ജനങ്ങൾക്കിടയിലുണ്ടായ തെറ്റിധാരണയാണ് ലോകസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിക്ക് കാരണമെന്ന് സിപിഐ(എം). ജാഗ്രതയോടെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനും സിപിഐ(എം) തീരുമാനം. ദേശീയ തലത്തിൽ....
ldf
ബിജെപി മുഖ്യശത്രുവായി കാണുന്നത് ഇടതുപക്ഷത്തെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റില്‍ സാന്നിധ്യം എത്ര തന്നെയായാലും രാജ്യത്തെ സംഘപരിവാറും ബിജെപിയും മുഖ്യ....
തൃശൂരില്‍ എല്‍ഡിഎഫിന് വോട്ട് കുറഞ്ഞിട്ടില്ലെന്നും കേരളത്തിലെ പരാജയം സംബന്ധിച്ച് കൃത്യമായി പരിശോധിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിലെ....
ബിഹാറിൽ 2 മണ്ഡലങ്ങളിൽ നിന്ന് ഇടത് എംപിമാർ പാർലമെന്റിലേക്ക്. സിപിഐ എംഎൽ സ്ഥാനാർഥികളായ സുധാമ പ്രസാദ് ആരയിൽ കേന്ദ്രമന്ത്രി ആർകെ....
ആലപ്പുഴ കൈനകരിയിൽ ബിജെപി- ആർഎസ്എസ് ആക്രമണം. സിപിഐ എം കൈനകരി വടക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് ബിജെപി- ആർഎസ്എസ് ഗുണ്ടകൾ....
വടകരയിൽ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിൽ അക്രമം. തിക്കോടിയിൽ വീടിന് നേരെ പടക്കം എറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. സിപിഐ എം തിക്കോടി....
തെരഞ്ഞെടുപ്പ് ഫലം: ഒഡിഷയിലെ ബൊനായിൽ സിപിഐ എമ്മിന് ഹാട്രിക് ജയം. നിയമസഭാ മണ്ഡലത്തിലാണ് മിന്നുന്ന വിജയം. അഞ്ച് റൗണ്ട് ബാക്കിയുള്ളപ്പോൾ....
എക്‌സിറ്റ് പോള്‍ സര്‍വേയല്ല എക്‌സാറ്റ് പോളെന്നും കേരളത്തില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ....
രണ്ടാം പിണറായി സർക്കാർ മൂന്നു വർഷം പിന്നിട്ടിരിക്കുന്നു സാഹചര്യത്തിൽ വ്യവസായ വകുപ്പിന്റെ നേട്ടങ്ങൾ വ്യക്തമാക്കി മന്ത്രി പി രാജീവ്. അപ്രാപ്യമെന്നോ....
തുടർഭരണം നേടി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ മൂന്നുവർഷം പൂർത്തിയാക്കുകയാണെന്ന സന്തോഷ വിവരം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ എൽഡിഎഫ്....
ലോക് സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ തുറന്നുകാട്ടി സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍. രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത....
അസദുദ്ദീൻ ഉവൈസിയെ “ബിജെപി ചാരനാക്കിയത്” ഇടതുപക്ഷമല്ല, കോൺഗ്രസാണെന്ന് എന്ന് കെ ടി ജലീൽ.അസദുദ്ദീൻ ഉവൈസി പലതവണ കോൺഗ്രസ്സുമായി സഖ്യത്തിന് ശ്രമിച്ചു,....
കെ സുധാകരൻ,ശോഭ സുരേന്ദ്രൻ,ദല്ലാൾ നന്ദകുമാർ എന്നിവർക്ക് വക്കീൽ നോട്ടീസയച്ച് ഇ പി ജയരാജൻ.തന്നെയും പാർട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി ഗൂഢാലോചനയിലൂടെ....
എല്ഡിഎഫിന്റെ വിജയം തടയുന്നതിന് വേണ്ടി ബിജെപിയുമായും കൂട്ടുകെട്ടിന് യുഡിഎഫ് ശ്രമിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....
വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ മറികടക്കുന്നതിന് മതനിരപേക്ഷ ശക്തികള്‍ ജാഗ്രത പാലിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....
ആലത്തൂരില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് യുഡിഎഫ്. പ്രചാരണത്തിന്റെ തുടക്കം മുതല്‍ ആളില്ലാത്ത അവസ്ഥയിലായിരുന്നു. ജനകീയനായ കെ രാധാകൃഷ്ണനെ ഇടതു മുന്നണി സ്ഥാനാര്‍ഥിയാക്കിയതോടെ....
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍വിജയം കരസ്ഥമാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. കോണ്‍ഗ്രസിനെ വിശ്വസിക്കാനാകില്ല എന്ന നിരാശ യുഡിഎഫ് വോട്ടര്‍മാര്‍ക്ക്....
കാസര്‍ഗോഡ് എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍. എല്‍ഡിഎഫ് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞു.....
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ എല്‍ഡിഎഫ് തകര്‍പ്പന്‍ വിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ടി എം തോമസ് ഐസക്.....
കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ പയ്യന്നൂര്‍ കാറമേല്‍ യുപി സ്‌കൂളില്‍ തെരഞ്ഞെടുപ്പിനിടെ യുഡിഎഫ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്.....
ഇടതുവിരലില്‍ മഷിപുരട്ടുന്ന നേരം ഓര്‍ക്കുക, ഇടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂവെന്ന് സ്വാമി സന്ദീപാനന്ദഗിരി. ‘നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്. വോട്ടിംഗ് ദിനമാണിന്ന്.....
കേരളത്തില്‍ ഇടത് തരംഗമെന്നും എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇടതുപക്ഷമില്ലാതെ ഇന്ത്യയില്ല എന്ന്....
മുന്‍കാലങ്ങളിലെ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇക്കുറി ചില മാറ്റങ്ങളുണ്ടാകുമെന്ന് കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി യുടെ മകനും കേരള യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ....