ldf

ഉപതിരഞ്ഞെടുപ്പ് തൃശൂരില്‍ എല്‍ഡിഎഫിന് സമ്പൂര്‍ണ വിജയം; ബിജെപിയുടെ സിറ്റിംഗ് സീറ്റിലും എല്‍ഡിഎഫിന്റെ വെന്നിക്കൊടി

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എല്ലാം ബിജെപി വിജയിച്ച പള്ളം വാര്‍ഡാണ് എല്‍ഡിഎഫ് പിടിച്ചടുത്തത്....

ഉപതെരഞ്ഞെടുപ്പ്; നിലനില്‍പ്പിന് വേണ്ടി നെറികേട് കാട്ടിയവര്‍ക്കല്ല നിലപാടിന് സല്യൂട്ടടിച്ച് കേരളം

ശബരിമല വിഷയം മുന്‍നിര്‍ത്തി നിരന്തരം പ്രക്ഷോഭം നടത്തിയ പത്തനംതിട്ടയില്‍ പോള്‍ ചെയ്ത 1749 വോട്ടുകളില്‍ ബിജെപിക്ക് നേടാനായത് 19 വോട്ടുകള്‍....

എല്‍ഡിഎഫ് യോഗം ഇന്ന്; സര്‍ക്കാര്‍ വിരുദ്ധ പ്രചാര വേലകള്‍ക്കെതിരെ പ്രചാരണ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തേക്കും

സര്‍ക്കാര്‍ വിരുദ്ധ പ്രചാരണങ്ങളുടെ മുനയോടിക്കും വിധമുളള മറുതന്ത്രമാവും ഇന്നത്തെ എല്‍ഡിഎഫ് യോഗത്തിലുണ്ടാവുക....

ബാര്‍ കോ‍ഴക്കേസ്: സത്യം പുറത്തുകൊണ്ടുവരാനുള്ള എല്ലാ വ‍ഴികളും വിജിലന്‍സ് പരിശോധിക്കണമെന്ന് എ വിജയരാഘവന്‍

ഇക്കാര്യത്തില്‍ സത്യസന്ധവും നിതീപൂര്‍വ്വകവും സുതാര്യവുമായ അന്വേഷണമാണ്‌ എല്‍.ഡി.എഫ്‌ ആവശ്യപ്പെടുന്നത്‌....

ഓണ്‍ലൈന്‍ ടാക്സികളും സര്‍വ്വീസ് നടത്തിയില്ല; മധ്യകേരളത്തിലും ഹര്‍ത്താല്‍ പൂര്‍ണം

ഹർത്താലിനോടനുബന്ധിച്ച് മധ്യകേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ എല്‍ഡിഎഫ്ന്‍റെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനം നടന്നു....

നാളെ എഴുപത്തിരണ്ടുപേര്‍ ഒന്നിച്ച് കേരള പൊലീസിലേക്ക്; ആദിവാസികള്‍ക്കിത് അതുല്യ നേട്ടം, ചരിത്ര തീരുമാനവുമായി കേരള സര്‍ക്കാര്‍; നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് കൈമാറും

കേരളത്തിന്‍റെ ഇതപര്യന്തമുളള ചരിത്രത്തിലാദ്യമായിട്ടാണ് പട്ടികവര്‍ഗ വിഭാഗത്തിന് വേണ്ടി സ്പെഷ്യല്‍ റിക്കൂട്ട്മെന്‍ര് നടക്കുന്നത്....

ജനകീയസര്‍ക്കാരിന് ജനങ്ങളുടെ അംഗീകാരം; മതേതരകേരളത്തിന്റെ വിജയം; ചെങ്ങന്നൂര്‍ ജനത ഇടനെഞ്ചിലേറ്റിയ സജി ചെറിയാനെ കൂടുതല്‍ അറിയാം

മികച്ച പാലിയേറ്റീവ് പ്രവര്‍ത്തനത്തിനും കാരുണ്യപ്രവര്‍ത്തനത്തിനുമുള്ള പുരസ്‌കാരം തുടങ്ങിയവ അംഗീകാരങ്ങളായി....

Page 77 of 87 1 74 75 76 77 78 79 80 87