ldf

എല്‍ഡിഎഫ് തിരഞ്ഞെടുപ്പിന് പൂര്‍ണ്ണ സജ്ജം ; എ വിജയരാഘവന്‍

എല്‍ഡിഎഫ് തിരഞ്ഞെടുപ്പിന് പൂര്‍ണ്ണ സജ്ജമെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകുമെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.....

‘മാര്‍ക്‌സിസവും ഇന്ത്യന്‍ ചിന്തയും സംബന്ധിച്ച് തന്റെ ചിന്തകള്‍ ഉത്സാഹപൂര്‍വ്വം പങ്കുവെച്ച കവി’ : വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക് പ്രണാമമര്‍പ്പിച്ച് എം എ ബേബി

അന്തരിച്ച കവി നാരായണന്‍ നമ്പൂതിരിയ്ക്ക് പ്രണാമമര്‍പ്പിച്ച് സിപി(ഐ)എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ആധുനിക മലയാള കവിതയുടെ....

‘സഖാവ് എന്ന കവിത കേള്‍ക്കാന്‍ കുട്ടികളോടൊപ്പം ഞാനുമിരുന്നു, സദസിന്റെ ഹൃദയം കവര്‍ന്നു ആര്യാ ദയാല്‍’ ; തോമസ് ഐസക്ക്

സഖാവ് എന്ന കവിത മലയാളികള്‍ നെഞ്ചോട് ചേര്‍ത്തത് ആര്യ ദയാലിന്റെ മാസ്മരിക ശബ്ദത്തോടെയായിരുന്നു. അതോടെ, ആര്യ എന്ന പെണ്‍കുട്ടിയെ മലയാളികളറിഞ്ഞു.....

പ്രതിപക്ഷത്തിന്റേത് തുരുമ്പിച്ച ആയുധങ്ങള്‍, ഒന്നും ഏശിയില്ല ; ആരോപണങ്ങള്‍ക്ക് മറുപടിയുമായി മേഴ്സികുട്ടിയമ്മ

പ്രതിപക്ഷത്തിന്റേത് തുരുമ്പിച്ച ആയുധങ്ങളെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. പ്രതിപക്ഷം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഒരുപാട് ആയുധങ്ങള്‍ പുറത്തെടുത്തു പക്ഷേ അതെല്ലാം....

‘കോര്‍പ്പറേറ്റുകള്‍ക്ക് കുടപിടിക്കുന്ന മോദി എന്ന പേരിന് ഇനി ഉറപ്പ് കൂടും’

കോര്‍പ്പറേറ്റുകള്‍ക്ക് കുടപിടിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും നരേന്ദ്രമോദിയുടെയും നയം കാര്‍ഷിക നിയമത്തിലും പൗരത്വ നിയമത്തിലും എല്ലാം വെളിവായതാണ്. ഇപ്പോള്‍ നരേന്ദ്ര മോദി തന്നെ....

എല്‍ഡിഎഫ് ഭരിക്കുന്ന കാലത്ത് ഒരു വിദേശ കപ്പലും കേരള തീരത്ത് മീൻ പിടിക്കാൻ പോകുന്നില്ല: ബിനോയി വിശ്വം

എല്‍ഡിഎഫ് ഭരിക്കുന്ന കാലത്ത് ഒരു വിദേശ കപ്പലും കേരള തീരത്ത് മീൻ പിടിക്കാൻ പോകുന്നില്ലെന്ന് ബിനോയി വിശ്വം . LDF....

സ്‌ക്രീനിംഗ് പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകില്ല ; പി.എസ്.സി ചെയര്‍മാന്‍

സ്‌ക്രീനിംഗ് പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകില്ലെന്ന് പിഎസ്.സി ചെയര്‍മാന്‍.സ്‌ക്രീനിംഗ് പരീക്ഷകള്‍ ഉദ്യോഗാര്‍ത്ഥികള്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണെന്നും പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു. അതേസമയം....

ജനങ്ങൾക്ക് താക്കീത്: ഞങ്ങളെ തോൽപ്പിച്ചാലുണ്ടല്ലോ!? കോണ്‍ഗ്രസുകാരെ പരിഹസിച്ച് അശോകന്‍ ചരുവില്‍

കേരളത്തിൽ നിലവിലുള്ള എൽ.ഡി.എഫ് ഭരണത്തിന് തുടർച്ചയുണ്ടാകണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അശേകന്‍ ചരുവില്‍.  കോൺഗ്രസ്സ് വലിയ പരിഭ്രാന്തിയിലാണെന്നും അദ്ദേഹം പറയുന്നു.....

കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ‘സ്‌പോര്‍ട്‌സ് കേരള ലിമിറ്റഡ്’

സംസ്ഥാനത്ത് സ്‌പോര്‍ട്‌സ് രംഗത്ത് അടിസ്ഥാന സൗകര്യ വികസനം കൊണ്ടുവരുന്നതിന് സ്‌പോര്‍ട്‌സ് കേരള ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ....

കെ.വി. വിജയദാസിന്റെ മക്കളില്‍ ഒരാള്‍ക്ക് ആശ്രിത നിയമനം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

നിയമസഭാംഗമായിരിക്കെ അന്തരിച്ച കെ.വി. വിജയദാസിന്റെ മക്കളില്‍ ഒരാള്‍ക്ക് എന്‍ട്രി കേഡറില്‍ ജോലി നല്‍കാന്‍ തീരുമാനിച്ച് മന്ത്രിസഭായോഗത്തില്‍ തീരുമാനം. അതിക്രമത്തിനിരയായി മരണപ്പെടുന്ന....

മാറ്റിവെച്ച ശമ്പളം ഏപ്രില്‍ മുതല്‍ തിരിച്ചു നല്‍കും : മന്ത്രിസഭ തീരുമാനങ്ങള്‍

കൊവിഡ് മൂലമുള്ള രുക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 2021 ഏപ്രില്‍ മുതല്‍....

കേരള പൊലീസിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവാര്‍ഡ്

ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ് വര്‍ക്ക് ആന്റ് സിസ്റ്റംസ് (സി.സി.റ്റി.എന്‍.എസ്), ഇന്റര്‍ ഓപ്പറബിള്‍ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റംസ് (ഐ.സി.ജെ.എസ്)....

ശബരിമല – പൗരത്വ നിയമ ഭേദഗതി സമരങ്ങളെത്തുടര്‍ന്നുള്ള കേസുകള്‍ പിന്‍വലിക്കുന്നത് സര്‍ക്കാരിന്റെ പക്വമായ തീരുമാനം ; എ വിജയരാഘവന്‍

ശബരിമല – പൗരത്വ നിയമ ഭേദഗതി സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നത് സര്‍ക്കാരിന്റെ പക്വമായ തീരുമാനമെന്ന് സി പി ഐ....

രാഹുലിന്റെ പ്രസംഗം ബിജെപിയുടെ റിക്രൂട്ട് ഏജന്റിനേപ്പോലെ ; സിപി(ഐ)എം

ഗാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെ വിമര്‍ശിച്ച് സിപി(ഐ)എം. യു.ഡി.എഫ് ജാഥ സമാപനത്തിലെ രാഹുല്‍ഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ട് ഏജന്റിന്റേതു പോലെയായെന്നത് ഞെട്ടിക്കുന്നതാണെന്ന്....

പുതുച്ചേരിയില്‍ കാലുമാറ്റം തടയാന്‍ ക‍ഴിയാത്ത നേതാവാണ് കേരള സര്‍ക്കാറിനെതിരെ ആരോപണവുമായി രംഗത്തുവരുന്നത്; രാഷ്ട്രീയ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയില്ലെന്നും എ വിജയരാഘവന്‍

രാഷ്‌ട്രീയ വിഷയങ്ങൾക്ക്‌ മറുപടി പറയാതെ രാഹുൽഗാന്ധി ആരോപണങ്ങൾ മാത്രമാണ്‌ ഉന്നയിക്കുന്നതെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള എ....

പുതുച്ചേരിയും വിറ്റ‍ഴിക്കലും; രാഷ്ട്രീയ അട്ടിമറികളിൽ കോൺഗ്രസ് ഇനിയെങ്കിലും ശ്രദ്ധിക്കണം

വളരെ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയതാണ് കോണ്‍ഗ്രസ് പുതുച്ചേരിയില്‍.  ഭരണം കിട്ടിയിട്ടും ഭാഗ്യമില്ലാതെയായിപ്പോയി കോണ്‍ഗ്രസിന്. വെറും മൂന്ന് സീറ്റ് മാത്രം ലഭിച്ച ബിജെപി....

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദക്ഷിണഭാരതത്തില്‍ ഒരു സ്ഥലത്തും ഭരണം ഇല്ല, കോണ്‍ഗ്രസ് മന്ത്രിസഭ വന്നാല്‍ ഗുണം ബിജെപിക്ക് ; കെ എന്‍ ബാലഗോപാല്‍

കോണ്‍ഗ്രസ് മന്ത്രിസഭ വന്നാല്‍ ഗുണം ബിജെപിക്കെന്ന് സി.പി.ഐ.(എം) നേതാവും മുന്‍ രാജ്യസഭാംഗവുമായ കെ.എന്‍. ബാലഗോപാല്‍. ബിജെപി നടത്താനുദ്ദേശിക്കുന്ന കാര്യങ്ങളുടെ ഏറ്റവും....

കര്‍ണ്ണാടകയിലേക്ക് യാത്രാ നിയന്ത്രണം ; ചെക്ക്‌പോസ്റ്റില്‍ യുവജന പ്രതിഷേധം

കര്‍ണ്ണാടകയിലേക്ക് യാത്രാ നിയന്ത്രണത്തില്‍ ചെക്ക്‌പോസ്റ്റില്‍ യുവജന പ്രതിഷേധം.  തലപ്പാടി ചെക്ക് പോസ്റ്റിലാണ് യുവജന പ്രതിഷേധം . ഇടത് യുവജന സംഘടനകളാണ്....

ബിജെപിയുമായി യുഡിഎഫിന് ധാരണ ; എ വിജയരാഘവന്‍

ബി.ജെ.പിയുമായി യുഡിഎഫ് ധാരണയുണ്ടെന്ന് സിപി(ഐ)എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. വികസന രാഷ്ട്രീയത്തിന് സ്വീകാര്യത – വിവാദങ്ങള്‍ക്കൊണ്ട് തളര്‍ത്താമെന്ന യുഡിഎഫ്....

“മരിച്ച പ്രിയപ്പെട്ടവരുടെ ഓര്‍മ്മയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് അവരെപ്പറ്റിയുള്ള നുണകള്‍ എങ്ങനെയാണ് സര്‍ സഹിക്കാന്‍ കഴിയുക?” പത്രാധിപര്‍ക്ക് ഹഖ് മുഹമ്മദിന്റെ ഭാര്യയുടെ ഹൃദയഭേദകമായ കത്ത്

വെഞ്ഞാറമൂട് രണ്ട് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തരെ വെട്ടിക്കൊന്ന സംഭവത്തില്‍ മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത വിവാദമായിരുന്നു. കോണ്‍ഗ്രസ്സുകാര്‍ ആണ് കേസിലെ പ്രതികളായ....

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തലശ്ശേരിയില്‍ ഇന്ന് തിരിതെളിയും

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിന് ഇന്ന് തിരിതെളിയും തലശ്ശേരിയിലെ ആറു തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 1500 പ്രതിനിധികള്‍ക്കാണ്....

‘പുതുച്ചേരി ഭരണത്തകര്‍ച്ച’ ; ഹൈക്കമാന്റിനെതിരെ ഒരു വിഭാഗം നേതാക്കള്‍

പുതുച്ചേരിയില്‍ ഭരണം നഷ്ടമായതില്‍ ഹൈക്കമാന്റിനെതിരെ ഒരു വിഭാഗം നേതാക്കള്‍. പുതുച്ചേരിയിലെ പ്രശ്‌നങ്ങള്‍ ഹൈക്കമാന്റ് ലാഘവത്തോടെ കണ്ടത് സര്‍ക്കാരിന്റെ പതനത്തിന് വഴിയൊരുക്കിയെന്ന്....

വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ പാലക്കാട് ജില്ലയിൽ

എൽഡിഎഫിന്‍റെ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ പാലക്കാട് ജില്ലയിൽ. പട്ടാമ്പിയിലായിരുന്നു ജാഥയുടെ ആദ്യ സ്വീകരണം. രണ്ട് ദിവസം ജാഥ....

Page 49 of 87 1 46 47 48 49 50 51 52 87