കേരളത്തിലെ തിരഞ്ഞെടുപ്പിൽ വലിയ ചിലവാണെന്നും എം പി വെളിപ്പെടുത്തുന്നു.....
ldf
സംഗതി വിഷയമാക്കേണ്ടെന്ന് കരുതി സത്യദാസ് പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെയ്തു.....
സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് രാജീവ് ലൊക്കേഷനില്‍ നിന്ന് മടങ്ങിയത്.....
ബിജെപിക്ക് കൊള്ളയടിക്കാന്‍ ലൈസന്‍സ് നല്‍കുന്നത് ആര്‍എസ്എസാണ്....
വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടിയാണ്.....
മദ്യലഹരിയിലായിരുന്ന അക്രമിസംഘം ആക്രാശിച്ചെത്തി ബേബിയെ അക്രമിക്കുകയായിരുന്നു....
അമേഠിയില്‍ തോറ്റുപോയേക്കാമെന്ന ഭീതിയിലാണ് രാഹുല്‍ കേരളത്തിലേക്കു വരുന്നതെങ്കില്‍ വയനാടും സുരക്ഷിതമല്ലെന്ന് അദ്ദേഹം മനസിലാക്കണം.....
മലപ്പുറം: സമ്പന്നരായവര്‍ക്ക് അതിസമ്പന്നരാവാനും ദരിദ്രര്‍ കൂടുതല്‍ ദരിദ്രമാവുകയുമാണ് ഈ അഞ്ച് വര്‍ഷക്കാലം കൊണ്ട് രാജ്യത്തുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
സ്ത്രീകള്‍ പൊതുരംഗത്ത് വരണം എന്ന അഭിപ്രായമുള്ള ആളാണ് താന്‍.....
പ്രസംഗത്തിന്റെ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് വിവാദമാക്കാനുള്ള ശ്രമങ്ങളാണ് ചില മാധ്യമങ്ങള്‍ നടത്തുന്നതെന്നും എ വിജയരാഘവന്‍ കൈരളി ന്യൂസിനോട് പറഞ്ഞു....
എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറിന് വോട്ടഭ്യർത്ഥിച്ചാണ് പിണറായി പൊന്നാനിയിൽ എത്തിയത്....
ഇടതുപക്ഷത്തിന്റെ നയങ്ങള്‍കൂടി നടപ്പാക്കുന്ന സര്ക്കരാകും ഇത്തവണ ദില്ലിയില്‍ ഭരണം നടത്തുക.....
കേരളത്തില്‍ വന്ന് മത്സരിച്ചാല്‍ അത് ബിജെപിയ്ക്കെതിരായ മത്സരമാണെന്ന് ആരെങ്കിലും പറയുമോ.....
ലയന സമ്മേളനം ഐഎന്‍എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു....
ആക്രമണത്തിൽ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും നടന്നു....
രാത്രിയോടെ തൊട്ടിൽപ്പാലം കോതോട്, നാദാപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനം അവസാനിച്ചു....
യെച്ചൂരി മാർച്ച് 31 മുതൽ, കാരാട്ട് ഏപ്രിൽ 10മുതൽ....
വിവാദങ്ങള്‍ കൊണ്ട് ഇക്കുറി ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാണ് പത്തനംതിട്ട....
യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനും ഇരവിപുരം മണ്ഡലത്തില്‍ പര്യഡനം നടത്തി.....
സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ആബാല വൃദ്ധം ജനങ്ങളാണ് പി ജയരാജനെ സ്വീകരിക്കാനായി ഒഴുകിയെത്തുന്നത്.....
കുഞ്ഞാലിക്കുട്ടിയുടെ ആദ്യഘട്ട പര്യടനും കണ്‍വെന്‍ഷനുകളും തുടരുകയാണ്.....
ആര്‍പ്പൂക്കരയിലെ നവജീവനിലേയ്ക്ക് ഏറെ സമയം അവര്‍ക്കൊപ്പം ചിലവാക്കിയ ശേഷം ഏറ്റുമാനൂരിലേയ്ക്ക്....
ദിലീപും ഓട്ടോറിക്ഷയും സ്ഥാനാര്‍ത്ഥി വി എന്‍ വാസവനും സി പി എം ജില്ലാസെക്രട്ടറി എ വി റസിലിനൊപ്പം....
‘‘കേരളത്തിൽ തെരഞ്ഞെടുപ്പ‌് പേരാട്ടം അതിന്റെ വഴിക്ക‌് നടക്കും. രാഹുൽ വരുന്നതുകൊണ്ട‌് ആ പോരാട്ടത്തിന‌് മറ്റു പ്രത്യേകതകളൊന്നുമില്ല’’....