ldf

ഫെബ്രുവരി 13,14 തിയ്യതികളില്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ പ്രചാരണ ജാഥകള്‍; അസംബ്ലി മണ്ഡലങ്ങളില്‍ യോഗങ്ങള്‍: എ വിജയരാഘവന്‍

എല്‍ഡിഎഫിന്റെ രാഷ്ട്രീയ പ്രചാരണ ജാഥകള്‍ക്ക് ഫെബ്രുവരി 13,14 തിയിയതികളില്‍ തുടക്കമാവും സംസ്ഥാന തലത്തില്‍ രണ്ട് പ്രചരണ ജാഥകള്‍ നടത്താനാണ് എല്‍ഡിഎഫ്....

നാടിന്‍റെ വികസനത്തിന്‌ എൽഡിഎഫ്‌ സർക്കാരിന്റെ തുടർഭരണം അനിവാര്യം; എ വിജയരാഘവന്‍

നാടിന്‍റെ വികസനത്തിന്‌ എൽഡിഎഫ്‌ സർക്കാരിന്റെ തുടർഭരണം അനിവാര്യമാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവന്‍. ഈ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളാണ്‌....

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണം സംബന്ധിച്ച വിവാദങ്ങള്‍ കോണ്ഗ്രസിന് തിരിച്ചടിയായി ; എ സി മൊയ്തീന്‍

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണം സംബന്ധിച്ച വിവാദങ്ങള്‍ കോണ്ഗ്രസിന് തിരിച്ചടിയായെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. സിബിഐയെ....

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഇടതുപക്ഷ കര്‍ഷക യൂണിയനുകളുടെ ട്രാക്ടര്‍ റാലി

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തും കര്‍ഷക....

നവകേരള നിര്‍മിതിയുടെ തുടര്‍ച്ചയ്ക്ക് അഭിപ്രായങ്ങള്‍ തേടി മുഖ്യമന്ത്രി ഇന്ന് ഇടുക്കിയില്‍

ക‍ഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കൊണ്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ അടിത്തറയിട്ട നവകേരള നിര്‍മിതിയുടെ തുടര്‍ച്ചയ്ക്ക് പുതിയ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടിയുള്ള മുഖ്യമന്ത്രിയുടെ ജില്ലാതല....

ആലപ്പുഴ ചെട്ടികുളങ്ങരയിൽ ജയം എൽഡിഎഫിന്‌

സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് 7 ആം വാർഡ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയം. എൽഡിഎഫ്‌ സ്ഥാനാർത്ഥി രോഹിത്....

ഉപതെരഞ്ഞെടുപ്പ്‌; കളമശേരി നഗരസഭയിലെ 37ാം വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം

കളമശേരി നഗരസഭയിലെ 37ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് അട്ടിമറി വിജയം. മുസ്ലിം ലീഗിന്റെ കുത്തകവാര്‍ഡാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. സ്വതന്ത്ര....

കോണ്‍ഗ്രസ് വിടുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് കെ വി തോമസ്; മതനിരപേക്ഷ വാദികള്‍ക്ക് കോണ്‍ഗ്രസില്‍ തുടരാന്‍ ക‍ഴിയില്ല: സിഎന്‍ മോഹനന്‍

കെ വി തോമസ് കോൺഗ്രസ് വിടുന്നുണ്ടോ എന്ന് അദ്ദേഹമാണ് ആദ്യം വ്യക്തമാക്കേണ്ടതെന്ന് സി പി ഐ എം എറണാകുളം ജില്ലാ....

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തില്‍ നിന്നും കേന്ദ്രം പിന്‍മാറണം; സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല; മര്യാദയുള്ള സര്‍ക്കാരാണെങ്കില്‍ കോടതിവിധിക്ക് ശേഷമേ തുടര്‍ നടപടി സ്വീകരിക്കാവൂ എന്നും മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അവകാശം സംസ്ഥാന സര്‍ക്കാറിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വ്യോമയാന മന്ത്രിക്കും നിരവധി തവണ കത്തയച്ചിട്ടുള്ളതാണ് എന്നാല്‍....

കെ.വി.വിജയദാസ് എം.എല്‍.എയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്പീക്കര്‍

തിരുവനന്തപുരം: പാലക്കാട് കോങ്ങാട് എം.എല്‍.എ കെ.വി.വിജയദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വിജയദാസ് വളരെ ജനകീയനായ ഒരു നേതാവാണ്.....

കെപിസിസി അപ്രസക്തം എന്ന് തെളിഞ്ഞു; ഉമ്മൻ ചാണ്ടിയുടെ വരവ് എൽഡിഎഫിന്റെ ഭരണത്തുടർച്ചക്ക് വെല്ലുവിളി ആകില്ല: എ വിജയരാഘവൻ

കെപിസിസി അപ്രസക്തം എന്ന് തെളിഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഉമ്മൻ ചാണ്ടിയും സംഘവും ദില്ലിക്ക് പോയത് കൊണ്ടോ,....

മരിക്കുന്നതിന് മുമ്പ് പിണറായിയെ നേരിട്ട് കണ്ട് ക്ഷമ പറയണം; അദ്ദേഹം സമുന്നതനായ നേതാവാണെന്ന് കാലം തെളിയിച്ചു: ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

പിണറായി വിജയനോട് ക്ഷമാപണം നടത്തി ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.പിണറായിയിക്ക് എതിരെ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടുവെന്നും മരിക്കുന്നതിന്....

വെമ്പായം പഞ്ചായത്തിൽ വരണാധികാരിക്കെതിരെ എല്‍ഡിഎഫ്

വെമ്പായം പഞ്ചായത്തിൽ വരണാധികാരിക്കെതിരെ എല്‍ഡിഎഫ്‌. സ്റ്റാൻഡിംഗ് സമിതി തിരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗം നസീറിൻ്റെ വോട്ട് എല്‍ഡിഎഫിന് ലഭിച്ചിരുന്നു. എന്നാൽ ബാലറ്റ്....

ഇടതുപക്ഷം കേരള വികസനത്തിന്‍റെ ആണിക്കല്ല്; മുന്നണിമാറേണ്ട ആവശ്യമില്ല: ടിപി പീതാംബരന്‍ മാസ്റ്റര്‍

മുന്നണി മാറ്റം സംബന്ധിച്ച് പാര്‍ട്ടി ആലോചിച്ചിച്ചിട്ടില്ലെന്നും അങ്ങനെയൊരു ആലോചനയില്ലെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ ടിപി പീതാംബരന്‍ മാസ്റ്റര്‍. മുന്നണി മാറേണ്ട....

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല; കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കാന്‍ കെല്‍പ്പുള്ള മുന്നണിയാണ് എല്‍ഡിഎഫ് എന്നും ജോസ് കെ മാണി

നിയമഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ല അതുകൊണ്ട് തന്നെ ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. യുഡിഎഫിന്‍റെ ഭാഗമായിരിക്കുമ്പോ‍ഴാണ്....

ആര്യയേക്കാള്‍ പ്രായം കുറഞ്ഞവര്‍ ഇലക്ഷനില്‍ ജയിച്ചിട്ടുണ്ടെന്ന് മുല്ലപ്പള്ളി; മത്സരിക്കാനുള്ള പ്രായം 21 എന്ന് ഓര്‍മിപ്പിച്ച് സോഷ്യല്‍മീഡിയ

തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രനേക്കാള്‍ പ്രായം കുറഞ്ഞ എത്ര കുട്ടികള്‍ ഈ സംസ്ഥാനത്ത് പലയിടത്തും വിജയിച്ചുവെന്ന് കെപിസിസി അദ്ധ്യക്ഷന്‍....

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ തൃശ്ശൂർ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ തൃശ്ശൂർ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. കോർപ്പറേഷനിലെ പുല്ലഴി ഡിവിഷനിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്....

കോന്നിയില്‍ ‘ജനകീയ സഭ’യുമായി എംഎല്‍എ കെയു ജനീഷ് കുമാര്‍

കോന്നിയില്‍ പൊതുജന സേവനത്തില്‍ പുതിയ മാതൃകകളുമായി എംഎല്‍എ കെയു ജനീഷ് കുമാര്‍ ജനങ്ങള്‍ക്കിടയിലേക്ക്. ജനകീയ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ കാര്യക്ഷമമായി....

അടിപതറി ബിജെപി; 200 ലേറെ ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്

ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി 200 ലേറെ പ്രവര്‍ത്തകര്‍ സിപിഎഎമ്മില്‍ ചേര്‍ന്നു. തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഗ്രാമപഞ്ചായത്തിലാണ് ബിജെപിക്ക് കനത്ത....

കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ കോണ്‍ഗ്രസ്സിന്റെ അടിവേര് ഇളകുന്നു

കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ കോണ്‍ഗ്രസ്സിന്റെ അടിവേര് ഇളകുന്നു. കുത്തകയായിരുന്ന അഞ്ച് പഞ്ചായത്തുകളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാജയപ്പെത്തിന് പിന്നാലെ നടുവില്‍....

‘കര്‍ഷക ബില്ലിനെതിരായ പ്രമേയം സഭയുടെ വികാരം, താനും പിന്‍തുണയ്ക്കുന്നു’; കേന്ദ്രനിയമത്തിനിതിരായ പ്രമേയത്തെ അനുകൂലിച്ച് ബിജെപി അംഗവും

കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ കേരള നിയമസഭ അവതരിപ്പിച്ച പ്രമേയത്തെ പിന്‍തുണയ്ക്കുന്നുവെന്ന് ബിജെപി അംഗം ഒ രാജഗോപാല്‍. പ്രമേയം നിയമസഭയുടെ....

Page 55 of 87 1 52 53 54 55 56 57 58 87