ldf

ജനങ്ങളാണ് ആത്യന്തിക വിധികര്‍ത്താക്കളെന്ന് ചെങ്ങന്നൂര്‍ വിധി തെളിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി; ജാതിമത വേര്‍തിരിവുകള്‍ക്കപ്പുറം, വികസന കാഴ്ചപ്പാടുകള്‍ ജനങ്ങളെ ഒന്നിപ്പിക്കുന്നു

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടിയതിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.....

ബിജെപിക്ക് കനത്ത തിരിച്ചടി; ഭരിച്ച പഞ്ചായത്തിലും ദയനീയ തോല്‍വി; ഇത് തീവ്രവര്‍ഗീയതയ്ക്ക് ജനം നല്‍കിയ മറുപടി

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് ഈ പഞ്ചായത്തില്‍ പ്രചരണം നടത്തിയിരുന്നു.....

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു; പോരാട്ടത്തിന് മാറ്റുകൂട്ടാന്‍ സംസ്ഥാന ദേശീയ നേതാക്കള്‍ എത്തും

ഇടതുപക്ഷത്തിനായി സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഇതിനോടകം മണ്ഡലത്തില്‍ പ്രചാരണം നടത്തിക്കഴിഞ്ഞു....

സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും നേട്ടങ്ങളും; ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വിജയം സുനിശ്ചിതമെന്ന് കോടിയേരി

മതനിരപേക്ഷ അഴിമതിരഹിത വികസിത കേരളത്തിനായുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത് കരുത്ത് പകരും.....

ഇടതുമുന്നണിയുടെ രാജ്യസഭാ സീറ്റ് ജനതാദള്‍ (യു) വിന് നല്‍കും; ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ 20ാം തിയതി

യു.ഡി.എഫ് വിടുന്നതിനു മുമ്പ് രാജ്യസഭാംഗത്വം വീരേന്ദ്രകുമാർ രാജിവച്ചിരുന്നു....

എല്‍ഡിഎഫ് തരംഗം; തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വാര്‍ഡുകള്‍ പിടിച്ചെടുത്ത് ഇടതുമുന്നണിയുടെ പടയോട്ടം

19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം....

Page 78 of 87 1 75 76 77 78 79 80 81 87