ഗുഡ്ഗാവില്‍ നിന്നും ലക്‌നൗവ് റെസ്റ്റോറന്റിലെ കബാബ് ഓര്‍ഡര്‍ ചെയ്തു, സൊമാറ്റോ വേഗത്തില്‍ ഡെലിവറി നടത്തി; കേസുമായി യുവാവ് കോടതിയില്‍
വളരെ വേഗത്തില്‍ ഭക്ഷണം എത്തിച്ചെന്ന കുറ്റത്തിന് ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സോമാറ്റോയ്ക്ക് എതിരെ കേസുമായി യുവാവ് ദില്ലി സാകേത് കോടതിയില്‍.....