ഭാവിയിൽ പിറക്കുന്ന മക്കൾക്ക് ഇവിടത്തന്നെ തൊഴിലെടുക്കാൻ കഴിയുന്നതരത്തിലുള്ള കേരളത്തെയാണ് എൽ ഡി എഫ് സർക്കാർ സൃഷ്ടിച്ചതെന്ന് ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എ....
ldf
1957 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിക് അധികാരം നൽകി ചരിത്രം തിരുത്തിയ കേരളം 2021 ൽ ഇടതുപക്ഷം തുടർഭരണത്തിലൂടെ വീണ്ടും ചരിത്രം....
ബാലശങ്കറിന്‍റെ ആരോപണത്തിന് ഒ രാജഗോപാലിന്റെ വെളിപ്പെടുത്തലാണ് മറുപടിയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് വോട്ട് വാങ്ങിയാണ്....
ഹിന്ദുത്വ തീവവാദികളില്‍ നിന്ന് രക്ഷപ്പെടാന്‍ കന്യാസ്ത്രീകള്‍ക്ക് സഭ വസ്ത്രം ഉപേക്ഷിക്കേണ്ടി വന്നത് സംഘ പരിവാറിന്റെ താലിബാനിസത്തിന്റെ തെളിവെന്ന് സിപിഐ എം....
കോണ്‍ഗ്രസ് ആര്‍.എസ്.എസിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നുവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്താകെ വര്‍ഗീയ ധ്രുവീകരണം നടത്തി....
സിനിമാതാരം ജഗദീഷിനെതിരെ സി.പി.ഐ.എം പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് ഷൂട്ടിംഗ് നിര്‍ത്തിവച്ചു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിനെ....
വര്‍ഗീയതയും അഴിമതിയും ഗ്രസിച്ച വലതുപക്ഷ രാഷ്ട്രീയത്തെ തള്ളിക്കള്ളഞ്ഞ് ഇടതുപക്ഷത്തിന്റെ ജനകീയ വികസന രാഷ്ട്രീയത്തോടൊപ്പമാണ് തങ്ങളെന്ന് അവര്‍ ഉറപ്പിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി....
തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളും മുന്നണികളും വ്യത്യസ്തങ്ങളായ പ്രചാരണ മാർഗങ്ങളാണ് അവലംബിക്കാറ് വ്യത്യസ്തങ്ങളായവ ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിനിമ സ്റ്റൈലിൽ ഇടതുപക്ഷം....
മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ഹൃദയത്തില്‍ തൊട്ട് നടന്‍ ജയറാം പറയുന്ന വാക്കുകള്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. കൈരളി ചാനല്‍ സംഘടിപ്പിച്ച....
ചിത്രം വ്യക്തമായതോടെ വാശിയേറിയ പോരാട്ടമാണ് തിരുവനന്തപുരം ജില്ലയിലാകെ. ജില്ലയിലെ 14 മണ്ഡലങ്ങളില്‍ വേനല്‍ ചൂടിനെ വകവയ്ക്കാതെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ രംഗത്ത്....
ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ജനങ്ങള്‍ നല്‍കിയത് ഹൃദയസ്പര്‍ശിയായ സ്വീകരണമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം ജില്ലാ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഏറ്റുമാനൂര്‍ മണ്ഡലം....
ആരോഗ്യമന്ത്രി എന്ന നിലയില്‍ എനിക്ക് വളരെയേറെ സന്തോഷം തന്ന ഒരു സ്ഥാനാര്‍ഥിത്വമാണ് തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ഡോ.....
നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി പിന്നിട്ടതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത് 957 സ്ഥാനാര്‍ഥികള്‍. പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതിയായിരുന്ന 19 ന് 2180....
തീരദേശത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും സമഗ്രവികസനമാണ് എല്‍ഡിഎഫ്് മുന്നോട്ട് വയ്ക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. യുഡിഎഫിന്റേത് വെറും മുതലെടുപ്പ് രാഷ്ട്രീയം മാത്രമാണെന്നും തോമസ്....
2016നു മുന്‍പ് അഴിമതിക്ക് പേര് കേട്ട കേരളം ഇന്ന് അഴിമതി രഹിത സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം....
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെപിസിസി വൈസ് പ്രസിഡന്റും വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയും സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയുമായ കെസി....
മാനിഫെസ്റ്റോയിൽ വീട്ടമ്മമാർക്ക് പെൻഷൻ ഉൾപ്പെടെയുള്ള ഒട്ടേറെ സ്ത്രീ പക്ഷ പദ്ധതികൾ മുന്നോട്ട് വച്ചാണ് ഇടതുപക്ഷം ഈ തെരെഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സുഭാഷ്....
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉറച്ച മണ്ഡലമായ കോഴിക്കോട് നോർത്തിൽ ഇത്തവണയും മികച്ച വിജയം നേടാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. കോഴിക്കോട്ടുകാർക്ക് ഏറെ....
ആര്‍എസ് എസ് ബിജെപി വോട്ടുകള്‍ തന്നാലും വാങ്ങുമോ എന്ന ചോദ്യത്തിന് ജബജബ എന്ന് പറഞ്ഞ് ഉരുണ്ടുകളിക്കുന്ന പ്രതിപക്ഷ നേതാവ് രമ്ശ്....
ഇന്ത്യൻ രാഷ്ട്രീയത്തിലെ സൂര്യതേജസ്സായ സഖാവ് എ കെ ജിയുടെ ഉജ്വല സ്മരണകളുമായാണ് തൃത്താലയിലെ ജനാധിപത്യ വിശ്വാസികൾ പോളിങ്ങ് ബൂത്തിലേക്കെത്തുന്നതെന്ന് അഡ്വ.....
നെടുങ്കണ്ടത്ത് കേരള പര്യടനത്തിനു ലഭിച്ചത് ആവേശകരമായ സ്വീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉടുമ്പന്‍ചോല മണ്ഡലത്തിലെ ജനങ്ങള്‍ക്ക് തരിമ്പും സംശയമില്ല. എല്‍ഡിഎഫ്....
കേരളത്തിന്‍റെ അടിസ്ഥാനസൗകര്യ വികസനത്തെക്കുറിച്ച് യുഡിഎഫിനുള്ളത് വികലമായ കാഴ്ചപ്പാടെന്ന് ധനമന്ത്രി തോമസ് ഐസക്. വികസനക്കുതിപ്പ് നിലനിര്‍ത്താന്‍ തുടര്‍ഭരണമാവശ്യമാണെന്ന് വ്യക്തമാക്കുന്നതാണ് യുഡിഎഫിന്റെ പ്രകടന....
കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.എന്‍. ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ പുറത്തിറക്കി ധനമന്ത്രി തോമസ് ഐസക്.....
കോഴിക്കോട് തണ്ണീര്‍പന്തലില്‍ എല്‍ഡിഎഫ് പ്രചാരണ ബോര്‍ഡിന് തീയിട്ടു. എല്‍ഡിഎഫ് നോര്‍ത്ത് മണ്ഡലം സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രന്റെ പ്രചാരണ ബോര്‍ഡിനാണ് തീയിട്ടത്.....