ഉത്തരകൊറിയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. പ്യോങ്യാങ് പ്രവിശ്യയിൽ ഒമൈക്രോൺ വ്യാപനം സ്ഥിരീകരിച്ചതിനെത്തുടർന്ന് കിം ജോങ് ഉൻ രാജ്യവ്യാപകമായ ലോക്ഡൗൺ പ്രഖ്യാപിച്ചു.....
lock down
കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ബിസിനസ് മുടങ്ങാതിരിക്കാന്‍ ചൈനയിലെ വാണിജ്യനഗരമായ ഷാങ്ഹായിയില്‍ ഇരുപതിനായിരത്തിലേറെ ബാങ്കര്‍മാരും വ്യാപാരികളും ജീവനക്കാരും അന്തിയുറങ്ങുന്നത് ഓഫീസില്‍.സ്ലീപ്പിംഗ് ബാഗും....
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ നാളെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയിലാണ്.....
പ്രതിദിന കൊവിഡ് 20,000 കടന്നാല്‍ മുംബൈയില്‍ ലോക്ക്ഡൗണ്‍. സ്‌കൂളുകള്‍ ജനുവരി 31 വരെ അടച്ചിടും. മഹാരാഷ്ട്രയില്‍ 12,160 പുതിയ കേസുകളാണ്....
ദില്ലിയിലെയും സമീപമുള്ള നഗരങ്ങളിലേയും സ്‌കൂളുകളും കോളേജുകളും അടച്ചിടണമെന്ന് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് ഉത്തരവിട്ടു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ....
സംസ്ഥാനത്ത് ഇന്ന് സമ്പൂൂര്‍ണ ലോക്ഡൗണ്‍. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് അനുമതി. ഞായറാഴ്ച മാത്രമാണ് ലോക്ഡൗണ്‍ എന്നതിനാല്‍, പൊലീസ് പരിശോധന കര്‍ശനമാക്കും.....
കേരളത്തില്‍നിന്നെത്തുന്ന ചില വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈനില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ച് കര്‍ണാടക സര്‍ക്കാര്‍. മെഡിക്കല്‍, പാരാമെഡിക്കല്‍, നഴ്സിങ്, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാണ് സംസ്ഥാനം....
കടകളില്‍ പോകാന്‍ കര്‍ശന നിബന്ധന വെച്ച സര്‍ക്കാര്‍ ഉത്തരവും തന്റെ പ്രസ്താവനയും തമ്മില്‍ വൈരുദ്ധ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രസ്താവനയില്‍....
ലോക്ഡൗൺ ഇളവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നാളെ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ച് ആണ്....
ലോക്ഡൗണ്‍ലംഘനം ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. വിടി ബല്‍റാം, പാളയം പ്രദീപ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.....
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിൽ പൊലീസ് കർശനമായി ഇടപെടുന്നു.ഡി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ ഒരു വഴി ഒഴികെ എല്ലാം അടക്കും. സി....
പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ലോക്ഡൗണില്‍ ഇളവ്. ഇളവുകളോട് പൊതുജനം ജാഗ്രതയോടെ വേണം പെരുമാറണമെന്ന് അധികൃതര്‍....
ഐസിഎംആറിന്റെ പഠന പ്രകാരം ഇന്ത്യയിലെ പല നഗരത്തിലും 70-80 ശതമാനം പേര്‍ക്ക് രോഗം വന്നുപോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍....
സംസ്ഥാനത്ത് ലോക്ഡൗണ്‍ അനന്തമായി നീട്ടാന്‍ സാധിക്കില്ലെന്നും സാധാരണ നിലയിലേക്ക് ജനജീവിതം എത്താനുള്ള സാഹചര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍....
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍....
കൊവിഡ് വ്യാപനത്തിന് ശമനം കണ്ടതോടെ സംസ്ഥാനങ്ങള്‍ കൂടുതല്‍ കൊവിഡ് ലോക്ക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കര്‍ണാടകയില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി....
കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. അതേസമയം രാത്രി 9 മണി....
വാരാന്ത്യ നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂര്‍ണ നിയന്ത്രണം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി ഉള്ളത്.....
ഇടുക്കി പാമ്പാടുംപാറയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. നാല്‍പത്തിയഞ്ചുകാരനായ സന്തോഷാണ് ആത്മഹത്യ ചെയ്തത്. കടമെടുത്ത പണത്തിന്റെ തിരിച്ചടവ് ആവശ്യപ്പെട്ട് സ്വകാര്യ പണമിടപാട്....
ടിപിആർ കുറയാത്തതിനാൽ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ തീരുമാനം. ലോക്ഡൗൺ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന....
നിലവിലെ തരംഗം പരിശോധിച്ചാല്‍ അടുത്ത ആഴ്ചയില്‍ ഒരു ദിവസത്തെ കേസുകളുടെ എണ്ണത്തില്‍ ഏറ്റവും വര്‍ധനവ് തിരുവനന്തപുരത്തായിരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.....
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നീട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. രോഗ വ്യാപന നിരക്ക് കൂടുതലുള്ള....
സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകാന്‍ സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന അവലോകന യോഗമായിരിക്കും....
തിരുവനന്തപുരത്ത് സ്റ്റുഡിയോ- ഫോട്ടോസ്റ്റാറ്റ്-സ്ക്രാപ്പ് സ്ഥാപനങ്ങൾക്ക് നിബന്ധനകളോടെ പ്രവർത്തിക്കാം. ജില്ലയിലെ എല്ലാ ഫോട്ടോ സ്റ്റുഡിയോകൾക്കും ഫോട്ടോസ്റ്റാറ്റ് കടകൾക്കും സ്ക്രാപ്പ് (പാഴ് വസ്തു)....