എൽ ജി ബി ടി ക്യൂ കമ്മ്യൂണിറ്റിക്കും ഇനി ജോയിന്റ് ബാങ്ക് അക്കൗണ്ട്; നിയന്ത്രണങ്ങൾ ഒഴിവാക്കി കേന്ദ്രം
എൽജിബിടിക്യൂ കമ്മ്യൂണിറ്റിയിലുള്ളവർക്ക് പങ്കാളിയുമായി ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള നിയന്ത്രണങ്ങൾ ഒഴുവാക്കി കേന്ദ്രസർക്കാർ. ഇപ്പോൾ അവർക്ക് ബാങ്ക് അക്കൗണ്ട് തുറക്കാമെന്നും....