ആലപ്പുഴയിലെ സ്പിന്നിങ് മില്ലില്‍ പുതിയ ഓട്ടോകോര്‍ണര്‍ മിഷീനുകള്‍ പ്രവര്‍ത്തനമാരംഭിച്ച സന്തോഷ വാര്‍ത്ത പങ്കുവയ്ക്കുകയാണ് മന്ത്രി ഇ പി ജയരാജന്‍. 5.88....
ldf
കാര്‍ വാങ്ങാന്‍ ലോണ്‍ എടുക്കുന്നതു പോലെ പെട്രോള്‍ വാങ്ങാന്‍ ഇനി ലോണ്‍ എടുക്കേണ്ടി വരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.....
മാണി സി കാപ്പന്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന് എന്‍സിപി മലപ്പുറം ജില്ലാ കമ്മറ്റി. മുഖ്യമന്ത്രി അടക്കമുള്ളവരുടെ ശ്രമഫലമായാണ് പാലാ....
കോവിഡ് കാലം കഴിഞ്ഞാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്രത്തിന്റെ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്....
കോവിഡ് കാലത്ത് പാവങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടിണിയില്‍ നിന്നും സംരക്ഷിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. 32,000 കോടിയുടെ ക്ഷേമപെന്‍ഷന്‍ വിതരണം....
എല്‍ഡിഎഫ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രോഗ്രസ് റിപ്പോര്‍ട്ട് ഓരോ വര്‍ഷവും ജനങ്ങള്‍ക്ക് നല്‍കിയെന്നും....
ഇടത് പക്ഷ തുടർഭരണത്തെ ഭയപ്പെടുന്ന പ്രതിലോമശക്തികൾക്ക് വേണ്ടി പ്രതിപക്ഷം സർക്കാരിനെതിരെ വിഷലിപ്തമായ പ്രചാരണം നടത്തുകയാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ.....
വയനാട് ജില്ലയില്‍ ബൃഹത്തായ വികസനപദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി സര്‍ക്കാര്‍ പഞ്ചവല്‍സര പാക്കേജ് പ്രഖ്യാപിച്ചു. 7000 കോടി....
സിപിഐ(എം)ന്‍റെ കൊടിമരത്തില്‍ അബദ്ധത്തില്‍ കോണ്‍ഗ്രസ് പതാക കെട്ടുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. രമേശ് ചെന്നിത്തല നയിക്കുന്ന....
സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയുടെ തീരുമാനം അനുസരിച്ച് തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി....
ഉന്നതനിലവാരമുള്ള കായിക സൗകര്യങ്ങള്‍ ഇനി കോളയാടിനും സ്വന്തമാകുകയാണ്. കണ്ണൂര്‍ ജില്ലയിലെ കോളയാട് പ്രദേശത്ത് കിഫ്ബിയുടെ സഹായത്തോടെയാണ് മിനി സ്റ്റേഡിയം ഒരുങ്ങുന്നത്.....
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു. 11....
മലയാള സിനിമയില്‍ ശക്തമായ നിലപാടുകളും അഭിപ്രായങ്ങളും മടികൂടാതെ വ്യക്തമാക്കാറുള്ള നടിയാണ് പാര്‍വ്വതി തിരുവോത്ത്. തന്റെ അഭിപ്രായങ്ങളെ മടികൂടാതെ സധൈര്യം തുറന്നുപറയാന്‍....
മാണി സി കാപ്പൻ പാലയിൽ വേണ്ടത്ര ജനപിന്തുണ ഇല്ലാത്ത നേതാവാണെന്ന് വ്യക്തമാക്കി മന്ത്രി എംഎം മണി രംഗത്ത്. ഓരോ തവണ....
ജോസഫ് പക്ഷത്തു നിന്ന് ഒട്ടേറെ പേര്‍ കേരള കോണ്‍ഗ്രസ് (എം) ല്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും കെഎം മാണിയെ അംഗീകരിക്കുന്ന....
സംസ്ഥാനത്ത് ഹോം എഗെയ്ന്‍ പദ്ധതി 2020-21 നടപ്പിലാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്....
സംസ്ഥാനത്ത് കൊവിഡ് വാകസിനേഷന്‍ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്. പൊലീസ് മറ്റ് സേനാവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് രണ്ടാഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. തിരുവനന്തപുരത്ത് ഡിജിപി....
കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ ചെയര്‍മാനായി ജോസ് കെ.മാണിയെ തെരെഞ്ഞെടുത്ത നടപടിക്ക് കേന്ദ്രതെരെഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. കേരളാ കോണ്‍ഗ്രസ്സ് (എം)....
എൽഡിഎഫ് വിടുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, പാലായിൽ മത്സരിക്കുമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും വ്യക്തമാക്കി മാണി സി കാപ്പൻ. ശരത് പവാറുമായുള്ള കൂടിക്കാഴ്ചക്ക്....
പിണറായി വിജയന്‍ വന്നതിനു ശേഷം വികസനം മാത്രമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു വിവേചനവും സര്‍ക്കാര്‍ കാണിച്ചിട്ടില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി....
ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രാവച്ചമ്പലം-ബാലരാമപുരം നാലുവരിപ്പാത യാഥാര്‍ഥ്യമായി. കളിയിക്കാവിള നാലുവരിപാത ഉദ്ഘാടന കര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കേരളത്തില്‍ നടപ്പാക്കാന്‍....
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൊവിഡ് മുക്തനായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മികച്ച ചികിത്സാരീതിയെ അഭിനന്ദിച്ചും തന്നെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക്....
നിയമനവിഷയത്തില്‍ പ്രതിപക്ഷത്തിന് വ്യക്തമായ മറുപടി തെളിവുകളടക്കം നിരത്തിക്കൊണ്ടാണ് മുഖ്യമന്ത്രി നല്‍കിയത്. പത്ത് വര്‍ഷത്തിലധികം ജോലി ചെയ്യുന്ന ചിലരെ സ്ഥിരപ്പെടുത്തുമെന്നും മുഖ്യമന്ത്രി....
കാസര്‍ഗോഡ്-തിരുവനന്തപുരം സെമി ഹൈസ്പീഡ് സില്‍വര്‍ലൈന്‍ പദ്ധതി കേരള സര്‍ക്കാരിന്റെയും റയില്‍വെ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കെആര്‍ഡിസി എറ്റെടുത്തിട്ടുണ്ടെന്ന് റയില്‍വെ മന്ത്രി....