സംസ്ഥാനത്ത് ലോഡ് ഷെഡിംങ് ഉണ്ടാകില്ലെന്ന് കെഎസ്ഇബി. ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വൈദ്യുതി മേഖലയുടെ പ്രവർത്തനത്തിൽ ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും പൊതുജനങ്ങളുടെ....
Load Shedding
സംസ്ഥാനത്ത് ലോഡ് ഷെഡിംങ് ഉണ്ടാകില്ല; പൊതുജനങ്ങളുടെ സഹകരണത്തോടെ ഊർജ സംരക്ഷണം നടത്താൻ കെഎസ്ഇബി
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാവില്ല; നിലപാട് വ്യക്തമാക്കി സർക്കാർ
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാവില്ല. ഉന്നതതല യോഗത്തിൽ യോഗത്തിൽ നിലപാട് വ്യക്തമാക്കി സർക്കാർ. മറ്റ് മാർഗങ്ങളിലൂടെ വൈദ്യുതി നിയന്ത്രിക്കാൻ തീരുമാനമായി.....
‘സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉടനെയില്ല, അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല’,: മന്ത്രി കെ കൃഷ്ണൻകുട്ടി
സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചതെന്നും,....
സംസ്ഥാനത്തെ അണക്കെട്ടുകളിലുള്ളത് 86 ദിവസത്തെ വൈദ്യുതി ഉൽപ്പാദനത്തിനുള്ള വെള്ളം; മഴ കനിഞ്ഞില്ലെങ്കില്‍ 16നുശേഷം വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്താന്‍ സാധ്യത
മഴ ശക്തമായില്ലെങ്കിൽ 16നുശേഷം വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന് വൈദ്യുതി ബോർഡ്. നിലവിലെ സ്ഥിതി തുടർന്നാൽ ലോഡ് ഷെഡ്ഡിങ് ആവശ്യമാണെന്ന് ബോർഡ് ഉന്നതതലയോഗം....
സംസ്ഥാനത്ത് ജൂലൈ 31 വരെ വൈദ്യുതി നിയന്ത്രണമില്ല
സംസ്ഥാനത്ത് ജൂലൈ 31 വരെ വൈദ്യുതി നിയന്ത്രണമില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ വ്യക്തമാക്കി. ഉയര്‍ന്ന വിലക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങി പ്രശ്‌നം....
സംസ്ഥാനത്ത് അപ്രഖ്യാപിത പവര്‍കട്ടിന് നീക്കം; വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡില്‍
തെരഞ്ഞെടുപ്പു കാലമായതിനാല്‍ ലോഡ് ഷെഡിങിന് സര്‍ക്കാര്‍ അനുമതി നല്‍കില്ല....