കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത് തട്ടിപ്പ് രാഷ്ട്രീയമെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ യുഡിഎഫും ബിജെപിയും തമ്മില്‍....
ldf
ഇഡിക്കെതിരെയും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെയും രൂക്ഷ വിമര്‍ശനവുമായി സിപിഐ എം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. എല്‍ഡിഎഫ്....
ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്നതാണ് പ്രകടന പത്രികയെന്നും അഴിമതിരഹിത ഭരണം എല്‍ഡിഎഫിന്റെ ഏറ്റവും വലിയഭരണ നേട്ടമാണെന്നും സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ....
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വരുന്ന 5 വര്‍ഷത്തേക്കുള്ള എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള....
എൽ ഡി എഫ് പ്രകടന പത്രിക പ്രകാശനം അൽപ്പസമയത്തിനകം A KG സെൻ്ററിൽ വെച്ച് എൽ ഡി എഫ് നേതാക്കൾ....
കേരളത്തിലെ ഇടതുസര്‍ക്കാരുകളെ തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം മുന്‍കാലങ്ങളിലും നടന്നിട്ടുണ്ട് അത് ഇപ്പോഴും തുടരുകയാണ്. ഇടതുപക്ഷത്തെ നശിപ്പിക്കുകയെന്ന ലക്ഷ്യംവച്ചാണ് വലതുപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.....
തുടര്‍ഭരണമെന്നത് ജനങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന മുദ്രാവാക്യമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. പുതിയ തെരഞ്ഞെടുപ്പ് കാലത്ത് പ്രവര്‍ത്തനങ്ങള്‍ക്ക്....
കോൺഗ്രസ്സ്-ബി ജെ പി വോട്ട് കച്ചവടം സമ്മതിച്ച് ബി ജെ പി നേതാവ് സി കെ പത്മനാഭൻ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ....
ജനമനസ്സ് എല്‍ഡിഎഫിനൊപ്പമാണെന്ന് തെളിയിക്കുന്ന മികച്ച പ്രതികരണമാണ് മലപ്പുറം ജില്ലയിലെ ചേളാരിയില്‍ കേരള പര്യടനത്തെ വരവേല്‍ക്കാന്‍ വലിയ ജനാവലിയാണ് വന്നു ചേര്‍ന്നതില്‍....
ജനങ്ങള്‍ക്കൊപ്പം, അവരുടെ കരുത്തായി ഇടതുപക്ഷം ഇനിയും മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പര്യടനത്തിന്റെ ഭാഗമായി താനൂരിലെ ജനങ്ങളോട്....
സ്‌കറിയ തോമസിന് പ്രണാമമര്‍പ്പിച്ച് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരളാ കോണ്‍ഗ്രസ്സ് കുടുംബത്തിലെ മുതിര്‍ന്ന അംഗമായിരുന്ന....
കിഫ്ബിയെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത മഹാന്‍മാരാണ് ഇഡിയില്‍ തുടരുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. ഇവര്‍ പ്രാഥമിക ധാരണ പോലും ഇല്ലാത്തവരാണെന്നും....
കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയാ തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. രണ്ടുതവണ ലോകസഭാംഗമെന്ന നിലയില്‍ പാര്‍ലമെന്റില്‍ കേരളത്തിന്റെ....
വയനാട്ടിലെ പരിസ്ഥിതിദുര്‍ബല പ്രദേശങ്ങള്‍ നിര്‍ണയിച്ച് വിജ്ഞാപനം ഇറക്കിയ വിഷയത്തില്‍ രാജ്യസഭയില്‍ അങ്ങേയറ്റം തെറ്റിദ്ധാരണജനകമായ മറുപടി നല്‍കിയ വനം, പരിസ്ഥിതി മന്ത്രി....
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒരു സ്ഥാനാര്‍ഥിയെ കണ്ടു പിടിക്കാന്‍ കോണ്‍ഗ്രസ് പെടാപ്പാട് പെടുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.....
സഹോദരി സഹോദരന്മാരെ നിങ്ങളുടെ ഇടയിലൂടെ വളര്‍ന്നുവന്ന ഒരുവനാണ് ഞാന്‍. ആ വാക്കുകള്‍ക്ക് എന്നത്തെയുംപോലെ ഉറപ്പുണ്ടായിരുന്നു. തുടര്‍ഭരണം നേടി കേരളജനതയ്ക്ക് കരുതലും....
കേരളത്തിലെ കോണ്‍ഗ്രസ്- ബിജെപി സഖ്യത്തെ കുറിച്ചുള്ള ഒ രാജഗോപാലിന്റെ പ്രതികരണം ചില മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലാത്തതെന്തുകൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .....
വോട്ട് ചോദിച്ചെത്തിയ എംബി രാജേഷിന് വോട്ടും മാപ്പിളപ്പാട്ടിന്റെ മധുരവും നല്‍കി പട്ടിത്തറയിലെ അസ്ലം. പട്ടിത്തറ പഞ്ചാത്തിലെ പ്രചാരണത്തിനിടെയാണ് പട്ടിത്തറ കക്കാട്ടിരിയിലെ....
ഗീബൽസിനെയാണ് കോൺഗ്രസും ബിജെപിയും അനുകരിക്കുന്നതെന്ന് പിണറായി വിജയൻ. കൊടുവള്ളിയിൽ ഇടത് പക്ഷത്തിൻ്റെ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേമത്ത് വോട്ട്....
ടി പി രാമകൃഷ്ണന് കെട്ടിവെക്കാനുള്ള തുക വെള്ളിയൂര്‍ ക്യാപ്റ്റന്‍ ലക്ഷ്മി ചാരിറ്റബിള്‍ ആന്റ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് നല്‍കി. പേരാമ്പ്ര നിയമസഭാ....
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.മുഹമ്മദലിയുടെ പിന്തുണ ഇത്തവണ എല്‍.ഡി.എഫിന്. ആലുവയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മരുമകളുമായ ഷെല്‍ന....
മുന്നണി ചിത്രം തെളിഞ്ഞതോടെ ആറൻമുളയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറി. മണ്ഡലം നിലനിർത്താൻ എൽഡിഎഫ് ഒരുങ്ങുമ്പോൾ തിരികെ പിടികെ പിടിക്കാനാണ് യു....
അനുഭവത്തില്‍ നിന്ന് ഒരു പാഠവും കോണ്‍ഗ്രസ് നേതാക്കള്‍ പഠിയ്ക്കാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വയം വില്‍പനക്കുവെക്കുന്ന ചരക്കായി കോണ്‍ഗ്രസ് നേതാക്കള്‍....
മതനിരപേക്ഷ നിലപാടുള്ളവരെല്ലാം കേരളത്തിലെ ഇടതു സര്‍ക്കാരിനെ പ്രതീക്ഷയോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍. കേള്‍ക്കുന്നവര്‍ പോലും ആശ്ചര്യപ്പെടുന്നു. പൊതുവിദ്യാഭ്യാസ മേഖലയില്‍....