Life

സ്വത്തിനു വേണ്ടി അമ്മമാരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നവര്‍; വൃദ്ധരായ അമ്മമാരുടെ ആശങ്കകള്‍ അവസാനിക്കുന്നില്ല

78 കേസുകള്‍ പരിഗണിച്ചതില്‍ 23 എണ്ണം തീര്‍പ്പാക്കി. 21 പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി....

‘മതം ഉപേക്ഷിക്കൂ മനുഷ്യരാവൂ’ യുവാവിന്‍റെ പ്രൊഫൈല്‍; ‘പെണ്ണ് കെട്ടുന്ന നേരത്തറിയാം’ എന്ന് കമന്‍റ്; അച്ഛന്‍റെ മറുപടി വൈറലോട് വൈറല്‍

‘ഇതിലും വലിയ മറുപടി സ്വപ്‌നങ്ങളില്‍ മാത്രം’ എന്ന തലക്കെട്ടോടു കൂടി വിഷ്ണു സ്ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്....

കോഹ്‌ലിയും അനുഷ്‌കയും രാജ്യദ്രോഹികളെന്ന് ബിജെപി എംഎല്‍എ; വിവാദമായപ്പോള്‍ ബിജെപിയുടെ മറുപടി ഇങ്ങനെ

രാജ്യസ്‌നേഹം ഇല്ലാത്തത് കൊണ്ടാണ് ഇരുവരും വിവാഹത്തിന് ഇറ്റലി തെരഞ്ഞെടുത്തതെന്നാണ് പന്നലാല്‍ പറയുന്നത്....

ഒരു വയസാകും മുമ്പേ മകനെ കുതിരസവാരി പഠിപ്പിച്ച് സെയിഫും കരീനയും

പട്ടൗഡിയിലേക്കുള്ള യാത്രയ്ക്കിടയില്‍ സെയ്ഫും കരീനയും തൈമൂറും ചേര്‍ന്നുള്ള ചിത്രങ്ങള്‍ പാപ്പരാസികള്‍ ഒപ്പിയെടുത്തിരുന്നു....

ആല്‍ഫി ഇത്തവണ പ്രധാനമന്ത്രിയെ ക്രിസ്മസിന് വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു; സമ്മാനം നൽകാനും പരിപാടിയുണ്ടായിരുന്നു; ഷീല കണ്ണന്താനം

മക്കൾ വിദേശത്ത് പഠിക്കാൻ പോയതിനു ശേഷം എല്ലാവരും ഒന്നിച്ചുളള ക്രിസ്മസ് ഉണ്ടായിട്ടില്ല....

ഈ മദ്യത്തിന്‍റെ ഒരു കാര്യമേ; ലഹരി തലയ്ക്ക് പിടിച്ചപ്പോള്‍ യുവാവിന് വാഹനം മാറിപ്പോയി; കാറിന് പകരം ആംബുലന്‍സ് ഓടിച്ചു

ആംബുലന്‍സ് കാണാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിന് പരാതി നല്‍കിയിരുന്നു....

ദേ പിന്നേം തരൂരിന്റെ ഇംഗ്ലിഷ്; റോഡോമൊന്റേഡിനു മുന്നില്‍ പകച്ച് പണ്ടാരമടങ്ങി സോഷ്യല്‍മീഡിയ; അര്‍ത്ഥം തിരഞ്ഞ് വട്ടം കറങ്ങി; ഒടുവില്‍ സ്‌നേഹത്തോടെ ട്രോളും

ഇംഗ്ലിഷ് പഠിപ്പിച്ച അധ്യാപകര്‍ കാശ് തിരിച്ചു തരണമെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടിരിക്കുന്നത്....

നെറ്റിത്തടത്തിലെ മുഴ നീക്കി ജീവനുളള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

വളരെ വിരളവും അപൂര്‍വുമായി മാത്രമേ ഇത്തരത്തിലുളള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളൂ എന്ന് ഡോ.ജിബിന്‍ പറയുന്നു....

പീഡിപ്പിച്ചവരുടെ പേരു പറഞ്ഞാല്‍ ഞാന്‍ ബാക്കിയുണ്ടാകില്ല; ബോളിവുഡ് നടി ഭയക്കുന്നതാരെ?

താന്‍ മിണ്ടിയാല്‍ തനിക്കും, കുടുംബത്തിനും എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമായി അറിയാമെന്ന് റിച്ച പറയുന്നു....

മനോഹരമായി ചീകിയൊതുക്കിയ നീളന്‍ മുടി ആ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ മുറിച്ചു നല്‍കി; കയ്യടിക്കാം ഈ മാതൃകയ്ക്ക്

പാലക്കാട് മോയന്‍സ് ഗവണ്‍മെന്‍റ് ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് അര്‍ബുദ രോഗികള്‍ക്കായി മുടി ദാനം ചെയ്തത്....

Page 10 of 13 1 7 8 9 10 11 12 13