lionel messi

മിശിഹയും സംഘവും ലോകകിരീടം ഉയർത്തിയിട്ട് രണ്ട് വർഷം

ഇന്ന് അര്‍ജന്റീന ലോകകപ്പ് നേടിയതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍. നീണ്ട 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു....

മഷറാനോ ഇനി മെസിയുടെ ആശാന്‍; ഇന്റര്‍മിയാമി കോച്ചായി പഴയ സഹകളിക്കാരന്‍

ഒപ്പം പന്ത് തട്ടി നടന്ന ജാവിയര്‍ മഷറാനോയുടെ തന്ത്രങ്ങൾ അനുസരിച്ച് ഇനി സൂപ്പർതാരം ലയണൽ മെസി കളിക്കും. അര്‍ജന്റീന ദേശീയ....

മെസി മലയാളമണ്ണിലേക്ക്; അർജന്റീന ടീം കേരളത്തിൽ പന്ത് തട്ടും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ

അടുത്ത വർഷം സൗഹൃദമത്സരത്തിനായി മെസിയും അർജന്റീന ടീം അംഗങ്ങളും കേരളത്തിൽ എത്തുമെന്ന് സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ. ഇന്ത്യയിൽ സൗഹൃദ....

വെറും 11 മിനിറ്റിനിടെ ഹാട്രിക്‌, ഒരാഴ്‌ചക്കിടെ രണ്ടാം തവണയും; ത്രില്ലടിപ്പിച്ച്‌ വീണ്ടും മെസ്സി, ഇന്റര്‍മിയാമിക്ക്‌ വമ്പന്‍ ജയം, കിരീടം

11 മിനിറ്റിനിടെ ഹാട്രിക്‌ നേടി അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. നാല്‌ മിനിറ്റിനിടെ ഇരട്ട ഗോള്‍ നേടി ലൂയിസ്‌....

മെസ്സിയുടെ വിരമിക്കല്‍ ഇന്റര്‍ മയാമിയിലായിരിക്കില്ല; താരം ക്ലബ്ബ് വിടാനൊരുങ്ങുന്നെന്ന് സൂചന

അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബ് ഇന്റര്‍ മായാമി വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍ മയാമിയുമായി 2025....

ഈ വിജയം ഡി മരിയക്ക്; കോപ്പയിൽ അർജന്റീനക്ക് കപ്പ്

കോപ്പ അമേരിക്ക 2024 കിരീടം സ്വന്തമാക്കി അര്‍ജന്‍റീന. 90 മിനുറ്റുകള്‍ക്ക് ശേഷമുള്ള എക്‌സ്‌ട്രാടൈമില്‍ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാര്‍ട്ടിനസ് നേടിയ....

ചിലിക്കെതിരായ മത്സരത്തില്‍ പരിക്ക്; അവസാന മത്സരത്തിൽ മെസി വിട്ടുനിൽക്കും ?

ചിലിക്കെതിരായ മത്സരത്തില്‍ 24ാം മിനിറ്റിൽ പരിക്കേറ്റതിനെ തുടർന്ന് ലിയോണല്‍ മെസി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കളിക്കില്ല എന്ന് റിപ്പോർട്ട്.എന്നാൽ....

കല്യാണി പ്രിയദര്‍ശന് മെസ്സിയുടെ പിറന്നാള്‍ സമ്മാനം; ചിത്രവുമായി താരം

നടി കല്യാണി പ്രിയദര്‍ശന് അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ പ്രത്യേക പിറന്നാള്‍ സമ്മാനം. മെസ്സിയുടെ ഒപ്പുള്ള അര്‍ജന്റീന ദേശീയ....

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം വീണ്ടും ലയണല്‍ മെസിക്ക്‌; നേട്ടം എംബാപ്പെയും ഹാലണ്ടിനെയും മറികടന്ന്

2023 ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഇന്റര്‍ മയാമിയുടെ അര്‍ജന്റീന താരം ലയണല്‍ മെസിക്ക്‌.....

2021-ലെ ബാലണ്‍ദ്യോര്‍ മെസിക്ക് ലഭിക്കാൻ പി എസ് ജി വഴിവിട്ട നീക്കങ്ങള്‍ നടത്തി; റിപ്പോർട്ടുമായി ഫ്രഞ്ച് മാധ്യമം

2021-ല്‍ ബാലണ്‍ദ്യോര്‍ ലയണൽ മെസിക്ക് ലഭിക്കാന്‍ ഫ്രഞ്ച് ക്ലബ്ബായ പിഎസ് ജി വഴിവിട്ട നീക്കങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്. ഫ്രഞ്ച് മാധ്യമമായ....

അർജന്റീനയ്ക്ക് മാത്രമല്ല ബ്രോ കേരളത്തിനും ഉണ്ട് ഇപ്പോൾ ഒരു ലയണൽ മെസി, സാക്ഷാൽ ‘എ പി ലയണൽ മെസി’ ബോൺ ഇൻ മലപ്പുറം; വൈറലായി ചിത്രം

ആരാധന മൂത്ത് പലരും പല കാര്യങ്ങൾ ചെയ്യാറുണ്ട്, എന്നാൽ മലപ്പുറത്തെ ഒരു ലയണൽ മെസി ആരാധകൻ ചെയ്ത കാര്യം കണ്ട്....

മെസിയെ മറികടന്ന് 2023ലെ മികച്ച കായിക താരമായത് ഈ ഇന്ത്യൻ താരം

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ 2023 ലെ മികച്ച കായിക താരമായി തെരഞ്ഞെടുത്തു.കോഹ്‌ലി മറികടന്നിരിക്കുന്നത് ഫുട്ബോൾ ഇതിഹാസം ലയണൽ....

‘മെസിയെ മാഞ്ചസ്റ്റർ സിറ്റിയിലേക്കെത്തിക്കാൻ ശ്രമം നടന്നു’: വെളിപ്പെടുത്തലുമായി മുൻ കോച്ച്

അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിയെകുറിച്ച് മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ പരിശീലകന്‍ മാര്‍ക്ക് ഹ്യൂസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ....

‘ദി റിയൽ ഗോട്ട്’; ടൈംസ് മാഗസിന്റെ അത്‌ലറ്റ് ഓഫ് ദി ഇയർ ആയി ഫുട്ബോൾ താരം ലയണൽ മെസ്സി

ടൈംസ് മാഗസിന്റെ അത്‌ലറ്റ് ഓഫ് ദി ഇയർ ആയി ലോകപ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയെ തെരഞ്ഞെടുത്തു. ടെന്നിസ് ഇതിഹാസം....

808 ആടുകളെ നിരത്തി മെസ്സിയുടെ മുഖം സൃഷ്ടിച്ച് ഗോൾ ആഘോഷമാക്കി ലെയ്സ്

ഫുട്ബോൾ ഇതിഹാസ താരം മെസിയുടെ വിജയങ്ങൾ പലതരത്തിലും ആഘോഷമാക്കാറുണ്ട്. അമേരിക്കന്‍ ഫുട്‌ബോളില്‍ സ്വപ്‌നതുല്യമായ അരങ്ങേറ്റമായിരുന്നു ലയണല്‍ മെസിക്ക് ലഭിച്ചത്. ലീഗ്‌സ്....

‘അരങ്ങേറ്റം അതിഗംഭീരം’ 94-ാം മിനിറ്റില്‍ ഗോളടിച്ച് മെസി, വിജയത്തുടക്കത്തിൽ ഇന്റർ മയാമി

അരങ്ങേറ്റ മത്സരത്തിൽ ഫ്രീകിക്ക് ഗോളിലൂടെ ഇന്റർ മയാമിയെ വിജയലത്തിലേക്കെത്തിച്ച് ലിയോണൽ മെസി. തോൽവികളിൽ വീണ് കിടന്നിരുന്ന ടീമിനെ 94-ാം മിനിറ്റിലെ....

‘എന്റെ കരിയറിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ്’; ഇന്റർ മയാമിയുമായി കരാറൊപ്പിട്ട് മെസ്സി

ആദ്യമായി യൂറോപ്പിന് പുറത്തുള്ള ക്ലബ്ബിന് വേണ്ടി മത്സരിക്കുവാൻ തയ്യാറെടുക്കുകയാണ് ലയണല്‍ മെസ്സി. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്റര്‍....

കാറപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഫുട്ബോൾ താരം ലയണൽ മെസി; വീഡിയോ

കാറപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഫുട്ബോൾ താരം ലയണൽ മെസി. ട്രാഫിക് സിഗ്നൽ തെറ്റിച്ചതിനെ തുടർന്നാണ് മെസിയുടെ കാർ അപകടത്തിൽ....

ഏജന്റുമാരുടെ മുൻപിൽ ദേഷ്യമടക്കി നിസ്സഹായനായി മെസ്സി

ഫുട്ബോൾ ഏജന്റുമാരുടെയടുക്കൽ നിസഹായനായി, ദേഷ്യമടക്കിയിരിക്കുന്ന മെസ്സി. സമീപകാലത്തെ മെസ്സിയുടെ ട്രാൻസ്ഫർ കോലാഹലങ്ങൾ ശ്രദ്ധിച്ചവർക്ക് ഈയൊരു രംഗം സങ്കൽപ്പിക്കാൻ എളുപ്പമായിരിക്കും. എന്നാൽ....

‘പിഎസ്ജിയില്‍ നിന്ന് മെസിക്ക് വേണ്ട ബഹുമാനം ലഭിച്ചില്ല, ഇത് മോശം കാര്യമാണ്’: എംബപ്പെ

അര്‍ജന്റീനന്‍ താരം ലയണല്‍ മെഡി പിഎസ്ജി വിട്ടതിന് പിന്നാലെ പ്രതികരിച്ച് സഹതാരം കിലിയന്‍ എംബപ്പെ. ഫ്രാന്‍സില്‍ നിന്ന് മെസിക്ക് വേണ്ട....

ലയണല്‍ മെസി അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മിയാമിയിലേക്ക്?

അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മിയാമിയിലേക്ക് പോകുന്നതായി റിപ്പോര്‍ട്ട്. മുന്‍ ഇംഗ്ലണ്ട് ഇതിഹാസ താരം ഡേവിഡ്....

പിഎസ്ജി വിടാനൊരുങ്ങി ലയണല്‍ മെസി; ഉറപ്പിച്ച് പരിശീലകന്‍

ലയണല്‍ മെസി പിഎസ്ജി വിടുമെന്നുറപ്പിച്ച് പരിശീലകന്‍ ക്രിസ്റ്റൊഫി ഗാല്‍ട്ടിയര്‍. ഫ്രഞ്ച് ലീഗ് വണ്ണിലെ ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ പോരാട്ടം പിഎസ്ജി ജഴ്സിയില്‍....

ഒരു ക്ലബ്ബുമായും ധാരണയിലെത്തിയിട്ടില്ല, ഈ സീസണിൽ മെസി പിഎസ്ജിയിൽ തന്നെ കളിക്കുമെന്ന് പിതാവ്

ലയണല്‍ മെസി സൗദി ക്ലബ്ബിലേക്ക് പോകുമെന്ന വാർത്ത നിഷേധിച്ച് പിതാവ്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരത്തിന്റെ പിതാവും മാനേജറുമായ യോര്‍ഗെ മെസ്സി....

Page 1 of 41 2 3 4