വയനാട് മുസ്ലിം ലീഗിൽ വൻ പൊട്ടിത്തെറി. ലീഗ് തട്ടിപ്പുകാരുടെ സംഘമായതായി ജില്ലാ കമ്മറ്റിയംഗത്തിന്റെ കത്ത്. ഹൈദരലി ശിഹാബ് തങ്ങൾക്ക് സി....
League
ഹരിത വിഷയത്തിൽ ലീഗിനെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ രംഗത്തെ സ്ത്രീകൾ പോലും സൈബർ ആക്രമണത്തിന് വിധേയരാകുന്നു. രാഷ്ട്രീയ രംഗത്തുള്ള....
ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസിന് വിമര്‍ശനം. നിലവിലെ സാഹചര്യത്തില്‍ നിന്ന് മുസ്ലീം ലീഗിന് കരകയറാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. കോണ്‍ഗ്രസിന്റെ....
മുൻ ഹരിത ഭാരവാഹികളുടെ വാദങ്ങൾ പൂർണമായും തള്ളി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. ലീഗിൽ സ്ത്രീപക്ഷവാദമില്ല.....
കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലെ പരാജയത്തിൽ കോൺഗ്രസ്സ് ലീഗ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ലീഗ് മണ്ഡലം കമ്മറ്റികളുടെ റിപ്പോർട്ട്. കെ സുധാകരൻ....
കോഴിക്കോട് കുറ്റ്യാടിയിൽ ജ്വല്ലറി നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയ കേസിൽ യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ. ഗോൾഡ് പാലസ് ജ്വല്ലറി....
ലിംഗനീതി സംബന്ധിച്ച് അവബോധമുണ്ടാക്കാൻ പ്രവർത്തകർക്ക് പാർട്ടി ക്ലാസ് നൽകണമെന്ന് എം എസ് എഫ് പ്രമേയം. ഹരിതക്കെതിരായ ലീഗ് നടപടിയിൽ കടുത്ത....
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉൾപ്പെടെയുള്ളവര്‍ക്കെതിരെ ഹരിത നേതാക്കള്‍ നല്‍കിയ പരാതി വനിതാ പൊലീസ് ഇന്‍സ്പെക്ടര്‍ അന്വേഷിക്കും. ചെമ്മങ്ങാട്....
ഹരിതയെ മരവിപ്പിച്ച ലീഗ് നടപടിയില്‍ പ്രതിഷേധിച്ച് എംഎസ്എഫില്‍ രാജി. എംഎസ്എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി. അബ്ദുസമദാണ് രാജിവെച്ചത്.....
ഹരിതയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുസ്ലിംലീഗിന്റെ സ്‌ത്രീവിരുദ്ധ മുഖം ഒരിക്കൽകൂടി പരസ്യപ്പെട്ടതായി സിപിഐ എം. സ്‌ത്രീത്വത്തെ അപമാനിച്ച എംഎസ്‌എഫ് നേതാക്കൾക്കെതിരെ വനിതാ....
പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മുസ്സീംലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍. പാലക്കാട് കുലുക്കല്ലൂര്‍ സ്വദേശി മുഹമ്മദ് ബഷീറിനെയാണ് പോലീസ് അറസ്റ്റ്....
എം എസ് എഫ് വനിതാ നേതാവ് ഫാത്തിമ തഹ്‌ലിയെ കോഴിക്കോട് സൗത്ത് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് വെട്ടിയത് ലീഗ് നേതൃത്വം. വനിതാ....
മലപ്പുറത്ത് മുസ്‌ലീം ലീഗ് നേതാക്കളെ പൂട്ടിയിട്ട് യൂത്ത് ലീഗ് പ്രവർത്തകർ. മലപ്പുറം മക്കരപറമ്പിലാണ് സംഭവം. പുതിയ പഞ്ചായത്ത് പ്രസിഡന്റ് നെ....
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ഇരട്ടത്താപ്പുമായി മുസ്ലിം ലീഗ്. വിധിക്കെതിരെ ലീഗ് സുപ്രീംകോടതിയെ സമീപിക്കില്ല. വിഷയം ഉയർത്തി വർഗീയത ആളിക്കത്തിക്കാൻ ലീഗ്....
മുസ്ലീം ലീഗിലെ മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു. ദേശീയ സമിതി അംഗവും കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറുമായ പി എം....
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ മുസ്ലീംലീഗിന്‍റെ ഇരട്ടത്താപ്പ്. സർക്കാർ തീരുമാനത്തെ അനുകൂലിച്ച് ജൂണ്‍ മൂന്നിന് മുഖ്യമന്ത്രിക്ക് ലീഗ് നേതാക്കള്‍ കത്ത് നൽകിയിരുന്നു.....
മുസ്ലീംലീഗിനേയും കെ സുരേന്ദ്രനേയും പ്രതികൂട്ടിലാക്കി കൊടുവള്ളിയിലെ യൂത്ത് ലീഗ് നേതാവിൻ്റെ വെളിപ്പെടുത്തൽ. കെ സുരേന്ദ്രൻ കൊടുവള്ളിയിലെ ലീഗ് നേതാക്കളുടെ സ്ഥിരം....
മാനന്തവാടിയിലെ മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയുടെ പരാജയത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. ലീഗ് കോണ്‍ഗ്രസ് പ്രത്യക്ഷയുദ്ധം വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ തുടരുകയാണ്.....
ഈരാറ്റുപേട്ട നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇടതു കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം. കോണ്‍ഗ്രസ്- ലീഗ് അംഗങ്ങളാണ് കൗണ്‍സിലറിനെ മര്‍ദ്ദിച്ചത്. ഇടതു കൗണ്‍സിലര്‍ സജീര്‍....
ഫ്രഞ്ച് ലീഗ് ഫുട്ബോൾ കിരീടം ലില്ലെയ്ക്ക്. ഫോട്ടോ ഫിനിഷിന് സമാനമായ കിരീടപ്പോരിൽ മുൻ ചാമ്പ്യന്മാരായ പി എസ് ജി യെ....
ലീഗ് നിലപാട് തള്ളി സമസ്ത രംഗത്ത്. വകുപ്പുകള്‍ തീരുമാക്കുന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമെന്ന് ജിഫ്രി തങ്ങള്‍ നിലപാടറിയിച്ചു. ജനാധിപത്യസംവിധാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മുന്നണി....
ന്യൂനപക്ഷകാര്യ വകുപ്പ് മുസ്ലിം മന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വാദം ശുദ്ധ അസംബന്ധവും....
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവ്. ആസ്റ്റൺവില്ലയ്‌ക്കെതിരായ മത്സരത്തിലാണ് യുണൈറ്റഡിന്റെ മനോഹര തിരിച്ചുവരവ് കണ്ടത്. ഒന്നിനെതിരേ മൂന്നു....
കണ്ണൂരിലെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയുടെ ഞെട്ടലിലാണ് നേതൃത്വം. കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലാണ് യു ഡി എഫ് വോട്ടില്‍....