ദില്ലിയിൽ പള്ളി പൊളിച്ച സ്ഥലം സന്ദര്‍ശിച്ച് ഇടത് എംപിമാര്‍; പള്ളി പൊളിച്ചത് ആർഎസ്എസും സംഘപരിവാറുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി
അനധികൃത നിര്‍മാണമാരോപിച്ച് ദില്ലിയിൽ പൊളിച്ച അന്ധേരിയ മോഡൽ പള്ളി ഇടത് എംപിമാർ സന്ദർശിച്ചു. ആർഎസ്എസും സംഘപരിവാറുമാണ് പള്ളി പൊളിച്ചതെന്നും വിഷയം....