധി തേടുന്നത് 957 സ്ഥാനാർത്ഥികൾ

കേരളം നാളെ പോളിംഗ് ബൂത്തിലെക്ക്. രാവിലെ 7 മുതൽ വൈകീട്ട് 7 മണിവരെയാണ് ഇത്തവണ വോട്ടിംഗ് നടക്കുക. ഒരു മാസത്തോളം....

രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങ്ങള്‍ക്ക് ഒരൊറ്റ നയം ഉള്ളു…’എല്ലാം ശരിയാകും’ ; ആസിഫ് അലി

രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങ്ങള്‍ ഡി‌ഐവൈഎഫ് കാര്‍ക്ക് ഒരൊറ്റ നയം ഉള്ളു. പറയുന്നത് വേറാരുമല്ല മലയാളികളുടെ പ്രിയനടന്‍ ആസിഫ്....

ഈ കാരണവര്‍ തന്നെ തുടരണം ; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നടന്‍ ഇന്ദ്രന്‍സ്

കുടുംബം അഭിവൃദ്ധിയോടുകൂടി മുന്നോട്ടുപോകേണ്ടതിനായി ഈ കാരണവര്‍ തന്നെ തുടരണം എന്നാണ് നടന്‍ ഇന്ദ്രന്‍സ് മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ....

ആവേശത്തിരയിളക്കി ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ

ആവേശത്തിരയിളക്കി ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ.തുറന്ന വാഹനത്തില്‍ സഞ്ചരിച്ച മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍....

കൊല്ലത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു

കൊല്ലം നിയോജകമണ്ഡലത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. പോര്‍ട്ട് കൊല്ലം ബീച്ച് ബ്രാഞ്ച് സെക്രട്ടറി സതീഷനെയാണ് കോണ്‍ഗ്രസ്....

പി രാജീവിനെ അപകീര്‍ത്തിപ്പെടുത്തി ലഘുലേഖ വിതരണം ചെയ്ത സംഭവം ;കോണ്‍ഗ്രസ് നേതാവ് പിടിയില്‍

പി രാജീവിനെ അപകീര്‍ത്തിപ്പെടുത്തി ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. ആലങ്ങാട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി....

ആവേശം ചോരാതെ തിരുവനന്തപുരത്ത് പരസ്യ പ്രചരണത്തിന് കൊടിയിറക്കം

ആവേശം ചോരാതെ തലസ്ഥാന ജില്ലയില്‍ പരസ്യ പ്രചരണത്തിന് കൊടിയിറങ്ങി. കൊവിഡിന്റെ സാഹചര്യത്തില്‍ കെട്ടിക്കലാശമില്ലാതെയാണ് പരസ്യപ്രചരണം അവസാനിച്ചത്. മണ്ഡലങ്ങളില്‍ റോഡ് ഷോ....

പി രാജീവിനെ വ്യക്തിഹത്യ ചെയ്ത് യുഡിഎഫിന്‍റെ നോട്ടീസ് വിതരണം ; സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിനെ വ്യക്തിഹത്യ ചെയ്യുന്ന നോട്ടീസ് വിതരണം ചെയ്ത സംഭവത്തില്‍ യുഡിഎഫി നെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്....

വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം ; ഷിബു ബേബി ജോണിനെതിരെ പോലീസില്‍ പരാതി

വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ചവറ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബുബേബിജോണിനെതിരെ പരാതി. അപകീര്‍ത്തികരവും വ്യാജവുമായ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ഷിബുബേബിജൊണിനെതിരെ പരാതി നല്‍കിയത്.....

പത്തനംതിട്ടയില്‍ ആര്‍എസ് എസ് ഡിവൈഎഫ്‌ ഐ സംഘര്‍ഷം ;ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പത്തനംതിട്ടയില്‍ ആര്‍എസ്എസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ 3 ഡിവൈഎഫ് ഐപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ് ഐപ്രവര്‍ത്തകരായ അഖില്‍ സതീഷ്,ആകാശ്....

തൃശൂരില്‍ പരസ്യ പ്രചാരണം ആവേശ്വോജ്വലം

തൃശൂര്‍ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും പരസ്യ പ്രചാരണത്തിന് ആവേശകരമായ പര്യവസാനം. കൊട്ടിക്കലാശത്തിന് വിലക്കുള്ളതിനാല്‍ റോഡ് ഷോ സംഘടിപ്പിച്ചും വിവിധ....

എല്‍ഡിഎഫ് പ്രചാരണ ബോര്‍ഡുകളിലെ പാറു അമ്മയെ കുറിച്ച് വ്യാജ പ്രചാരണം നടത്തി ഹൈബി ഈഡന്‍

എല്‍ഡിഎഫ് പ്രചാരണ ബോര്‍ഡുകളിലെ കളമശ്ശേരി സ്വദേശിനി പാറു അമ്മയെ കുറിച്ച് വ്യാജ പ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍.....

കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കോവിഡ് നിയന്ത്രണം മൂലംനിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് വിലക്കുണ്ടായിരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്നതിന്....

ജനാധിപത്യ ബോധം നിലനിൽക്കാൻ ഈ സർക്കാർ തുടരണമെന്ന് സന്തോഷ്‌ ഏച്ചിക്കാനം

ജനാധിപത്യബോധമുള്ള ജനതയെ വാർത്തെടുക്കാൻ നിലകൊള്ളുന്ന പിണറായിയുടെ കീഴിൽ കേരളത്തിൽ ഇടതുസർക്കാരിന്റെ തുടർഭരണം വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്ന് സന്തോഷ് ഏച്ചിക്കാനം. തുടർച്ചയായ....

നുണകളുടെ ചീട്ടുകൊട്ടാരം നിര്‍മിക്കുന്ന വാസ്തുശില്‍പികളായി പ്രതിപക്ഷം മാറി: മുഖ്യമന്ത്രി

രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധി കാര്യങ്ങള്‍ മനസിലാക്കുന്നില്ലെന്നും അല്ലെങ്കില്‍ ചിലകാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നും....

നാടിന്‍റെ വികസനത്തിന് തുരങ്കംവച്ചവരാണ് പ്രതിപക്ഷം യുഡിഎഫിന്‍റെയും ബിജെപിയുടെയും നശീകരണ രാഷ്ട്രീയത്തിനുള്ള മറുപടിയാവും തെരഞ്ഞെടുപ്പ് ഫലം: മുഖ്യമന്ത്രി

നാടിന്‍റെ അതിജീവനത്തിന് തുരങ്കംവച്ചവരാണ് കേരളത്തിലെ പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനുവേണ്ടി ഒരുനല്ലവാക്കുപോലും പറയാത്തവരാണ് പ്രതിപക്ഷവും പ്രതിപക്ഷ കക്ഷിക‍ളും. ഇക്കാര്യത്തില്‍....

വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരായ ബദല്‍ നയം പ്രായോഗികമാണെന്ന് കേരളം തെളിയിച്ചു; ജനവികാരം എല്‍ഡിഎഫിനെതിരാക്കാന്‍ വ്യാജപ്രചാരണങ്ങള്‍ക്കും ക‍ഴിയില്ല: മുഖ്യമന്ത്രി

സംസ്ഥാനത്ത് എല്‍ഡിഎഫിന് അനുകാലമായ ജനവികാരമാണ് ഉള്ളതെന്നും സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സംതൃപ്തി രേഖപ്പെടുത്തുന്ന നിലയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.....

ലിന്‍റോ ജോസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് തിരുവമ്പാടി മണ്ഡലത്തിൽ റോഡ്ഷോ

എൽഡിഎഫ് സ്ഥാനാർത്ഥി ലിന്‍റോ ജോസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് തിരുവമ്പാടി മണ്ഡലത്തിൽ റോഡ്ഷോ. ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ....

മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി നിങ്ങളൊരു നുണയനാണ്; ഉമ്മന്‍ചാണ്ടിയുടെ അവകാശവാദങ്ങല്‍ പൊളിച്ചടുക്കുന്ന കുറിപ്പ്‌

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കം മുതല്‍ ഇടതുപക്ഷത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ മാത്രം ഉന്നയിച്ച് വികസന ചര്‍ച്ചകളെ മറച്ചുപിടിക്കാന്‍ ശ്രമിച്ച പ്രതിപക്ഷത്തോട് മുഖ്യമന്ത്രി....

പ്രതിപക്ഷം സര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിദിനവ്യാജപ്രചരണ പരിപാടി ജനം തിരസ്‌കരിക്കും ; എ വിജയരാഘവന്‍

പ്രതിപക്ഷം സര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിദിനവ്യാജപ്രചരണ പരിപാടി ജനം തിരസ്‌കരിക്കുമെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. വ്യാജ....

Page 36 of 87 1 33 34 35 36 37 38 39 87