Leopard

പുലിപ്പേടിയ്ക്ക് അറുതി, പത്തനംതിട്ട ഇഞ്ചപ്പാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

പത്തനംതിട്ട ഇഞ്ചപ്പാറ പാക്കണ്ടത്ത് നാട്ടുകാരിൽ ഭീതി വിതച്ചിരുന്ന പുലി വനംവകുപ്പിൻ്റെ കൂട്ടിൽ കുടുങ്ങി. പ്രദേശത്ത് വന്യജീവി ആക്രമണം പതിവായതോടെ 6....

പേടിച്ചരണ്ട് അലറിവിളിച്ച് ഓടി; കാസര്‍ഗോഡ് പുലികളുടെ മുന്നില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടമ്മ

കാസര്‍ഗോഡ് കൊട്ടംകുഴിയില്‍ പുലികളുടെ മുന്നില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം.....

കാലുകളും കൈകളും വലിച്ചുപിടിച്ചു; കഴുത്തിലും പിടിമുറുക്കി ആളുകള്‍; ശ്വാസം വിടാനാകാതെ നാക്ക് പുറത്തേക്കിട്ട് പുള്ളിപ്പുലി, ഞെട്ടിക്കുന്ന വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു കൂട്ടം ആളുകള്‍ ഒരു പുള്ളിപ്പുലിയെ പിടിച്ച് കൊണ്ടു വരുന്ന വീഡിയോ ആണ്. കാലുകള്‍ വശങ്ങളിലേക്ക്....

നോർത്ത് ബെംഗളൂരുവിൽ പരിഭ്രാന്തി പരത്തി പുള്ളിപ്പുലി; ഇത്തവണ ആക്രമിച്ചത് വളർത്തുനായയെ

നോർത്ത് ബെംഗളൂരുവിൽ പരിഭ്രാന്തി പരത്തി ഒരു പുള്ളിപ്പുലി. നെലമംഗലയ്ക്ക് സമീപം പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് വടക്കൻ....

പത്താനാപുരത്തെ ഭീതിയിലാഴ്ത്തിയ പുലി ഒടുവില്‍ കൂട്ടില്‍

കൊല്ലം പത്തനാപുരം ചിതല്‍വെട്ടിയെ ഭീതിയിലാക്കിയ പുലി ഒടുവില്‍ കൂട്ടിലായി. ദിവസങ്ങള്‍ക്കു മുന്‍പാണ് പുലിയെ പിടിക്കാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചത്. ഉള്‍വനത്തിലേക്ക്....

തൊഴുത്തില്‍ കയറിയ പുലിയെ സ്‌നേഹത്തോടെ പരിചരിച്ച് പശു; നക്കിത്തുടക്കുന്ന വീഡിയോ വൈറല്‍

ആക്രമിക്കാൻ തൊഴുത്തിലെത്തിയ പുള്ളിപ്പുലിയെ സ്നേഹത്തോടെ നക്കിത്തുടക്കുന്ന പശുവിൻ്റെ വീഡിയോ വൈറലായി. പുള്ളിപ്പുലിക്ക് മുറിവേറ്റതിനാൽ ഷെഡിൽ കിടക്കുകയായിരുന്നു. പുലിയുടെ അരികിലെത്തിയ പശു....

പുറത്ത് നരഭോജി, അകത്ത് ‘റൊമാന്‍റിക് കിങ്’; ഒടുവിൽ ‘രാജ’ക്ക് പ്രണയസാഫല്യം

വനംവകുപ്പ് പിടികൂടി  സംബാൽപൂർ മൃഗശാലയിൽ എത്തിച്ച നരഭോജിയായ പുള്ളിപ്പുലിക്ക് ഒടുവിൽ പ്രണയ സാഫല്യം. നുവാപാഡയിൽ നിന്നുള്ള എട്ട് വയസ്സ് പ്രായം....

പത്തനംതിട്ട ഇഞ്ചപ്പാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

പത്തനംതിട്ട കലഞ്ഞൂർ ഇഞ്ചപ്പാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി.രണ്ടുമാസം മുമ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്. കലഞ്ഞൂരിൽ ഒരു....

തൃശൂരില്‍ പുലിയിറങ്ങി; പശുക്കുട്ടിയെ കൊന്നു

തൃശൂര്‍ പാലപ്പിള്ളി കാരികുളത്ത് പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. കാരികുളം സെന്ററിന് സമീപത്ത് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിയുടെ പുറകുവശത്തെ തോട്ടത്തിലാണ്....

‘ഞാൻ കൂടി പോന്നോട്ടെ’: ബംഗളൂരുവിൽ സഫാരി ബസിൽ വലിഞ്ഞു കയറി പുള്ളിപ്പുലി

ബംഗളൂരുവിൽ വാരാന്ത്യത്തിൽ കാട് കാണാൻ ഇറങ്ങിയവർ തങ്ങളുടെ ബസിനു മുന്നിലേക്ക് കാട്ടുവഴിയിൽ നിന്നൊരു അപ്രതീക്ഷിത യാത്രക്കാരന്റെ എൻട്രി കണ്ട് ഞെട്ടി.....

അട്ടപ്പാടിയിലെ ജനവസമേഖലയിൽ കണ്ടെത്തിയ പുലിയെ വനത്തിൽ തുറന്ന് വിടാൻ വനം വകുപ്പ് ആലോചന

പാലക്കാട്‌ അട്ടപ്പാടി വട്ടലക്കിയിലെ ജനവസമേഖലയിൽ കണ്ടെത്തിയ പുലിയെ വനത്തിൽ തുറന്ന് വിടാൻ വനംവകുപ്പ് ആലോചന.കടുവയുടെ കടിയേറ്റ നിലയിൽ കണ്ടെത്തിയ പുലിയെ....

വയനാട് കോഴിക്കൂട്ടിൽ പുലി കുടുങ്ങി

വയനാട് കോഴിക്കൂട്ടിൽ പുലി കുടുങ്ങി. വയനാട്‌ നെൻമേനി പഞ്ചായത്തിലെ ചീരാൽ കുടുക്കി മുണ്ടുപറമ്പിൽ കുട്ടപ്പൻ്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്.....

മൂന്നാറിൽ വീണ്ടും പുലിയുടെ ആക്രമണം; രണ്ട് പശുക്കൾ ചത്തു

ഇടുക്കി മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം. പെരിയവരൈ ലോവർ ഡിവിഷനിൽ പുലിയുടെ ആക്രമണത്തിൽ രണ്ടു പശുക്കൾ ചത്തു.....

പാലക്കാട് കൊല്ലങ്കോട് കൂട്ടിലായ പുലി ചത്തു; മരണകാരണം ആന്തരിക രക്തസ്രാവമെന്ന് സൂചന

പാലക്കാട് കൊല്ലങ്കോട് കൂട്ടിലായ പുലി ചത്തു. കമ്പി വേലിയിൽ കുടുങ്ങിയ പുലിയാണ് ചത്തത്. മരണകാരണം ആന്തരിക രക്തസ്രാവമെന്ന് സൂചന. അതേസമയം....

പാലക്കാട് കമ്പിവേലിയിൽ പുലി കുടുങ്ങിയ സംഭവം; പുലിയെ കൂട്ടിലാക്കി ആർആർടി സംഘം

പാലക്കാട് കൊല്ലംകോട് കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ചു. പുലിയെ കീഴ്‌പ്പെടുത്താനുള്ള ഒന്നാം ഘട്ട മയക്കുവെടി വച്ചശേഷം പുലിയെ പത്ത്....

പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയില്‍ പുലി കുടുങ്ങി; വനം വകുപ്പ് സ്ഥലത്തെത്തി

പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്പിവേലിയില്‍ പുലി കുടുങ്ങി. ഏകദേശം നാലുമാസം പ്രായമുള്ള പെണ്‍പുലിയാണ് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പിവേലിയില്‍....

തെന്മലയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി

കൊല്ലം തെന്മല ഫോറസ്റ്റ് റേഞ്ചിൽ നാഗമലയിൽ പുള്ളിപ്പുലി ചത്ത നിലയിൽ. ഹാരിസൻ എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ....

പാലക്കാട് ജനവാസ മേഖലയില്‍ പുലി; പശുവിനെ കൊന്നു

പാലക്കാട് കഞ്ചിക്കോട് കൊട്ടാമുട്ടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി പശുവിനെ പിടിച്ചു. ശിവകുമാര്‍ എന്നയാളുടെ പശുവിനെയാണ് പുലി പിടിച്ചത്. Also....

തമിഴ്നാട് പന്തല്ലൂരിൽ മൂന്നുവയസുകാരിയെ ആക്രമിച്ച പുലിയെ കൂട്ടിലാക്കി

തമിഴ്നാട് നീലഗിരി പന്തല്ലൂരിൽ മൂന്നുവയസുകാരിയെ കൊന്ന പുലിയെ പിടികൂടി. ഞായറാഴ്ച ഉച്ചയോടെ അംബ്രോസ് വളവിനടത്തുവെച്ച് മയക്കുവെടി വെച്ചാണ് പുലിയെ പിടികൂടിയത്.....

വയനാട് നീർവാരത്ത് പുലിയെ പരിക്കേറ്റനിലയിൽ കണ്ടെത്തി

വയനാട്‌ നീർവാരം അമ്മാനിയിൽ പരിക്കേറ്റ നിലയിൽ പുള്ളി പുലിയെ കണ്ടെത്തി. തോട്ടിലേക്ക്‌ വീണുകിടക്കുന്ന നിലയിലാണ്‌ പുലിയെ കണ്ടെത്തിയത്‌. വനം വകുപ്പ്‌....

പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി

തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി. ഇന്ന് രാവിലെ 8.30ന് പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുന്നിലാണ്....

പുള്ളിപ്പുലിയെ നടുറോഡില്‍ ചത്ത നിലയില്‍ കണ്ടെത്തി

കോഴിക്കോട് തിരുവമ്പാടിയില്‍ പുള്ളിപ്പുലിയെ നടു റോഡില്‍ ചത്ത നിലയില്‍ കണ്ടെത്തി.മുത്തപ്പന്‍പുഴ മൈന വളവിലാണ് പുലിയുടെ ജഢം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ്....

കണ്ണൂരിൽ വീട്ടുകിണറ്റിൽ പുലി

കണ്ണൂർ പെരിങ്ങത്തൂരിൽ വീട്ടുകിണറ്റിൽ പുലി വീണു. നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ കിണറിലാണ് പുലി വീണത്. കിണറ്റിൽ വീണ പുലിയെ മയക്കുവെടി വെക്കാൻ....

ഒടുവില്‍ പുലിയറങ്ങി! ഉറക്കമില്ലാതെ 26 മണിക്കൂര്‍

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഭയന്ന് വീടിനുള്ളില്‍ അഭയം തേടിയ പുലി പുറത്തിറങ്ങി. ഞാറാഴ്ച രാവിലെ മൂന്നു മണിയോട്....

Page 1 of 41 2 3 4