വികസനത്തിൻ്റെ സ്വാദ് എല്ലാവർക്കും അനുഭവിക്കാൻ കഴിയുക എന്നതാണ് സർക്കാർ നയമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷനിൽ പുതിയതായി നിർമിച്ച....
Life Mission
ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച 20808 വീടുകളുടെ താക്കോല്‍ദാനം ഇന്ന് നടക്കും. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ....
സംസ്ഥാന സർക്കാരിന്റെ ( LDF Government ) നൂറു ദിന കർമപരിപാടിയുട ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി ( Life Mission....
കയറിക്കിടക്കാന്‍ ചോര്‍ന്നൊലിക്കാത്ത വീടെന്ന സാധാരണക്കാരന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കിയ ‘ലൈഫി’ന്റെ തണല്‍ ഇനി കൂടുതല്‍ ജീവിതങ്ങളിലേക്കും. നഗരങ്ങളിലെ ഭവനരഹിതരായ കുടുംബങ്ങള്‍ക്കായി ലൈഫ്....
ഭൂമി തരം മാറ്റല്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നത് മുന്‍ഗണനാ ക്രമം അനുസരിച്ചാണെങ്കിലും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന്....
സംസ്ഥാനത്ത് രണ്ടാം ഘട്ട ലൈഫ് പദ്ധതിയില്‍ 5.5 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വീടിന് അര്‍ഹത. ഒന്നാം ഘട്ടത്തിലെ മൂന്നര ലക്ഷം ഗുണഭോക്താക്കളില്‍....
തിരുവനന്തപുരം: ലൈഫ് മിഷനില്‍ അര്‍ഹരായ ഗുണഭോക്തൃ കുടുംബങ്ങളുടെ പുതിയ പട്ടിക തയ്യാറാക്കുന്നതിന് ഓണ്‍ലൈനായി സ്വീകരിച്ച അപേക്ഷകളില്‍ 64 ശതമാനത്തിന്റെ ഫീല്‍ഡുതല....
കോഴിക്കോട് ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ലൈഫ് വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ്മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ....
ചരിത്രം കുറിച്ച് ലൈഫ് മിഷൻ. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 12,067 വീടുകൾ മുഖ്യമന്ത്രി കൈമാറി. ഭവനരഹിതരില്ലാത്ത കേരളം....
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പീഡനങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍, നിരാലംബരും ഭവനരഹിതരുമായ സ്ത്രീകളുടെയും കുട്ടികളുടെയും സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ അവരെ ലൈഫ്....
കെ.പിസിസി ആയിരം വീട് നിര്‍മ്മിച്ചു നല്‍കുമെന്ന പ്രഖ്യാപനം വെറും വാക്കായി. ആയിരം വീടെന്ന പ്രഖ്യാപനം നടക്കില്ലെന്നും 367 വീട് നിര്‍മ്മിച്ചുനല്‍കിയെന്നും....
കേരളസര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ ലൈഫ്മിഷന്‍ പദ്ധതി പരിച്ചുവിടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട....
ലൈഫ് മിഷനില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ വീടിനും 4 ലക്ഷം....
ഭൂരഹിത ഭവനരഹിതർക്ക് ലൈഫ് മിഷൻ വഴി വീടിന് അപേക്ഷിക്കാൻ അവസരം. ലൈഫ് മിഷനിൽ വീടിനായി ഓൺലൈനായി അപേക്ഷിക്കാനുള്ള തിയതി 20....
ലൈഫ് മിഷൻ പദ്ധതിയിൽ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കാൻ തയാറല്ലെന്ന് കേന്ദ്രസർക്കാർ. എ എം ആരീഫ് എം.പിയുടെ ചോദ്യത്തിന് മറപടിയായാണ് ഇക്കാര്യം....
വടക്കാഞ്ചേരി ലൈഫ് ഭവനപദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്ന ഇത്തരം വികസന പദ്ധതികള്‍ ആരുടെയെങ്കിലും ആക്ഷേപങ്ങളിലും ആരോപണങ്ങളിലും....
ലൈഫ് മിഷനിലൂടെ ഒന്നരലക്ഷം വീടുകൾകൂടി വച്ച് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇതോടെ വീടില്ലാത്തവർക്ക് നാല് ലക്ഷം വീടുകൾ വച്ച് നൽകാൻ....
ഭരണകൂടം മുന്നോട്ടുവയ്ക്കുന്ന വികസനം എങ്ങനെയാവണമെന്നതില്‍ കേരളം മുന്നോട്ടുവയ്ക്കുന്ന മാതൃകയാണ് ലൈഫ്മിഷന്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹരായ എല്ലാവര്‍ക്കും വീടെന്ന....
സംസ്ഥാന സര്‍ക്കാറിന്റെ ഭവനനിര്‍മാണ പദ്ധതിയായ ലൈഫമിഷന്‍ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മുഖച്ഛായ മാറ്റിയ പദ്ധതിയാണ്. രണ്ടര ലക്ഷം ഗുണഭോക്താക്കളാണ്....
സംസ്ഥാന സർക്കാരിൻ്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പൂർത്തീകരിച്ച 2.5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ജനുവരി 28....
വടക്കാഞ്ചേരി ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ചോദ്യംചെയ്തുള്ള ഹർജിയിൽ സിബിഐക്ക് സുപ്രീംകോടതി നോട്ടീസ്. 4 ആഴ്‌ചയ്ക്കകം മറുപടി നൽകണം.....
ലൈഫ് മിഷന്‍ സംസ്ഥാനത്ത് രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ജനുവരി 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നടത്തും.....
തൊഴില്‍ മേഖലയിലും മികച്ച നീക്കിയിരിപ്പുമായി സംസ്ഥാന ബജറ്റ്. ലൈഫ് മിഷന്‍വഴി പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 52000 വീടുകള്‍ കൂടി നല്‍കുമെന്ന് ധനമന്ത്രി....
സംസ്‌ഥാനത്തിന്റെ വികസനത്തിന് സഹായം നൽകുന്ന കിഫ്ബിയെ തകർക്കാൻ വൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഭരണഘടന സ്ഥാപനമായ സിഎജി ചെയ്യാൻ പാടില്ലാത്ത ഇടപെടലാണ്....