Life

കിടപ്പും ഉറക്കവും പഠിത്തവും എല്ലാം റെയിൽവേ പ്ളാറ്റ്ഫോമിൽ; ഇന്ന് ആരും മോഹിക്കുന്ന ഐഎഎസിന്‍റെ സ്വപ്ന തിളക്കത്തില്‍; ഈ യുവാവിന്‍റെ ജീവിതകഥ ഇങ്ങനെ

നാലാം തവണ പ്രഭാകരന്‍റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ യു പി എസ് സിക്കു മുട്ടു മടക്കേണ്ടി വന്നു....

അര കിലോ തൂക്കവും, കടുത്ത ഹൃദ്രോഗവുമായി ആറാം മാസം പിറന്നു വീണ ആസിയ; വൈദ്യശാസ്ത്രത്തിന് അത്ഭുതമായ ആസിയക്ക് പറയാനുള്ളത് അതിജീവനത്തിന്‍റെയും കരുതലിന്‍റെയും കഥ

നഷ്ടപ്പെടുമെന്ന് കരുതിയത്‌ തിരിച്ച്‌ കിട്ടിയതിൽ ആഹ്ലാദത്തിലാണ് അടിമാലി സ്വദേശികളായ ആസിയയുടെ മാതാപിതാക്കൾ....

‘പെപ്പെ മച്ചാൻ വേറെ ലെവലാ’; കുട്ടികള്‍ക്കൊപ്പം കാല്‍പന്തുകളിയിലെ മികവ് പുറത്തെടുത്ത് ആന്‍റണി വര്‍ഗീസ്; വീഡിയോ വൈറല്‍

ഇല്ലായ്മകളുടെ നടുവില്‍ നിന്ന് വെള്ളിത്തിരയിലെ താരപരിവേഷത്തിലേക്ക് ആന്‍റണി പറന്നുയര്‍ന്നു....

അച്ഛന്‍ എടുത്ത ആ തീരുമാനമാണ് എന്‍റെ ജീവിതം മാറ്റിമറിച്ചത്; ഒപ്പം ലോകക്രിക്കറ്റിന്‍റെയും; സച്ചിന്‍ പറയുന്നു

ക്രിക്കറ്റിന് വേണ്ടി എന്ത് വെല്ലുവിളിയും ഏറ്റെടുക്കാമെന്നായിരുന്ന സച്ചിന്‍ തീരുമാനിച്ചത്....

വായ്നാറ്റം അലട്ടുന്നുണ്ടോ; ചെറുനാരങ്ങകൊണ്ടുള്ള പ്രയോഗം അത്യുത്തമം; ഒരായിരം ഗുണങ്ങള്‍ വേറെയുമുണ്ട്

നിത്യജീവിതത്തില്‍ ചെറുനാരങ്ങ ഉപയോഗിക്കുന്ന നമുക്ക് അതിന്‍റെ ഗുണങ്ങള്‍ അറിയില്ല....

Page 5 of 13 1 2 3 4 5 6 7 8 13