Lebanon

വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ വ്യോമാക്രമണം; ലബനാനിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വിലക്ക്

ഇന്നലെ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണം. തെക്കൻ ലബനാനിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ....

ലെബനനിൽ ചോരപ്പുഴ ഒഴുക്കി ഇസ്രയേൽ; ഒരു മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 31 പേർ

ലെബനനിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ഒരു മണിക്കൂറിനിടെ 31 പേരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ 25....

ക്രൂരത തുടര്‍ക്കഥ; ബെയ്‌റൂട്ടിന്റെ ഹൃദയം തകര്‍ത്ത് അഞ്ചോളം ഇസ്രയേലി മിസൈലുകള്‍

ബെയ്‌റൂട്ടിന്റെ ഹൃദയഭാഗത്തുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ആക്രമണം നടത്തി ഇസ്രയേല്‍. അഞ്ച് മിസൈലുകളാണ് ഇവിടെ മാത്രം പതിച്ചതെന്ന് ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്....

48 മണിക്കൂറിനിടെ ഗാസയില്‍ മാത്രം 120 മരണം; ലെബനോനിലും ഇസ്രയേല്‍ ആക്രമണം തുടരുന്നു

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഗാസയിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 120 പലസ്തീനികള്‍ കൊല്ലപ്പെടുകയും 205 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ....

ഇസ്രയേല്‍ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും അറസ്റ്റ് വാറണ്ട്; നടപടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെത്

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഹമാസുമായും....

ചോരക്കൊതി മാറാതെ; ലബനനിൽ ഇസ്രയേൽ രണ്ടുമാസത്തിനിടെ കൊന്നൊടുക്കിയത് 231 കുട്ടികളെ

ഇസ്രയേൽ പശ്ചിമേഷ്യയിൽ നടത്തുന്ന കൂട്ടകുരുതിയിൽ കൊല്ലപ്പെട്ടത് നിരവധി കുട്ടികൾ. രണ്ടുമാസമായി ലബനനിലേക്ക്‌ കടുത്ത ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. ഈ ആക്രമണങ്ങളിൽ....

ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു

ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടു. മധ്യ ബെയ്റൂട്ടിലെ കെട്ടിടം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് മരണമെന്ന് ഹിസ്ബുള്ള....

ലെബനനിൽ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ; 40 മരണം

പശ്ചിമേഷ്യയിൽ ഇസ്രയേൽ നടത്തുന്ന നരനായാട്ട് തുടരുന്നു. ലെബനനിലെ ബാല്‍ബെക്ക് നഗരത്തില്‍ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 പേർ മരിച്ചെന്ന് അന്താരാഷ്ട്ര....

ലെബനാനില്‍ വീടുകള്‍ക്ക് നേരെ 20-ലേറെ തവണ ഇസ്രയേല്‍ ആക്രമണം; 30 മരണം

ലെബനനിലെ ബാല്‍ബെക്ക് പ്രദേശത്തെ നിരവധി വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം നടത്തി. 20 പ്രാവശ്യം നടന്ന ആക്രമണത്തില്‍ 30 പേര്‍....

പലസ്തീനും ലെബനാനും കടന്ന് സിറിയയിലും ആക്രമണം ശക്തമാക്കി ഇസ്രയേൽ

പലസ്തീനും ലെബനാനിനും പുറമെ സിറിയയിലേക്കും ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ. ലെബനീസ് അതിര്‍ത്തിക്കടുത്തുള്ള പടിഞ്ഞാറന്‍ സിറിയയിലെ അല്‍ ഖുസൈര്‍ പട്ടണത്തിലായിരുന്നു ആക്രമണം.....

അടിയും തിരിച്ചടിയും; ഇസ്രയേലിൽ ലെബനന്റെ മിസൈൽ ആക്രമണം

ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തി ലെബനൻ. മധ്യ ഇസ്രയേലിലേക്ക് ലെബനൻ മൂന്ന് മിസൈലുകൾ വർഷിച്ചതായാണ് നാഷണൽ ആംബുലൻസ് സർവീസ് അറിയിച്ചിരിക്കുന്നത്.....

യുനെസ്‌കോ പട്ടികയിലുള്ള ബാല്‍ബെക്കില്‍ ബോംബ് വര്‍ഷിച്ച് ഇസ്രയേല്‍; നിരവധി മരണം, ലെബനനിലെ ഈ നഗരത്തില്‍ റോമന്‍ ക്ഷേത്ര സമുച്ഛയവും

ലെബനനിലെ പുരാതന കിഴക്കൻ നഗരമായ ബാൽബെക്കിന് ചുറ്റും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ട് സ്ത്രീകൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടതായി....

രക്തക്കൊതി മാറാതെ ഇസ്രയേൽ; ലബനനിൽ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

ലബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചതായി ലബനനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുപ്പതിലധികം പേർക്ക്....

ആക്രമണത്തിന് അറുതിവരുത്താതെ ഇസ്രയേൽ; ലെബനാനിലെ ബെക്കാ താഴ്‌വരയിൽ 60 പേർ മരിച്ചു

ലെബനാനിലെ ബെക്കാ താഴ്‌വരയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ ബാൽബെക്ക് മേഖലയിലെ....

ലബനന് ധനസഹായം പ്രഖ്യാപിച്ച് ഫ്രാൻസ് ഇസ്രയേലിനെതിരെ രൂക്ഷവിമ‍ശനവുമായി മാക്രോൺ

ലബനന് 100 മില്യൻ യൂറോ ധനസഹായം പ്രഖ്യാപിച്ച് ഫ്രാൻസ്. ലബനനലേക്ക് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ അപലപിച്ചുകൊണ്ട് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ....

നസ്രള്ളയ്‌ക്ക്‌ ശേഷം ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം, ഹിസ്‌ബുള്ളയുടെ ഉന്നത നേതാവ്‌; വാര്‍ത്തകളില്‍ നിറഞ്ഞ്‌ ലെബനാന്‍ വിട്ട നയിം കാസിം

ലെബനാനിലെ സായുധ സംഘം ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം കാസിം രാജ്യം വിട്ടതായി റിപ്പോർട്ട്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലാണ്....

ഹിസ്ബുള്ള കമാൻഡർമാരെ വധിച്ചെന്ന് ഇസ്രയേൽ; ബയ്റൂട്ടിൽ കനത്ത ആക്രമണം

മൂന്ന് ഹിസ്ബുള്ള കമാൻഡർമാരെ വധിച്ചതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഗ്രൂപ്പിൻ്റെ തെക്കൻ കമാൻഡിലെ അൽഹാജ് അബ്ബാസ് സലാമ,....

നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ലെബനീസ് ഡ്രോണ്‍

ഇസ്രയേലിന്റെ സെസറിയ പട്ടണത്തില്‍ കടന്ന് ലെബനന്‍ ഡ്രോണ്‍. നഗരത്തിലുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീട് ലക്ഷ്യമിട്ടാണ് ഡ്രോണ്‍ ഇസ്രയേലിലേക്ക് കടന്നതെന്നാണ്....

ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം: 21 പേർ കൊല്ലപ്പെട്ടു

ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ലെബനനിൽ വീണ്ടും വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. തിങ്കളാഴ്ച വടക്കൻ ലെബനനിൽ നടന്ന ആക്രമണത്തിൽ 21 പേർ....

മധ്യ വടക്കന്‍ ഇസ്രയേലിൽ ഹിസ്ബുള്ള ഡ്രോൺ ആക്രമണം: നാല് സൈനികർ കൊല്ലപ്പെട്ടു

ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി നൽകി ഹുസ്‌ബുള്ള. മധ്യ വടക്കന്‍ ഇസ്രയേലിൽ ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് ഇസ്രയേലി സൈനികർ....

ലെബനനിൽ പലായനത്തിന് സമ്മർദ്ദം ശക്തമാക്കി ഇസ്രയേൽ; ആംബുലൻസുകൾക്ക് നേരെ അടക്കം ആക്രമണം

തെക്കൻ ലെബനനിൽ പലായനത്തിന് സമ്മർദ്ദം ശക്തമാക്കി ഇസ്രയേൽ.പടിഞ്ഞാറൻ ബേക്ക താഴ്വരയിലുള്ള ജനങ്ങളോട് ഉടൻ ഇവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു.....

നരനായാട്ടിന് അമേരിക്കയുടെ കൈത്താങ്ങ്; ഗാസയിലെ ആക്രമണത്തിന് വേണ്ടി ഇസ്രയേലിന് നൽകിയത് 17.9 ബില്യൺ യുഎസ് ഡോളർ

ഗാസയിലെ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേലിനുള്ള സൈനിക സഹായത്തിനായി അമേരിക്ക കുറഞ്ഞത് 17.9 ബില്യൺ ഡോളറിൻ്റെ സഹായം നൽകിയതായി റിപ്പോർട്ട്. 2023....

ഇസ്രയേലിനുള്ള ആയുധ വില്‍പ്പന നിരോധിക്കണമെന്ന് മാക്രോണ്‍; കയറ്റുമതി നിര്‍ത്തിവച്ച് ഫ്രാന്‍സ്

ഇസ്രയേലിനുള്ള വിവിധ രാഷ്ട്രങ്ങളുടെ ആയുധ വില്‍പ്പന നിരോധിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. പലസ്തീനിലെ ആക്രമണം ആരംഭിച്ച് ഒരു വര്‍ഷമാകുമ്പോഴാണ്....

ബെയ്‌റൂട്ടിൽ വീണ്ടും ഇസ്രയേൽ ആക്രമണം

ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണമെന്ന് റിപ്പോർട്ട്. ബെയ്‌റൂട്ടിൽ സ്ഫോടന പരമ്പരകൾ അടക്കം ഉണ്ടായതായാണ് റിപ്പോർട്ട്. ഗുരുതരമായ ആഗോള പ്രത്യാഘാതങ്ങൾക്ക് ഭീഷണിയുയർത്തുന്ന....

Page 1 of 21 2
bhima-jewel
sbi-celebration