ലോകവിമോചനപ്പോരാട്ടങ്ങളുടെ ഊര്‍ജ്വസ്രോതസ്, വിശ്വമഹാവിപ്ലവകാരി ലെനിന്‍റെ 101-ാം ചരമവാര്‍ഷിക ദിനം
വിശ്വമഹാവിപ്ലവകാരി ലെനിന്‍റെ 101-ാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്. മുതലാളിത്തത്തെ കടപുഴക്കി ഒരു സോഷ്യലിസ്റ്റ് ലോകക്രമം സാധ്യമാണെന്ന് തെളിയിച്ചത് ലെനിൻ്റെ നേതൃത്വത്തിൽ....