കെ സുധാകരൻ്റെ(K Sudhakaran) ആർഎസ്എസ്(rss) അനുകൂല പ്രസ്താവനകൾക്കെതിരെ രൂക്ഷപ്രതികരണവുമായി ലീഗ് നേതാക്കൾ. കെ സുധാകരൻ തെറ്റായ പ്രസ്താവനകൾ നടത്തി യുഡിഎഫിനെ....
League
ഗവർണറുടെ നടപടി ശരിയല്ലെന്നും അതിനോട് തനിക്ക് യോജിക്കാനാവില്ലന്നും മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന ലീഗ് നേതാവുമായ ഇടി മുഹമ്മദ് ബഷീർ....
കേരളത്തിന്റെ വികസനം മുടക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ലീഗും ഇപ്പോള്‍ ഗവര്‍ണറും അടങ്ങുന്ന കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി....
വീണ്ടും വിവാദ പ്രസ്താവനയുമായി മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍. എല്‍ജിബിടിക്കെതിരെ സംസാരിച്ചാല്‍ ഭ്രാന്തന്മാരാക്കി മാറ്റുന്നുവെന്നും എല്‍ജിബിടിയെ എതിര്‍ത്തതിന് പുരോഗമനവാദികള്‍....
ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി. മൗനം കൊണ്ട് കീഴടങ്ങുകയല്ല ഡിപ്ലോമാറ്റിക് റിലേഷന്‍ഷിപ്പ്, നോ പറയേണ്ടിടത്ത് നോ....
യൂത്ത് ലീഗ്(Youth League),എം.എസ്.എഫ് (MSF)ദേശീയ കമ്മിറ്റികളുടെ പുനഃസംഘടന മുസ്ലിം ലീഗില്‍(Muslim League) പൊട്ടിത്തെറി. പ്രതിഷേധം അറിയിച്ച് കെ.പി.എ മജീദ് ലീഗ്....
ജന്‍ഡര്‍ ന്യൂട്രല്‍ ( Gender Neutrality) വിഷയത്തില്‍ മുസ്ലീം ലീഗിനെ പിന്തുണച്ച് കെ മുരളീധരന്‍ എം പി ( K....
ജെൻഡർ ന്യൂട്രാലിറ്റി(gender neutrality) നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകുമെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം(pma salam). ആൺകുട്ടികളും പെൺകുട്ടികളും....
എം.എസ്.എഫ് (MSF )മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പിപി ഷൈജലിനെ വീണ്ടും പുറത്താക്കി വിചിത്ര നടപടിയുമായി മുസ്ലീം ലീഗ് (....
ലിംഗ സമത്വത്തെ കുറിച്ച് പരമാമര്‍ശിക്കുന്നതിനിടയില്‍ മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീര്‍(MK Muneer) മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായി നടത്തിയ അധിക്ഷേപം മാന്യത....
മുന്നണി വിപുലീകരണം എന്ന ചിന്തൻ ശിബര തീരുമാനത്തിൽ UDF ൽ തർക്കം. കോൺഗ്രസ്(congress) ഏകപക്ഷീയമായി മുന്നണി വിപുലീകരണം പ്രഖ്യാപിച്ചതിൽ UDF....
പ്രവര്‍ത്തകസമിതി യോഗത്തിന് പുറമേ ലീഗ് ഉന്നതാധികാര സമിതിയിലും കുഞ്ഞാലിക്കുട്ടിക്ക് വിമര്‍ശനം. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പി.കെ കുഞ്ഞാലിക്കുട്ടി ഒന്നും ചെയ്യുന്നില്ലെന്ന്....
KNA ഖാദറിനെ(kna khader) പിന്തുണച്ച് ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം(shafi chaliyam). ഖാദറിനോട് വിശദീകരണം ചോദിച്ചത് തെറ്റെന്നും KNA....
ലീഗ്(league) മുൻ എംഎൽഎ കെഎൻഎ ഖാദർ ആർഎസ്എസ്(rss) വേദിയിൽ. കോഴിക്കോട്ട് ആർഎസ്എസിന്റെ സ്നേഹബോധി സാംസ്കാരിക സമ്മേളന വേദിയിലാണ് കെഎൻഎ ഖാദർ....
കർണാടക(karnataka) സ്വദേശിയായ ഒറ്റമൂലി വൈദ്യന്റെ കൊലപാതക കേസ് പ്രതികൾക്ക് വയനാട്ടിൽ ലീഗ് ബന്ധം(league). കേസിലെ മുഖ്യ പ്രതി ഷൈബിനൊപ്പം അറസ്‌റ്റിലായ....
മുസ്ലീം ലീഗ് (Muslim League ) നേതാവിന്റെ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികരണവുമായി സിപിഐഎം ( CPIM )സംസ്ഥാന സെക്രട്ടറി കോടിയേരി....
ലീഗ് നേതാവിന് ബിജെപി ജില്ലാ പ്രസിഡന്റ് പൊന്നാട അണിയിച്ച സംഭവത്തിൽ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി പി ഐ....
കേരളത്തിൽ വികസനം നടപ്പാക്കരുത്!!! ഇതാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും നയം. അതിനുവേണ്ടി കാണിച്ചുകൂട്ടുന്ന സമരാഭാസം ഓരോ ദിവസവും കാണുന്നുമുണ്ട്. അങ്ങനെ ഒളിഞ്ഞും....
സംസ്ഥാന സർക്കാറിൻ്റെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിനായി കോൺഗ്രസ് ലീഗ് ബി ജെ പി ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് ശ്രമിക്കുകയാണെന്ന ആരോപണം....
അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചുവെന്നും മറ്റുള്ളവർ കേൾക്കെ വേശ്യയെന്ന് വിളിച്ചുവെന്നും തുട്യങ്ങി ലീഗ് നേതാവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വനിതാ പ്രവർത്തക.....
പി കെ കുഞ്ഞാലികുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എം.എസ്.എഫ് നേതാവ് ലത്തീഫ് തുറയൂര്‍. കൈരളി ന്യൂസ് കോഴിക്കോട് റീജിയണല്‍ ഹെഡ്....
ലീഗ് നേതൃത്വത്തിനെതിരെയും എം എസ്എഫിനെതിരെയും ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട എം എസ്എഫ് നേതാക്കൾ. പക്ഷം ചേർന്ന് വേട്ടക്കാരന് ഒപ്പം നിൽക്കുകയാണ് ലീഗിലെ ചില....
ഹിജാബ് വിഷയത്തില്‍ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനെതിരെ ആഞ്ഞടിച്ച് മുസ്ലീം ലീഗ്. ആരിഫ് മുഹമ്മദ് ഖാന് ഇതിന് മുന്‍പും നിലപാട്....
മുസ്ലീം ലീഗ് പാർട്ടി ഭരണഘടനക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് എം.എസ്.എഫിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി.ഷൈജൽ. സാദിഖലി....