Leopard Attack

വരൂ വരൂ…. വരികയും ചെയ്തു കടിയും കിട്ടി; പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മധ്യപ്രദേശിൽ മൂന്ന്‌ പേർക്ക്‌ പരിക്ക്‌

മധ്യപ്രദേശിൽ വിനോദയാത്രക്കാർക്ക് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരുക്ക്. ഷാഹ്‌ദോൽ മേഖലയിലെ സൗത്ത് ഫോറസ്റ്റ് ഡിവിഷൻ റേഞ്ചിലാണ്‌ സംഭവം. പുള്ളിപുലി ആക്രമിക്കുന്ന വീഡിയോ....

വാല്‍പ്പാറയില്‍ പുള്ളിപ്പുലിയുടെ ആക്രമണം; ആറുവയസുകാരിക്ക് ദാരുണാന്ത്യം

കോയമ്പത്തൂരിലെ വാല്‍പ്പാറയ്ക്ക് സമീപം ഉഴേമല എസ്റ്റേറ്റില്‍ ജാര്‍ഖണ്ഡ് സ്വദേശികളുടെ 6 വയസ്സുള്ള കുട്ടിയെ അമ്മയുടെ കണ്‍മുന്നില്‍ വെച്ച് പുള്ളിപ്പുലി ആക്രമിച്ച്....

ഇടുക്കി ഉപ്പുതറ ചപ്പാത്തിൽ പുലിയിറങ്ങി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഇടുക്കി ഉപ്പുതറ ചപ്പാത്തിൽ പുലിയിറങ്ങി. ജനവാസ മേഖലയിലൂടെ പുലി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രിയിൽ ഒരു വീട്ടിലെ....

തമിഴ്നാട് പന്തല്ലൂരിൽ മൂന്നുവയസുകാരിയെ ആക്രമിച്ച പുലിയെ കൂട്ടിലാക്കി

തമിഴ്നാട് നീലഗിരി പന്തല്ലൂരിൽ മൂന്നുവയസുകാരിയെ കൊന്ന പുലിയെ പിടികൂടി. ഞായറാഴ്ച ഉച്ചയോടെ അംബ്രോസ് വളവിനടത്തുവെച്ച് മയക്കുവെടി വെച്ചാണ് പുലിയെ പിടികൂടിയത്.....

പന്തല്ലൂരിലിറങ്ങിയ പുലിയെ കണ്ടെത്തി, പിടികൂടാൻ ശ്രമം നടക്കുന്നു, ചതുപ്പ് പ്രദേശത്താണ് പുലിയുള്ളത്

പന്തല്ലൂരിലിറങ്ങിയ പുലിയെ കണ്ടെത്തി. കുങ്കിയാനയുമായുള്ള തെരച്ചിലിനിടെയാണ് പുലിയെ കണ്ടെത്തിയത്. പന്തല്ലൂർ അമ്പ്രൂസ് വളവിന് സമീപത്തെ ചതുപ്പിലാണ് പുലി ഉണ്ടായിരുന്നത്. പുലിയെ....

മൂന്നാഴ്ചക്കിടെ രണ്ടുപേർക്ക് പുലിയുടെ ആക്രമണം; നീലഗിരിയിൽ പ്രതിഷേധം ശക്തമാകുന്നു, ഇന്ന് ജനകീയ ഹർത്താൽ

മൂന്നാഴ്ചക്കിടെ രണ്ട്‌ പേരെ ആക്രമിച്ചുകൊന്ന പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ നീലഗിരിയിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് പന്തല്ലൂർ,ഗൂഡല്ലൂർ താലൂക്കുകളിൽ ഇന്ന്....

തമിഴ്നാട് പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ചു

തമിഴ്നാട് പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ചു. പന്തല്ലൂർ തൊണ്ടിയാളത്തിൽ അമ്മയ്ക്കൊപ്പം വരികയായിരുന്ന മൂന്നുവയസ്സുകാരി നാൻസിക്ക് നേരെയായിരുന്നു പുലിയുടെ ആക്രമണം.....

എട്ടുവയസുകാരന് വീട്ടുമുറ്റത്ത് വച്ച് പുലിയുടെ ആക്രമണം; 75 തുന്നൽ

എട്ടുവയസുകാരന് വീട്ടുമുറ്റത്ത് വച്ച് പുലിയുടെ ആക്രമണം. ഉത്തര്‍പ്രദേശിലെ സായിയാൻ ഗ്രാമത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തില്‍ 75തുന്നലുകള്‍....

Karnataka: ജനവാസമേഖലയില്‍ പുലിയിറങ്ങി; മണിക്കൂറുകള്‍ നീണ്ടശ്രമത്തിനൊടുവില്‍ പിടികൂടി

കര്‍ണ്ണാടക(Karnataka) മൈസൂരു കെ ആര്‍ നഗര്‍ ജനവാസമേഖലയില്‍ ഇറങ്ങിയ പുലിയെ പിടികൂടി. പുലിയെ പിടികൂടുന്നതിനിടെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു.....

മധ്യവയസ്‌കയെ പുലി ആക്രമിച്ചു ; രക്ഷപ്പെട്ടത് അതിസാഹസികമായി, ദൃശ്യങ്ങൾ പുറത്ത്

മുബൈയിലെ ആറെയിൽ മധ്യവയസ്കയായ സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം. ഊന്നുവടി കൊണ്ട് പുലിയെ തടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം....

നാല് വയസുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു

പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നാല് വയസുകാരിക്ക് ജീവന്‍ നഷ്ടമായി.ആദാ ഷക്കീല്‍ എന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ചയാണ് വീടിന്റെ പരിസരത്ത് നിന്നാണ് കാണാതായത്. ജമ്മു....

വയനാട്ടില്‍ കെണിയില്‍ കുടുങ്ങി രക്ഷപ്പെട്ട പുള്ളിപ്പുലിയെ മയക്കുവെടിവെച്ച് പിടികൂടി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കെണിയില്‍ കുടുങ്ങി രക്ഷപ്പെട്ട പുള്ളിപ്പുലിയെ മയക്കുവെടിവെച്ച് പിടികൂടി. സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് ഓടപ്പള്ളത്ത് പന്നിക്ക് വെച്ച....

കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി രക്ഷപ്പെട്ടു; ജാ​ഗ്രത പാലിക്കണമെന്ന് വനം വകുപ്പ്

വയനാട് സുൽത്താൻ ബത്തേരിയിൽ കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി രക്ഷപ്പെട്ടു. ബത്തേരി മുള്ളൻകാവിലാണ് പുലി കെണിയിൽ കുടുങ്ങിയത്. കാട്ടു പന്നിക്ക് വച്ച....

പുലിയെ പിടിക്കാനെത്തിയ ഫോറസ്റ്റ് റേഞ്ചര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ആക്രമണം മേല്‍ക്കൂരയില്‍ നില്‍ക്കുന്നതിനിടെ; വീഡിയോ കാണാം

ഒഡിഷ : പുലിയെ പിടികൂടാനെത്തിയ ഫോറസ്റ്റ് റേഞ്ചര്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. പുലിയ പിടിക്കാന്‍ മേല്‍ക്കൂരയില്‍ കയറുന്നതിനിടെയാണ്....

കണ്ണൂർ നഗരത്തിലിറങ്ങിയ പുലി ഭീതിവിതച്ചത് ഏഴു മണിക്കൂർ; രാത്രി വൈകി പുലിയെ മയക്കുവെടി വച്ച് പിടിച്ചു; പുലിയുടെ ആക്രമണത്തിൽ അഞ്ചു പേർക്ക് പരുക്ക്

കണ്ണൂർ: കണ്ണൂർ നഗരത്തിലിറങ്ങി ഭീതിവിതച്ച പുലിയെ മണിക്കൂറുകൾക്കു ശേഷം മയക്കുവെടി വച്ച് പിടിച്ചു. ഏഴു മണിക്കൂർ നേരം നഗരത്തെ ഭീതിയിലാക്കി....