ldf

‘പുര കത്തുമ്പോള്‍ മുല്ലപ്പള്ളിയുടെ വാഴവെട്ട്’; പൊളിച്ചടുക്കി എംഎം മണി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ എതിര്‍ക്കുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെതിരെ മന്ത്രി എം എം....

എല്‍ഡിഎഫ് മനുഷ്യചങ്ങലയിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിച്ച് എ. വിജയരാഘവന്‍; ഒറ്റക്കെട്ടായുള്ള സമരമാണ് ആവശ്യം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. മനുഷ്യചങ്ങലയില്‍ കോണ്‍ഗ്രസ് അടക്കം....

പൗരത്വഭേഭഗതി നിയമത്തിനെതിരെ ഇടത് പാര്‍ട്ടികള്‍ ഇന്ന് പ്രതിഷേധദിനം ആചരിക്കും

പൗരത്വഭേഭഗതി നിയമത്തിനെതിരെ ഇന്ന് ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധദിനം ആചരിക്കും. ഇതിന്റെ ഭാഗമായി ഇന്ന് എല്ലാ ജില്ലാ കേന്ദ്രത്തിലും....

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: പത്തനംതിട്ടയിലും കാസര്‍ഗോഡും ആലപ്പുഴയിലും എല്‍ഡിഎഫിന് അട്ടിമറി വിജയം; കണ്ണൂരില്‍ മൂന്നില്‍ രണ്ടും എല്‍ഡിഎഫിന്; കോഴിക്കോട് അഞ്ചില്‍ നാലെണ്ണത്തിലും എല്‍ഡിഎഫ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശഭരണ വാര്‍ഡുകളില്‍ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നുതുടങ്ങി. കാസര്‍ഗോഡും പത്തനംതിട്ടയിലും ആലപ്പുഴയിലും എല്‍ഡിഎഫിന്, യുഡിഎഫ്....

കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടന വിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ്

കേന്ദ്രസര്‍ക്കാരിനെതിരെ സമരം ശക്തമാക്കി എല്‍ഡിഎഫ്. പൗരത്വഭേഭഗതി നിയമം അടക്കമുളള ഭരണഘടന വിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ് .....

പൗരത്വ ഭേദഗതി ബില്ലിനെതിരെ 19ന് പ്രതിഷേധക്കൂട്ടായ്മ; മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് അനുവദിക്കില്ല; കേന്ദ്രനീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധവും, മതം നോക്കി പൗരത്വം നിശ്ചയിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതുമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡിസിംബര്‍ 19 ന്....

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയ കേരള സര്‍ക്കാര്‍ നിലപാട് രാജ്യത്തിന് മാതൃക; കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുമോ എന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം....

ഇനി ഒരു സുവര്‍ണാവസരം ആരും പ്രതീക്ഷിക്കേണ്ട

ശബരിമല സുവര്‍ണാവസരമാണെന്നു പറഞ്ഞത് ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റാണെങ്കിലും അത് അങ്ങനെതന്നെയാണെന്ന് കരുതിയവരായിരുന്നു കേരളത്തിലെ യുഡിഎഫ് നേതാക്കള്‍. കഴിഞ്ഞ മണ്ഡലകാലത്ത്....

മലപ്പുറം കാളികാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് അട്ടിമറി വിജയം

മലപ്പുറം: കാളികാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് അട്ടിമറി വിജയം. യുഡിഎഫ് അംഗം മുസ്ലിം ലീഗിലെ വി....

അധ്വാനിക്കുന്നവരെ പരിഗണിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്; ചുമട്ടുതൊഴിലാളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

ചുമട്ടു തൊഴിലാളികള്‍ എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 75 കിലോഗ്രാമില്‍ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കാന്‍ കേരള ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ്....

എല്‍ഡിഎഫിന് വിജയം; കെ ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി എല്‍ഡിഎഫിലെ കെ ശ്രീകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സില്‍ ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പേട്ട....

ട്രാന്‍സ്ഗ്രിഡിന്റെ പേരില്‍ യുഡിഎഫ് ലക്ഷ്യം വയ്ക്കുന്നത് കിഫ്ബിയെ

ട്രാന്‍സ്ഗ്രിഡ് വൈദ്യുതി പദ്ധതിക്കെതിരെ ദുരാരോപണം ആവര്‍ത്തിക്കുന്നതിലൂടെ യുഡിഎഫ് ലക്ഷ്യംവയ്ക്കുന്നത് കിഫ്ബിയെ. 46,000 കോടിയുടെ പദ്ധതിക്ക് അംഗീകാരമായതോടെ ദുരാരോപണം ഉന്നയിച്ച് നിക്ഷേപകരെ....

ഭരണപക്ഷത്തിനെതിരെ എല്‍ഡിഎഫിന്റെ അവിശ്വാസം; രമ്യാ ഹരിദാസ് പ്രസിഡണ്ടായിരുന്ന ബ്ലേക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമാവും

കോഴിക്കോട്‌ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിന്റെ പീഡന പരാതി യു ഡി എഫ് തിരക്കഥയുടെ ഭാഗമെന്ന് വൈസ്....

കേരളം സ്വന്തം ബാങ്കിലേക്ക് നീങ്ങുകയാണ്; സഹകരണ ബാങ്കുകള്‍ക്ക് വളരാനുള്ള വലിയ അവസരമാണ് കേരള ബാങ്കിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മന്ത്രിയുടെ ലേഖനം പൂര്‍ണ്ണരൂപത്തില്‍: സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ച് രൂപീകരിക്കുന്ന ബാങ്കാണ് കേരള സഹകരണ ബാങ്ക്....

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തരുതെന്ന് സിപിഐഎം; എല്‍ഡിഎഫ് ഭരണത്തില്‍ ഒരു നിരപരാധിക്കും നേരെ യുഎപിഎ ചുമത്തില്ല; സര്‍ക്കാരിനെതിരായ പ്രചരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടി

തിരുവനന്തപുരം: കോഴിക്കോട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്ത് യുഎപിഎ ചുമത്തിയ നടപടി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചരണങ്ങള്‍ രാഷ്ട്രീയ....

വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധം, പൊലീസിന് തെറ്റുപറ്റി, ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എ വിജയരാഘവന്‍: മാവോയിസ്റ്റ് പ്രവര്‍ത്തനത്തെ ന്യായീകരിക്കാനാവില്ല

തിരുവനന്തപുരം: കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമാണെന്നും അറസ്റ്റിലായവര്‍ക്കെതിരെയുള്ള യുഎപിഎ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍....

എം പി ഫണ്ടിന്റെ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന്റെ ഭാഗമായി ആരിഫ് എം പി നടത്തിയ ജനകീയ യാത്ര ശ്രദ്ധേയം

എം പി ഫണ്ടിന്റെ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന്റെ ഭാഗമായി  ആരിഫ് എം പി നടത്തിയ ജനകീയ യാത്ര ശ്രദ്ധേയമായി. എം പി....

എൻഡിഎ യോഗത്തിൽ ഇനി മുതൽ പങ്കെടുക്കില്ല; ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പിസി ജോർജ്

ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പിസി ജോർജ്. എൻഡിഎ യോഗത്തിൽ ഇനി മുതൽ പങ്കെടുക്കില്ല. തനിക്ക് അറിയാവുന്ന ഒരു നേതാവും അവിടെ....

ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരം

ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷകള്‍ ഉണര്‍ത്തുന്നതാണ്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും നവോത്ഥാനമൂല്യങ്ങളിലും അടിയുറച്ച് നില്‍ക്കുമെന്ന് ഈ വിധിയെഴുത്തിലൂടെ മലയാളി സമൂഹം....

കുലുങ്ങാത്ത കോട്ടകളില്ലെന്ന് തെളിയിച്ച ജനവിധി; കേരളത്തിന്‍റെ രാഷ്ട്രീയ ബലാബലത്തില്‍ നിര്‍ണായകമാവും

തിരുവനന്തപുരം:കേരളത്തിലെ രാഷ്ട്രീയ ബലാബലങ്ങളെയാകെ നിര്‍ണായക വ‍ഴിത്തിരിവിലേക്ക് എത്തിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളാണ് കേരളത്തിലെ ഉപതെരഞ്ഞെപ്പുകള്‍ ക‍ഴിഞ്ഞപ്പോള്‍ പുറത്തുവന്നത്. പാലായ്‌ക്കു പുറമെ യുഡിഎഫ്‌....

വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത്‌ നേടിയ വിജയം സംസ്ഥാനത്തിന്റെ രാഷ്‌ട്രീയ ഭാവി എന്താണെന്നതിന്റെ ദിശാസൂചകം: മുഖ്യമന്ത്രി പിണറായി വിജയൻ

ഉപതെരഞ്ഞെടുപ്പ്‌ ഫലം എൽഡിഎഫ്‌ സർക്കാരിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണെന്നും ജനമനസ്സ്‌ ആരുടെയെങ്കിലും “കോന്തലയ്‌ക്കൽ’ കെട്ടിയിട്ടതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.....

വട്ടിയൂർക്കാവിലേത് ജനങ്ങളുടെ വിശ്വാസത്തിന്‍റെ വിജയമാണെന്ന് അഡ്വ.വി.കെ പ്രശാന്ത്

വട്ടിയൂർക്കാവിലേത് ജനങ്ങളുടെ വിശ്വാസത്തിന്‍റെ വിജയമാണെന്ന് അഡ്വ.വി.കെ പ്രശാന്ത്. സർക്കാരിന്‍റെയും നഗരസഭയുടെയും പ്രവർത്തനങ്ങളാണ് മികച്ച വിജയം സമ്മാനിച്ചത്. മത – സാമുദായിക....

തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണെന്ന് മുഖ്യമന്ത്രി പിണറായി; ജനങ്ങള്‍ക്ക് നന്ദി; വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വളരില്ല, ബിജെപിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണെന്നും ജനമനസ്സ് ആരുടെയെങ്കിലും ‘കോന്തലയ്ക്കല്‍’ കെട്ടിയിട്ടതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....

Page 64 of 87 1 61 62 63 64 65 66 67 87