നല്ല ആത്മവിശ്വാസത്തില്‍ തന്നെയാണ് ഇടത് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ളതെന്നും കോടിയേരി ....
ldf
കാസര്ഗോട്ടുകാരുടെ സ്വന്തം നേതാവാണ്....
ജനജീവിത മേഖലയിൽ താങ്ങും തണലുമായി മാറിക്കഴിഞ്ഞ അഭയം ചാരിറ്റബിൾ ട്രസ്റ്റിന്റെ അമരക്കാരനാണ് ഇടതു സ്ഥാനാർത്ഥി വി എൻ വാസവൻ....
കോ-ലീ-ബി സഖ്യത്തിനെതിരെ നേരത്തെ ജനങ്ങള്‍ സ്വീകരിച്ച നിലപാട് കേരളം കണ്ടതാണ്. ....
സ്ഥാനാര്‍ത്ഥിയുടെ ചിത്രം പതിച്ച പ്ലക്കാര്‍ഡുകളേന്തി ഇടതു മുന്നണി പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അണി നിരന്നു.....
മണ്ഡലം ഇടതുമുന്നണിക്കൊപ്പം നില്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ദിവാകരന് പറഞ്ഞു....
പ്രചാരണ തിരക്കിനിടയിലാണ് എംബി രാജേഷ് ബഡ്സ് സ്കൂളിലെത്തിയത്.....
ശ്രീമതി ടീച്ചര്‍ക്ക് തൊഴിലാളികള്‍ നല്‍കിയത് സ്നേഹോഷ്മള സ്വീകരണം.....
ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതിലൂടെ പൊതുജീവിതത്തില്‍ കൂടുതല്‍ പിന്തുണയാര്‍ജ്ജിക്കാന്‍ കഴിഞ്ഞു എന്ന ആത്മവിശ്വാസമാണ് സ്ഥാനാര്‍ത്ഥിക്കും പ്രവര്‍ത്തകര്‍ക്കും ഉള്ളത്.....
നജീബും മാരെ രോഹിത് വെമുല മാരെ സൃഷ്ടിച്ച ഭരണകൂടം....
ചെന്പിട്ട പളളിയും ജൂതത്തെരുവും മുസിരിസ് ബിനാലെയും ഉള്‍പ്പെടെ മട്ടാഞ്ചേരിയിലെ പൈതൃക നഗരിയില്‍ സന്ദര്‍ശനം നടത്തി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു....
കൊല്ലം ലോക്സഭാ മണ്ഡലം ഇടതുമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു എസ്ആർപി....
ജീവിക്കുന്ന രക്തസാക്ഷിയായ ജയരാജനെ നിരന്തരം വേട്ടയാടുന്ന സമീപനമാണ് എതിരാളികൾ സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു....
പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചതായി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു....
ചുവരെഴുത്തും പ്രചാരണ ബോര്‍ഡുകളുമെല്ലാമായി ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും നടക്കുകയാണ്.....
രണ്ടാം തവണയും തനിക്ക് ജയമൊരുക്കും എന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് ഇന്നസെന്റ്.....
വ്യാഴാഴ്ച പാര്‍ലിമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാകും.....
17ന് അസംബ്ലി മണ്ഡലം കമ്മിറ്റികളും 20 ബൂത്ത് കമ്മിറ്റികളും രൂപീകരണം പൂര്‍ത്തിയാകും....
മണ്ഡലത്തിൽ പലയിടത്തും സ്ഥാനാർത്ഥിയുടെ ചിത്രങ്ങൾ പതിച്ചുകൊണ്ടുള്ള പ്ലക്കാടുകളുമായി തെരുവിലിറങ്ങി....
വികസനത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇടത് സ്ഥാനാര്‍ത്ഥിയായ അദ്ദേഹം രണ്ടാം അങ്കത്തില്‍ ജനവിധി തേടുന്നത്....
എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റായിരിക്കെയാണ് 2009ല്‍ ആലത്തൂരില്‍ ജനവിധി തേടി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പികെ ബിജു എത്തുന്നത്....
കഴിഞ്ഞ പ്രളയകാലത്തെ രക്ഷപ്രവര്‍ത്തനങ്ങള്‍ വിഎന്‍ വാസവന്റെ നേതൃമികവിന്റെ തെളിവായി ജന മനസിലിടം നേടി....
അഞ്ച് വർഷം കണ്ണൂർ മണ്ഡലത്തിൽ ഏറ്റവും വലിയ വികസന മുന്നേറ്റത്തിന് നേതൃത്വം നൽകാനായി എന്ന ചരിദാർഥ്യത്തോടെയാണ് ടീച്ചർ വീണ്ടും വോട്ടർമാർക്ക്....
2017ലെ മികച്ച എംപിക്കുള്ള സൻസത‌് രത്ന പുരസ‌്കാരം, മികച്ച പൊതുപ്രവർത്തകനുള്ള പി കെ വി അവാർഡ‌്, പി പി ഷൺമുഖദാസ‌്....