Lijin

വൃക്കകളും പാൻക്രിയാസും ഒരുമിച്ച് മാറ്റിവെക്കണം, സഹായം തേടി ലിജിൻ

ലിജിന് ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ സുമനസ്സുകള്‍ കനിഞ്ഞേ തീരൂ. വൃക്കകളും പാൻക്രിയാസും ഒരുമിച്ച് മാറ്റിവെക്കേണ്ട വരുന്ന ദയനീയമായ അവസ്ഥയിലാണ്....