Lifestyle

രാത്രിയായാൽ കാലുകൾക്ക് തണുപ്പ് അനുഭവപ്പെടാറുണ്ടോ? കാലുകളിലെ മസിലിൽ വലിവുണ്ടാകുന്നോ? ശ്രദ്ധിക്കണം, കൊളസ്ട്രോൾ നിങ്ങളിൽ പിടിമുറുക്കുന്നുണ്ട്.. ഇതാ 5 ലക്ഷണങ്ങൾ

ഉയർന്ന കൊളസ്ട്രോൾ പലതരം പ്രശ്നങ്ങളിലേക്കാണ് ഒരാളെ നയിക്കാറുള്ളത്. ഹൃദ്രോഗം മുതലുള്ള മാരക അസുഖങ്ങൾക്ക് വഴിതുറക്കാവുന്ന ഒന്നാണ് കൊളസ്ട്രോളിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങൾ.....

ഭാര നിയന്ത്രണത്തിന് തേനൊരു ഒറ്റമൂലിയാണോ? തേൻ ഉപയോഗിച്ചാൽ ഭാരം കുറയുമോ? അറിയണം ഇക്കാര്യങ്ങൾ..

ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണ് തേൻ. ആയുർവേദത്തിലും മറ്റും ഇത് വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. എന്തെല്ലാമാണ് തേനിൻ്റെ ഗുണങ്ങൾ, ദോഷങ്ങൾ പരിശോധിക്കാം.....

ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിങ് ഫലപ്രദമോ? – ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ്റെ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു

നേരത്തെ നിഷ്ക്കർഷിച്ചിട്ടുള്ള ഒരു പ്രത്യേക കാലയളവിൽ മാത്രം ഭക്ഷണം കഴിക്കുകയും നിശ്ചിത സമയം ഉപവാസമിരിക്കുകയും ചെയ്യുന്ന ഒരു പ്രകൃയയെ ആണ്....

സമയത്തിനു ഭക്ഷണം കഴിക്കു; പറയൂ ഹൃദ്രോ​ഗത്തിനോട് ഗുഡ് ബൈ

പലരുടെയും പൊതുവായ തെറ്റിദ്ധാരണ വിശക്കുമ്പോഴാണ് ഭക്ഷണം കഴിക്കേണ്ടത് എന്നാണ്. എന്നാൽ അങ്ങനൊരു രീതിയില്ല. അനുയോജ്യമായ സമയത്തിനനുസരിച്ചാണ് പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം,....

പൂ പോലെ മൃദുലമായ പാദങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?… എന്നാൽ ചില പൊടിക്കൈകൾ ഇതാ

പൂ പോലെ മൃദുലമായ പാദങ്ങൾ ആരാണ് ആഗ്രഹിക്കാത്തത്. മുഖ സംരക്ഷണം പോലെ പ്രധാനമാണ് പാദങ്ങളും. എന്നാൽ പാദങ്ങൾ വിണ്ടുകീറുന്നത് പല....

Food: ഭക്ഷണം കഴിച്ചതിന് ശേഷം നടക്കാറുണ്ടോ? എങ്കില്‍ ഇതറിയണം

വ്യായാമക്കുറവും ഭക്ഷണരീതിയും മൂലം ജീവിതശൈലീരോഗങ്ങള്‍(Lifestyle Diseases) ഇന്ന് സാധാരണമായിരിക്കുകയാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണശീലങ്ങള്‍ പരമാവധി ഒഴിവാക്കുകയും ചിട്ടയോടെ വ്യായാമവും പിന്‍തുടര്‍ന്നാല്‍....

ആരോഗ്യകരമായ ശരീരത്തിന് ഡയറ്റ് സാലഡ്

രാത്രിയിൽ ലഘുഭക്ഷണം ആണ് ഉചിതം എന്ന് എല്ലാവര്ക്കും അറിയാം.  പ്രത്യേകിച്ച്  കൊളസ്ട്രോൾ ഉള്ളവർക്കും തടി ഉള്ളവർക്കുമെല്ലാം ഭക്ഷണം എത്ര ലഘുവായി....

സ്പെഷ്യൽ ചിക്കൻ മുളകു ബജി തിന്നാലോ….

മുളകു ബജി എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്.  വൈകുന്നേരങ്ങളില്‍ ചായയുടെയോ കാപ്പിയുടെ കൂടെയോ മുളകുബജി ഉണ്ടെങ്കില്‍ പൊളിക്കും. ഇതാ ചിക്കന്‍ കൊണ്ടോരു....

സ്വാദൂറും കൊഞ്ച് തീയല്‍ ക‍ഴിച്ചാലോ….

കൊഞ്ച് തീയല്‍ ഉണ്ടെങ്കില്‍ ചോറ് എത്ര കഴിച്ചാലും മതിവരില്ല അത്രക്കും രുചിയാണ്. കൊഞ്ച് തീയല്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം… ചേരുവകള്‍ കൊഞ്ച്....

ഗർഭച്ഛിദ്രം നടത്താനുള്ള കാലയളവില്‍ മാറ്റം; ഇനിമുതല്‍ ഗർഭാവസ്ഥ തുടരണോ വേണ്ടയോ എന്ന് സ്ത്രീകൾക്ക് തീരുമാനിക്കാം; പുതിയ തീരുമാനം ഇങ്ങനെ

ഗർഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് 24 ആഴ്ചയായി (ആറ് മാസമാക്കി) ഉയർത്തി കേന്ദ്രസർക്കാർ. നേരത്തേ ഇത് 20 ആഴ്ചയായിരുന്നു (അഞ്ച്....

ഒരുതവണയെങ്കിലും ഉപ്പിട്ട സോഡാനാരങ്ങ കുടിച്ചവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക; കിട്ടുന്നത് എട്ടിന്റെ പണി

നമ്മുടെ ദൈനംദിന ജീവിതത്തില്‍ മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം. എന്നാല്‍ ഇത് പതിവായി കുടിക്കുന്നവര്‍ക്ക് കുറച്ച്....

അമിതവണ്ണം കുറയ്ക്കാന്‍ രാവിലെ വെറുംവയറ്റില്‍ കുടിക്കാം ഉണക്കമുന്തിരികൊണ്ടൊരു കിടിലന്‍ പാനീയം

ശരീരത്തിനും ആരോഗ്യത്തിനും നല്ല ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഡ്രൈ ഫ്രൂട്സില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി. ഉണക്ക മുന്തിരിയിട്ട വെള്ളം ആരോഗ്യപരമായ....

ഒരു ആഴ്ചയ്ക്കുള്ളില്‍ അമിതവണ്ണം പമ്പകടക്കാന്‍ കുടംപുളിവെള്ളം കൊണ്ടൊരു വിദ്യ

പൊണ്ണത്തടി കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയവരാണ് നമ്മളില്‍ പലരും. എന്നാല്‍ അതിനൊന്നും പലം കണ്ടിട്ടില്ല എന്നതാണ് സത്യാവസ്ഥ. അങ്ങനെ....

നിങ്ങളുടെ കൂര്‍ക്കം വലി മറ്റുള്ളവര്‍ക്ക് ശല്യമാകാറുണ്ടോ..! ഈ വിദ്യ പരീക്ഷിക്കൂ

കൂര്‍ക്കം വലി കൊണ്ട് നിങ്ങള്‍ മറ്റുള്ളവരെ ശല്യപ്പെടുത്താറുണ്ടോ. എങ്കില്‍ ഇനി ഈ വിദ്യ പരീക്ഷിക്കൂ. നിങ്ങള്‍ക്കും നിങ്ങളുടെ കൂര്‍ക്കം വലി....

ആരോഗ്യമുള്ള കണ്ണുകൾ ആരോഗ്യത്തിനു മുതൽകൂട്ട്

ആരോഗ്യമുള്ള കണ്ണുകൾ ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യത്തിനു മുതൽകൂട്ടാണ്. കൃത്യമായ പരിചരണത്തിലൂടെ നമുക്ക് കാഴ്ചയെ സംരക്ഷിക്കാം. ചില മാർഗ നിർദ്ദേശങ്ങൾ....

അതീവ ഗ്ലാമറസ് ലുക്കില്‍ പ്രേക്ഷക ശ്രദ്ധ നേടി ബേബി മോള്‍; ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു; ചിത്രങ്ങള്‍ കാണാം

മോഡേണ്‍ ലുക്കിലുള്ള അന്നയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്....

പുകവലിക്കുമ്പോഴാണോ മദ്യപിക്കുമ്പോഴാണോ മരണം വേഗമെത്തുന്നത്? പുതിയ പഠനറിപ്പോര്‍ട്ടില്‍ ഞെട്ടിത്തരിച്ച് യുവത്വം

. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്ന പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.....

വീടിനകത്തെ കുളിമുറിയിലും ക്ലോസറ്റിലും പാമ്പിനെ കണ്ടിട്ടുണ്ടോ? സൂക്ഷിക്കുക! സംഭവത്തിനു പിന്നിലെ കാരണം അമ്പരപ്പിക്കുന്നത്

പാമ്പുകള്‍ ഇത്തരത്തില്‍ മനുഷ്യര്‍ വസിക്കുന്ന ഇടങ്ങള്‍ തേടിവരുന്നതിന് ഒരു കാരണമുണ്ട്.....

Page 1 of 51 2 3 4 5