പ്രതീക്ഷയുടെയും, പ്രതിരോധത്തിന്റെയും പേര് ഇടതുപക്ഷമെന്ന് തന്നെയാണ്
വോട്ടുനല്‍കി ജയിപ്പിച്ചൊരു ജനതയെയെമ്പാടും പാടെ തോല്‍പ്പിക്കുകയാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പവസരത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും ഉറപ്പുകളുമൊക്കെ അല്‍പായുസുള്ളവയാണെന്ന് ചെയ്തികള്‍കൊണ്ട് ഉറപ്പിക്കുകയാണ് രാജ്യത്തെ....