പാരമ്പര്യം കൈവിടാതെ സിദാന്റെ മകന്‍; കളിക്കിടെ സഹതാരത്തെ തലകൊണ്ട് ഇടിച്ചിട്ട് ലൂകാ പുറത്ത്
2006 ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ സിദാന്റെ തലകൊണ്ടിടി വീണ്ടും ഓര്‍മിപ്പിച്ച് സിനദിന്‍ സിദാന്റെ മകന്‍ ലൂകാ. ....