Legislative Assembly

ജമ്മു കാശ്മീര്‍ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ മൂന്നാംദിനവും നിയമസഭയില്‍ സംഘര്‍ഷം

ജമ്മു കാശ്മീര്‍ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ മൂന്നാംദിനവും നിയമസഭയില്‍ സംഘര്‍ഷം. ബിജെപി എംഎല്‍എമാര്‍ നടുത്തളത്തില്‍ ഏറ്റുമുട്ടി. ആര്‍ട്ടിക്കിള്‍ 370....

മുണ്ടക്കൈ – ചൂരൽമല ദുരന്തം: പുനരധിവാസവും, കേന്ദ്രസഹായം ലഭ്യമാക്കുന്നതും സംബന്ധിച്ച വിഷയത്തിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിന്മേൽ ഇന്ന് ചർച്ച

വയനാട് ദുരന്തമുണ്ടായ മേഖലയിലെ ജനങ്ങൾക്ക് പുനരധിവാസ പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കുന്നതിനു, കേന്ദ്ര സഹായം അടിയന്തിരമായി ലഭ്യമാക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടൽ....

സ്വര്‍ണക്കടത്ത് പ്രതികളുമായി ലീഗ് നേതൃത്വത്തിന്റെ ബന്ധം;നിയമസഭയില്‍ പ്രതിരോധത്തിലായി യുഡിഎഫ്

സ്വര്‍ണക്കടത്ത് പ്രതികളുമായി മുതിര്‍ന്ന ലീഗ് നേതൃത്വത്തിന്റെ ബന്ധം, നിയമസഭയില്‍ പ്രതിരോധത്തിലായി യുഡിഎഫ് നേതാക്കള്‍. വിവാദത്തിലായ എം.കെ.മുനീറിന്റെ അമാനാ എംബ്രേസ് പദ്ധതി....

വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ പൂര്‍ണ പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്: നിയമസഭയില്‍ മുഖ്യമന്ത്രി

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തില്‍ വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ പൂര്‍ണ പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി....

കുവൈറ്റ് ദുരന്തം; അനുശോചനം അർപ്പിച്ച് കേരള നിയമസഭ

കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം അർപ്പിച്ച് കേരള നിയമസഭ. 46 ഇന്ത്യക്കാർ മരണപ്പെട്ടു. മരണമടഞ്ഞ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച്....

യൂത്ത് കോണ്‍ഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമം

യൂത്ത് കോണ്‍ഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമം. നിയമസഭയ്ക്ക് സമീപം ബാരിക്കേഡ് വെച്ച് പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു. പൊലീസിന്....

സരസ്വതി സമ്മാന്‍ പുരസ്‌കാരം ലഭിച്ച പ്രഭാ വര്‍മ്മയ്ക്ക് നിയമസഭയുടെ അനുമോദനം

ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്‌കാരങ്ങളില്‍ ഒന്നായ സരസ്വതി സമ്മാന്‍ വീണ്ടുമൊരിക്കല്‍ക്കൂടി മലയാളത്തിനു ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സാഹിത്യ കൃതിക്കുള്ള....

നിയമസഭ തെരഞ്ഞെടുപ്പ്; അരുണാചൽ പ്രദേശിൽ ബിജെപിക്കും സിക്കിമിൽ എസ് കെ എമ്മിനും ഭരണ തുടർച്ച

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചൽ പ്രദേശിൽ ബിജെപിക്കും സിക്കിമിൽ എസ് കെ എമ്മിനും ഭരണ തുടർച്ച. അരുണാചലിൽ 60 സീറ്റിൽ....

നിയമസഭാ സമ്മേളനം; ഇന്ന് മൂന്ന് ബില്ലുകൾ പരിഗണിക്കും

കേരള നിയമസഭ ഇന്ന് മൂന്ന് ബില്ലുകൾ പരിഗണിക്കും. ചരക്ക് സേവന നികുതി, മുൻസിപ്പാലിറ്റി, പഞ്ചായത്തീരാജ് എന്നീ ഭേദഗതി ബില്ലുകളാണ് സഭ....

ബിജെപിയുടെ സംഗീതത്തിന് കോൺഗ്രസ് സുഹൃത്തുക്കൾ എന്തിന് പക്കവാദ്യം വായിക്കുന്നു: മുഖ്യമന്ത്രി

ബിജെപിയുടെ സംഗീതത്തിന് കോൺഗ്രസ് സുഹൃത്തുക്കൾ എന്തിന് പക്കവാദ്യം വായിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ധൂർത്തും കെടുകാര്യസ്ഥയുമാണെന്ന പ്രതിപക്ഷ ആരോപണത്തോട്....

കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് പ്രതിപക്ഷം തയ്യാറാവുന്നില്ല; പ്രതിപക്ഷ നിലപാട് കേരള താത്പര്യത്തിന് വിരുദ്ധം: മുഖ്യമന്ത്രി

കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് പ്രതിപക്ഷം തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നിലപാട് കേരള....

കായിക സമ്പദ്ഘടന വികസിപ്പിക്കും; കായികനയം സഭയിൽ അവതരിപ്പിച്ച് മന്ത്രി വി അബ്ദുറഹിമാൻ

കായികനയം നിയമസഭയിൽ അവതരിപ്പിച്ച് മന്ത്രി വി അബ്ദുറഹിമാൻ. കായിക സമ്പദ്ഘടന വികസിപ്പിക്കും. കായിക മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകും. കായിക....

നയപ്രഖ്യാപന പ്രസംഗത്തിലെ നന്ദി പ്രമേയ ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കം

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കം. നയപ്രഖ്യാപന പ്രസംഗത്തിന്റെ ആദ്യ ഖണ്ഡികയും അവസാന....

റിസോർട്ട്‌ രാഷ്‌ട്രീയം തെലങ്കാനയിൽ ആവർത്തിക്കുമെന്ന്‌ ബിജെപി

തെലങ്കാനയിൽ മുൻകരുതൽ നടപടികളുമായി കോൺഗ്രസ്‌. ഞായറാഴ്‌ച വോട്ടെണ്ണൽ നടക്കാനിരിക്കെയാണ്‌ ഈ നീക്കം. കോൺഗ്രസ് നേതൃത്വം കർണാടക ഉപമുഖ്യമന്ത്രി ഡി കെ....

നാലിടത്ത് ഇന്ന് വോട്ടെണ്ണൽ

നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്‌, തെലങ്കാന, ഛത്തീസ്‌ഗഢ്‌ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ....

കര്‍ണാടകയില്‍ മലയാളി സ്പീക്കര്‍; യു.ടി ഖാദറിനെ എതിരില്ലാതെ തെരഞ്ഞെടുത്തു

കര്‍ണാടക നിയമസഭാ സ്പീക്കറായി യു. ടി ഖാദറിനെ തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് യു.ടി ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടത്. യു.ടി ഖാദറിനെ സ്പീക്കറാക്കുന്നതിലൂടെ ന്യൂനപക്ഷത്തിന്റെ....

നിയമസഭാ സമ്മേളനം ഇന്നവസാനിക്കും; ബജറ്റ് മാര്‍ച്ച് 11 ന്

പതിനഞ്ചാം കേരളാ നിയമസഭയുടെ നാലാംസമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേലുളള....

അഞ്ച് സംസ്ഥാനങ്ങളില്‍ 7 ഘട്ടമായി വോട്ടിംഗ് ; ഫെബ്രുവരി 10ന് ആദ്യഘട്ടം

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കൊവിഡും ഒമൈക്രോണും തീവ്രമായിരിക്കുന്ന സാഹചര്യത്തില്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടിയും പുതിയ....

ചെങ്കോട്ടയെയും ദില്ലി നിയമസഭാ മന്ദിരത്തെയും ബന്ധിപ്പിക്കുന്ന തുരങ്കം കണ്ടെത്തി

ചെങ്കോട്ടയെയും ദില്ലി നിയമസഭാ മന്ദിരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കം കണ്ടെത്തി. സ്വാതന്ത്ര്യ സമരം നടക്കുന്ന കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച തുരങ്കമാണ്....

എയര്‍പോര്‍ട്ടുകളില്‍ സൗജന്യ കൊവിഡ് ടെസ്റ്റ് സംവിധാനം സജ്ജമാക്കണം; കേന്ദ്ര വ്യോമയാന മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് 

കൊവിഡ് സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ സൗജന്യ കോവിഡ് ടെസ്റ്റുകള്‍ നടത്താനും ക്വാറന്റെയ്ന്‍ സംവിധാനം സജ്ജമാക്കുവാനും കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനും ആവശ്യപ്പെട്ടുകൊണ്ട്....

കേരളത്തില്‍ മുതല്‍ മുടക്കുന്നതിന് നിരവധി സംരംഭകര്‍ താല്‍പര്യം പ്രകടിപ്പിച്ചു; മന്ത്രി പി രാജീവ് സഭയില്‍

വ്യവസായ മേഖലയ്‌ക്കെതിരെ ചിലര്‍ ബോധപൂര്‍വം പ്രചരണം നടത്തുന്നുവെന്ന് മന്ത്രി പി രാജീവ് നിയമസഭയില്‍. കേരളത്തില്‍ മുതല്‍ മുടക്കുന്നതിന് നിരവധി സംരംഭകര്‍....

നിയമസഭാ സെക്രട്ടേറിയറ്റ് തയാറാക്കിയ വിവിധ പുസ്തകങ്ങളുടെ പ്രകാശനം സ്പീക്കര്‍ നിര്‍വഹിച്ചു

കേരള നിയമസഭാ ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ സെക്രട്ടേറിയറ്റ് തയാറാക്കിയ വിവിധ പുസ്തകങ്ങളുടെ പ്രകാശനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. നിയമസഭയില്‍....

ട്രോളുകളില്‍ നിറഞ്ഞ നിയമസഭാ സമ്മേളനം

ഇന്നലെ നടന്ന നിയമസഭാ സമ്മേളനത്തിലെ രംഗങ്ങളും സഭയില്‍ ഉരുത്തിരിഞ്ഞ സംഭവ വികാസങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ലക്ഷങ്ങളാണ് കണ്ടത്. ഇന്നലെ....

Page 1 of 21 2
GalaxyChits
bhima-jewel
sbi-celebration