ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പരാജയം തന്നെ ഞെട്ടിച്ചെന്ന് നടന് വിനായകന്. ഇടതുപക്ഷത്തിന്റെ തകര്‍ച്ച ആശങ്കപ്പെടുത്തുന്നതാണ്. എന്നാല്‍ ആര്‍എസ്എസിന്റെ അജണ്ട കേരളത്തില്‍....
ldf
തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടെങ്കിലും ജനവിധി ഗൗരവപൂര്‍വ്വം വിലയിരുത്തി ആവശ്യമായ തിരുത്തല്‍ വരുത്തുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് കേരളത്തില്‍ നിന്നും....
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ തോല്‍വി സ്ഥായിയായ മാറ്റമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മോദിയുടെ ഭരണം വീണ്ടും വരരുത് എന്ന....
തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പ് പരാജയത്തോടെ ഇടതുപക്ഷത്തെ എഴുതിതള്ളാമെന്നു വ്യാമോഹിയ്ക്കുന്നവര്‍ക്ക് കനത്ത തിരിച്ചടി നല്കി മടങ്ങിവന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളതെന്ന് സിപിഐഎം സംസ്ഥാന....
ഹരിതകേരള'ത്തിലൂടെ കേരളം സ്വച്ഛശുദ്ധവും പച്ചക്കറി ഉല്പാദനത്തില് ഊര്‍ജസ്വലവുമാകുന്നതു നാം കണ്ടു. ....
ന്തുകൊണ്ടാണ് ഇത്തരത്തില്‍ കേരളം ഒറ്റക്കട്ടായി സിപിഎമ്മിനെതിരെ തിരിഞ്ഞതെന്ന് തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.....
തനിക്ക് വോട്ട് ചെയ്ത എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി എംബി രാജേഷ്. പാലക്കാട് വിജയിച്ച വി.കെ.ശ്രീകണ്ഠന് അഭിനനന്ദനങ്ങളും അദ്ദേഹം രേഖപ്പെടുത്തി. എംബി....
ഇടതുപക്ഷത്തിന് വോട്ടുചെയ്ത എല്ലാവര്ക്കും നന്ദി പറയുന്നതായും അദ്ദേഹം വിശദീകരിച്ചു....
മണ്ഡലം തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്സ് നേതൃത്വത്തെ ഞെട്ടിച്ചാണ് ആലപ്പുഴയിലെ വിജയം.....
കോണ്‍ഗ്രസിനെതിരെയും ഇത്തരത്തിലുള്ള ജനവിധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്.....
മതനിരപേക്ഷ കക്ഷികളെ കൂട്ടിയോജിപ്പിക്കുന്നതിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു....
തിരുവനന്തപുരം: സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ പകുതി പൂര്‍ത്തിയാക്കിയപ്പോള്‍ 19 സീറ്റുകളില്‍ യുഡിഎഫ് മുന്നില്‍. ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം....
ഇടുക്കിയില്‍ യുഡിഎഫ് നേരിയ ഭൂരിപക്ഷത്തിലെത്തുമെന്ന് കൈരളി ന്യൂസ് സിഇഎസ് സര്‍വ്വെ. വോട്ടിംഗ് ശതമാനം പ്രഖ്യാപിക്കാന്‍ കഴിഞ്ഞില്ലെങ്കിലും യുഡിഎഫ് മുന്‍തൂക്കമാണ് ഇടുക്കിയിലുളളതെന്ന്....
എറണാകുളത്ത് ഇഞ്ചോടിഞ്ച് പോരാട്ടം. പോയിന്റ് 6 ശതമാനത്തിന്റെ വ്യത്യാസത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് കൈരളി ന്യൂസ് സര്‍വ്വേ വിലയിരുത്തല്‍.....
ചാലക്കുടിയില്‍ യുഡിഎഫിന് ജയം പ്രവചിക്കുകയാണ് കൈരളി ന്യൂസ് സര്‍വ്വേ. എല്‍ഡിഫിനേക്കാള്‍ കേവലം പോയിന്റ് 7 ശതമാനത്തിന്റെ വ്യത്യാസമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ....
തൃശൂരില്‍ എല്‍ഡിഎഫിന് ജയം നേടാനാകുമെന്നാണ് കൈരളി ന്യൂസ് സര്‍വ്വേ പറയുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് 39.2 ശതമാനവും....
1.2 ശതമാനം വോട്ട് വ്യത്യാസത്തില്‍ ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ജയസാധ്യത. എല്‍ഡിഫ് സ്ഥാനാര്‍ഥിക്ക് 42.6 ഉം, യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 41.4....
കോഴിക്കോട്: വടകര ലോകസഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെതിരെ നടന്ന അക്രമത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്ന് സിപിഐഎം കണ്ണൂര്‍....
പാലക്കാട് എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയായിത്തന്നെ തുടരുമെന്ന് കൈരളി ന്യൂസ്-സിഇഎസ് സര്‍വ്വേ വ്യക്തമാക്കുന്നു. യുഡിഎഫ് സ്ഥാനാര്ഥിയെക്കാള് 7.7 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫ്....
പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കുമെന്ന പ്രവചനമാണ് കൈരളി ന്യൂസ്-സിഇഎസ് സര്‍വ്വേ നടത്തുന്നത്. എല്‍ഡിഎഫ് 44.4 ശതമാനവും യുഡിഎഫ് 46 ശതമാനവും....
മലപ്പുറം മണ്ഡലത്തില്‍ യുഡിഎഫിന് വിജയമുണ്ടാകുമെന്ന് കൈരളി ന്യൂസ്-സിഇഎസ് സര്‍വ്വേ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി 39.5 ശതമാനവും യുഡിഎഫ് സ്ഥാനാര്‍ഥി 53.9 ശതമാനവും....
വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി വിജയിക്കുമെന്ന സൂചനകളുമായി കൈരളി ന്യൂസ്-സിഇഎസ് സര്‍വ്വേ. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെക്കാളും രാഹുല്‍ ഗാന്ധി 13 ശതമാനത്തോളം....
എക്സിറ്റ് പോളുകള്‍ ജനവികാരം പ്രതിഫലിപ്പിക്കുന്നവയല്ലെന്നും ....
മറ്റു സര്‍വേകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ചിത്രമാണ് കൈരളി - സിഇഎസ് സര്‍വേ വരച്ചു കാട്ടുന്നത്. ....