കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ കാസർകോട് കുടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒടുവിൽ ജില്ലയിൽ സ്ഥിരീകരിച്ചത് 74....
lock down
കോഴിക്കോട് ജില്ലയിൽ 19 ന് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപന പ്രതിരോധിക്കാനാണ് ഈ നടപടി. ഈ....
തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ സര്‍ക്കാര്‍ ജിവനക്കാരുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പുതുക്കിയ ഉത്തരവിറക്കി. ലോക്ക് ഡൗണ്‍ ഒരാഴ്ചകൂടി നീട്ടിയപശ്ചാത്തലത്തലാണ് പുതിയ ഉത്തരവ്.....
തിരുവനന്തപുരം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗണിൽ ഇളവ്. രാവിലെ 7 മുതൽ 11 മണി വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം....
തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ. തിങ്കളാഴ്‌ച്ച രാവിലെ ആറ് മണി മുതൽ ഒരാഴ്‌ച്ചത്തേക്കാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ....
കപ്പൽ ജീവനക്കാരെ ദുരിതക്കടലിൽ തള്ളി കോവിഡ് കാലം. രാജ്യമൊട്ടാകെയുള്ള എൺപതിനായിരത്തിലേറെ നാവികരാണ് ജോലിയുടെ കാലാവധി കഴിഞ്ഞിട്ടും നാട്ടിലെത്താനാകാതെ ലോകമെമ്പാടുമുള്ള സമുദ്രങ്ങളിൽ....
സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് സീറ്റ് വർധിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ വിദ്യാർഥികൾക്ക് പുറത്തുപോയി....
നവംബർ മാസത്തോടെ ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് പഠന റിപ്പോർട്ട്. കോവിഡ് വ്യാപനം പാരമ്യത്തിൽ എത്തുന്നത് വൈകിപ്പിക്കാൻ മാത്രമേ ലോക്ക്....
സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവുവന്നതിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് ഇന്ന്. ആരാധനാലയങ്ങളില്‍ പോകാന്‍ ഇളവുകളുണ്ട്. പരീക്ഷയ്ക്കു പോകാനും പരീക്ഷാ ഡ്യൂട്ടിക്കും....
പൊതു ജനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായുള്ള അണുനശീകരണം സംസ്ഥാനത്ത് പുരോഗമിക്കുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ആരാധനാലയങ്ങള്‍ തുറക്കുക. എന്നാല്‍....
ലോക്ഡൗൺ ഇളവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസിന് ഇന്ന് തുടക്കമാകും. തൊട്ടടുത്ത ജില്ലകളിലെക്ക് പരിമിതമായാണ് സർവീസ് നടത്തുക.....
അഞ്ചാം ഘട്ട ഇളവുകളില്‍ ഏതൊക്കെ മേഖലകളില്‍ ഇളവ് അനുവദിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ഇന്ന് ഉന്നതതല യോഗം. ആരാധാനാലയങ്ങള്‍ മാളുകള്‍....
സംസ്ഥാനത്ത് പുതിയ അക്കാദമിക് വർഷത്തിന് നാളെ തുടക്കമാകും. സ്കൂളുകളിൽ തുറക്കില്ല, എന്നാൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. കേന്ദ്ര തീരുമാനം വന്ന....
ലോക്ക്ഡൗണിനിടെ സ്വദേശത്തും വിദേശത്തും ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാണ്. അനേകം ആള്‍ക്കാരാണ് വിദേശത്ത് നിന്നും കേരളത്തിലേക്കെത്താന്‍ അപേക്ഷ നല്‍കിയിട്ടും മുന്‍ഗണനാ പട്ടികയില്‍....
കോവിഡ് 19 ലോക്‌ഡൗൺ മൂലം ഇന്ത്യയില്‍ 12 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്‌ടമായതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍....
മുംബൈയിൽ നിന്നും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ട്രെയിനുകളിൽ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് യാത്രക്കാരെ കയറ്റി വിടുന്നതെന്ന പരാതികൾ വ്യാപകമാകുന്നു.....
അതിഥിത്തൊഴിലാളികളുമായി പോയ നാൽപ്പതോളം ശ്രമിക് ട്രെയിനുകൾക്ക് വഴിതെറ്റി. മെയ് 23 മുതലുള്ള ശ്രമിക് ട്രെയിനുകൾ വഴിമാറി സഞ്ചരിച്ചു. നാണക്കേടുമാറ്റാൻ ട്രെയിനുകളുടെ....
ലോക്ക് ഡൗണില്‍ ഇളവു നല്‍കിയതോടെ വെള്ളായിനി കായല്‍ ശുചീകരിക്കുന്ന തിരക്കിലാണ് സേവ് ലേക്ക് വെള്ളായിനി ക്ലീനപ്പ് കമ്മിറ്റി. വിവിധ സംഘടനകളുടെ....
ഉന്നതവിദ്യാഭ്യാസ രംഗത്ത് കോവിഡ് വ്യാപനം ഉയർത്തുന്ന വെല്ലുവിളികളെ ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ അർഥപൂർണവും വിവേചനപൂർണവുമായ ഉപയോഗങ്ങളിലൂടെ അതിജീവിക്കുവാൻ സർവകലാശാലാ സംവിധാനങ്ങൾക്ക്....
മനുഷ്യരാശി നേരിടുന്ന കോവിഡ് മഹാമാരിയെ കാവ്യാത്മകമായി പ്രതിരോധിക്കുകയാണ് ലോകത്താകമാനമുള്ള 43 കവികളും 12 ചിത്രകാരന്മാരും. അയ്യപ്പപണിക്കർ ഫൗണ്ടേഷന്റെ പേരിൽ അകലത്തിരുന്ന്....
ചെറിയപെരുന്നാൾ ദിനമായ ഞായറാഴ്‌ച സമ്പൂർണ ലോക്ക്ഡൗണിൽ സർക്കാർ ഇളവ് നൽകി. രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ബേക്കറി, തുണിക്കടകൾ, മിഠായിക്കടകൾ,....
വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്നലെയെത്തിയ പത്തുപേരെയാണ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം,കൊച്ചി,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലെത്തിയവര്‍ക്കാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഇതില്‍....
ഇതരസംസ്ഥാന തൊഴിലാളികളുടെ പലായനങ്ങള്‍ നിര്‍ബാധം തുടരുകയാണ് ആവശ്യമായ കരുതലോ ഭക്ഷണമോ കിട്ടുന്നില്ലെന്നത് തന്നെയാണ് പിറന്നനാട് തേടി മൈലുകള്‍ നടക്കാന്‍ ഇവരെ....
സംസ്ഥാനത്തെ വിദ്യാലയങ്ങളിലേക്കുളള അഡ്മിഷന്‍ നടപടികള്‍ ഇന്ന് ആരംഭിക്കും. എന്നാല്‍ കുട്ടികളെ സ്കൂളില്‍ കൊണ്ട് വന്ന് അഡ്മിഷന്‍ നേടേണ്ടതില്ലെന്ന് പൊതുവിഭ്യാഭ്യാസ വകുപ്പ്....