കനത്ത ചൂടിനെ അവഗണിച്ച് മധ്യകേരളത്തിൽ ഇടതു സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ മുന്നേറുന്നു. എല്ലാ പ്രദേശങ്ങളിലും വൻ വരവേൽപ്പാണ് ഇടത് സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്നത്.....
ldf
കേരളത്തിൽ ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിടത്തും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും കിട്ടില്ല....
ബിജെപിയേയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പല കാര്യങ്ങളിലും കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നിലപാടാണ്. നിലപാടും ആശയവ്യക്തതയും....
ശശിതരൂരിൻ്റെയും രാജീവ് ചന്ദ്രശേഖറിൻ്റെയും വികസന രേഖയ്ക്കെതിരെ എൽഡിഎഫ്.കേന്ദ്രമന്ത്രിയായിട്ടും കേരളത്തിന് വേണ്ടി രാജീവ് ചന്ദ്രശേഖർ എന്ത് ചെയ്തു? എന്നും വികസന പദ്ധതികളിൽ....
കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരായ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടത് സംസ്ഥാന സര്‍ക്കാരിന്റെ വിജയം. സാമ്പത്തിക ഫെഡറലിസത്തെ കുറിച്ചുള്ള സംസ്ഥാന....
ആര്‍എസ്എസ്സിനോടാണ് പോരാടുന്നതെങ്കില്‍ രാഹുല്‍ഗാന്ധി, കേരളത്തില്‍ വന്ന് ആനി രാജയ്ക്കെതിരെയാണോ മത്സരിക്കേണ്ടതെന്ന് സിപിഐ (എം) പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.....
ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്ണനെ വരവേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നിലവിലെ പെരുങ്ങോട്ടുകുറുശ്ശി ഗ്രാമ പഞ്ചായത്ത് വൈസ്....
രാഷ്ട്രത്തിന്റെ ഭാവി അപകടത്തിലാണെന്നും ജനാധിപത്യവും മതനിരപേക്ഷതയും ചോദ്യം ചെയ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാനാണെന്നും....
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിക്കെതിരെ തൃശൂരിൽ എൽഡി എഫിൻ്റെ പരാതി. ശ്രീരാമൻറെ പേരുയർത്തി സുരേഷ് ഗോപിക്കു വേണ്ടി....
വടകര മണ്ഡലം സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ പ്രചരണ പരിപാടികളിൽ വോട്ടഭ്യർത്ഥിച്ച് വിദേശ പൗരനും. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള....
പലസ്തീൻ വിഷയത്തിൽ സംസാരിക്കാൻ പോയാൽ ഇസ്രയേലിനെ പ്രകീർത്തിക്കുന്ന നിലപാട് പന്ന്യൻ രവീന്ദ്രനിൽ നിന്ന് ഉണ്ടാകുമെന്ന് ആരും ആശങ്കപ്പെടേണ്ട എന്ന് മുഖ്യമന്ത്രി.....
ഉന്നത വിദ്യാഭ്യാസ മേഖല കൈയ്യടയക്കാൻ ബോധപൂർവമായ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി. ഇതിനായി ഗവർണമാരെ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്തെ ഭരണഘടന മൂല്യങ്ങളെ....
കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വിവിധ ഇടപെടലുകൾ നടത്തുകയാണ് കേന്ദ്രസർക്കാർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്....
കോൺഗ്രസ് എന്നത് ആർക്കും വ്യക്തത ഇല്ലാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിൻറെ ശക്തി കേന്ദ്രങ്ങൾ ഓരോന്നോരോന്നായി സംഘപരിവാർ കയ്യടക്കുന്നതും....
രാജ്യത്തിൻ്റെ സകല നന്മയും നശിപ്പിച്ചവരാണ് രാജ്യം ഭരിക്കുന്നത് എന്ന് തിരുവനന്തപുരം പാർലിമെൻ്റ് എൽഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. ജനങ്ങൾക്ക്....
ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഓരോ പാര്‍ട്ടിയും പ്രചരണ പരിപാടികളുമായി മുന്നോട്ടു പോകുമ്പോള്‍, ജനങ്ങളുടെ വികാരമറിയുന്ന ജനങ്ങളിലേക്ക് ഇറങ്ങി....
തെരഞ്ഞെടുപ്പ് അടുത്തതോടെ എൽഡിഎഫിനും മുന്നണി സ്ഥാനാർഥികൾക്കുമെതിരെ കള്ളപ്രചാരണങ്ങളിലൂടെ വർഗീയത പരത്താൻ ശ്രമിക്കുന്നത് തടയണമെന്ന് ഐഎൻഎൽ. എൽഡിഎഫിനും മുന്നണി സ്ഥാനാർഥികൾക്കുമെതിരെ കോൺഗ്രസും....
തിരുവനന്തപുരത്ത് ബിഎംഎസ് പ്രവർത്തകൻ എൽ ഡി എഫ് ബൂത്ത് കമ്മിറ്റി തകർത്തു.തിരുവനന്തപുരം തൈക്കാട് വാർഡിലെ ജ്യോതിപുരം ബൂത്ത് കമ്മിറ്റി ഓഫീസാണ്....
സംസ്ഥാനത്ത് പ്രചാരണത്തിനൊപ്പം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം കൂടി ആരംഭിച്ചതോടെ തെരഞ്ഞെടുപ്പ് ചൂട് ഇരട്ടിയായി. കൊല്ലം മണ്ഡലത്തില്‍ എം മുകേഷിലൂടെ എല്ഡിഎഫിന്റെ....
പത്തനംത്തിട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ചട്ടലംഘനം നടത്തിയെന്ന്് പരാതി. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കെതിരെ എല്‍ഡിഎഫാണ് പരാതി നല്‍കിയത്. ബസ്....
യുഡിഎഫിന്റെ വ്യാജ പ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ ടീച്ചർ. കൊവിഡ് കാലത്തെ പർച്ചേസിന്റെ....
പൗരത്വ ഭേദഗതി നിയമം അറബി കടലിൽ എന്ന മുദ്രാവാക്യം ഉയർത്തി എൽഡിഎഫ് മണ്ണാർക്കാട് നഗരത്തിൽ നെെറ്റ് മാർച്ച് സംഘടിപ്പിച്ചു. എൽഡിഎഫ്....
തെരഞ്ഞെടുപ്പിന്റെ ആവേശം ഇരട്ടിയാക്കി മുന്നിണികളും സ്ഥാനാര്‍ത്ഥികളും. മണ്ഡലങ്ങളില്‍ നേരിട്ട് വോട്ടര്‍മാരെ കണ്ടും പ്രധാനപ്പെട്ടവരെ സന്ദര്‍ശിച്ചും കണ്‍വെന്‍ഷന്‍ തിരക്കിലുമാണ് തെക്കന്‍ കേരളത്തിലെ....
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അനുകൂല കാറ്റാണെന്നും കേരളത്തില്‍ ഇത്തവണ 20 ല്‍ 20 സീറ്റും എല്‍ഡിഎഫ് നേടുമെന്നും സിപിഐ....