lock down

ലോക്ക്ഡൗണ്‍: വിവിധ തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ലോക്ക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ വിവിധ തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായവും, ബോണസും, പലിശ രഹിത വായ്പയും പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.....

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പഠിക്കാന്‍ സംസ്ഥാനത്ത് 17 അംഗ ടാസ്‌ക് ഫോഴ്‌സ്

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്തും രാജ്യത്താകമാനവും നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പഠിക്കുന്നതിനും പുതിയ നിര്‍ദേശങ്ങല്‍ സമര്‍പ്പിക്കുന്നതിനുമായി 17 അംഗ....

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് ജുമാ നമസ്‌കാരം; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോട്ടയം: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് ജുമാ നമസ്‌കാരത്തിനായി സംഘടിച്ച 23 പേരെ കോട്ടയത്ത് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഈരാറ്റുപേട്ട....

മോദിയുടെ വാക്ക് ധിക്കരിച്ച് സുരേന്ദ്രന്‍; ബിജെപിക്കുളളിലെ എതിര്‍ ഗ്രൂപ്പ് ആയുധമാക്കും

ലോക്ഡൗണ്‍ നിലനില്‍ക്കെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ യാത്ര വിവാദമാകുന്നു. പ്രധാനമന്ത്രിയുടെ വാക്കിനെ....

ലോക്ഡൗൺ ലംഘിച്ച് ആഴക്കടലിൽ മൽസ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ കോസ്റ്റൽ പൊലീസ് പിടിച്ചെടുത്തു

ലോക്ഡൗൺ ലംഘിച്ച് ആഴക്കടലിൽ മൽസ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ കോസ്റ്റൽ പൊലീസ് പിടിച്ചെടുത്തു. തമിഴ്നാട് സ്വദേശികളടക്കം 35 മൽസ്യതൊഴിലാളികളേയും കൊല്ലം....

ലോക്ക് ഡൗണ്‍ നീട്ടില്ല; 14ന് അവസാനിക്കുമെന്ന് മോദി പറഞ്ഞതായി അരുണാചല്‍ മുഖ്യമന്ത്രിയുടെ ട്വീറ്റ്; ഒടുവില്‍ തിരുത്ത്, വിശദീകരണം

ദില്ലി: രാജ്യത്തെ ലോക്ക് ഡൗണ്‍ നീട്ടില്ലെന്നും ഏപ്രില്‍ 14ന് അവസാനിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞതായുള്ള ട്വീറ്റ് പിന്‍വലിച്ച്, വിശദീകരണവുമായി അരുണാചല്‍ പ്രദേശ്....

ലോക്ക് ഡൗണ്‍ നീട്ടില്ല; 14ന് അവസാനിക്കും; യാത്രാനിയന്ത്രണം തുടരുമെന്ന് മോദി

ദില്ലി: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടില്ലെന്നും ഏപ്രില്‍ 14ന് അവസാനിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞതായി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ....

മദ്യാസക്തിയുള്ളവര്‍ക്ക് വീട്ടില്‍ മദ്യം; ബെവ്‌കോ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ടി.എന്‍ പ്രതാപനും....

ഒറിജിനലിനെ വെല്ലും വ്യാജമദ്യം; ബിജെപി പ്രവര്‍ത്തകരും മുന്‍ എക്സൈസ് ഉദ്യോഗസ്ഥനും പിടിയില്‍

ലോക്ക് ഡൗണ്‍ സാഹചര്യം മുതലെടുത്ത് വ്യാജവിദേശ മദ്യം നിര്‍മിച്ചു വിതരണംചെയ്ത മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥനും രണ്ടു ബിജെപി പ്രവര്‍ത്തകരും പിടിയില്‍.....

ലോക്ക്ഡൗണ്‍ കാലാവധി കഴിയുന്നത് വരെ ഇവിടെ തന്നെ തുടരും; പുറത്തിറങ്ങിയിട്ടില്ല: ജോജു പറയുന്നു

ലോക് ഡൗണിനൊപ്പം ചേര്‍ന്ന് വയനാട്ടില്‍ ചികിത്സക്കെത്തിയ നടന്‍ ജോജു ജോര്‍ജ്ജ്. എവിടെയാണോ ഉള്ളത് അവിടെ തുടരാനുള്ള നിര്‍ദ്ദേശം പാലിക്കുകയാണ് അദ്ദേഹം.....

പായിപ്പാട് സംഭവത്തില്‍ ഗൂഢാലോചനയെന്ന് പ്രാഥമിക നിഗമനം; ഭക്ഷണമായിരുന്നില്ല പ്രധാന പ്രശ്‌നമെന്ന് കോട്ടയം എസ്പി; 2000 അതിഥി തൊഴിലാളികള്‍ക്കെതിരെ കേസ്, ഒരാള്‍ അറസ്റ്റില്‍

പായിപ്പാട് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് കോട്ടയം എസ്പി ജയദേവ്. ഭക്ഷണം ആയിരുന്നില്ല അതിഥി തൊഴിലാളികളുടെ വിഷയമെന്നും. കൂടുതല്‍ വിവരശേഖരണത്തിനായി....

ലോക്ഡൗണ്‍ നീട്ടില്ലെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി

കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യ വ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് സൂചന. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയാണ് ഇതുമായി ബന്ധപ്പെട്ട....

ലോക്ക്ഡൗണ്‍ ലംഘനം; ഡ്രോണ്‍ നിരീക്ഷണവുമായി പൊലീസ്

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ഡ്രോൺ കാമറ നിരീക്ഷണവുമായി പരിയാരം പോലീസ്. പരിയാരം പഞ്ചായത്തുമായി സഹകരിച്ചാണ് ഡ്രോൺ കാമറ....

തിങ്ങി നിറഞ്ഞ് ബസുകള്‍; ആശങ്കയൊഴിയുന്നില്ല; കൂട്ടപ്പലായനം തുടരുന്നു

ദില്ലി: അടച്ചുപൂട്ടൽ കാലത്ത് അഭയംതേടി മഹാനഗരങ്ങളിൽനിന്ന്‌ ഗ്രാമങ്ങളിലേക്കുള്ള ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം കടുത്ത ആശങ്ക സൃഷ്‌ടിക്കുന്നു. നിയന്ത്രണകാലത്ത് സംസ്ഥാനാന്തരയാത്ര....

അതിഥി തൊഴിലാളി പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചന; കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമം; വ്യാജപ്രചരണങ്ങള്‍ നടത്തിയത് സോഷ്യല്‍മീഡിയ വഴി; പായിപ്പാട് സംഭവത്തിന്റെ ദൃശ്യങ്ങള്‍ കൈരളി സംപ്രേഷണം ചെയ്യില്ല

കോട്ടയം: ഭക്ഷണവും മരുന്നും താമസസൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടും അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയതിന്റെ പിന്നില്‍ ഗൂഢാലോചന. ചില....

ലോക്ക് ഡൗണ്‍ ലംഘിച്ച് ആരാധന; വൈദികനും കന്യാസ്ത്രീയുമടക്കം 10 പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: മാനന്തവാടിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ആരാധന നടത്തിയ വൈദികനടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വേമത്തെ....

ഭക്ഷണവും മരുന്നും താമസസൗകര്യങ്ങളും നല്‍കി; കോട്ടയത്ത് അനാവശ്യപ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍; എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കലക്ടറും മന്ത്രി തിലോത്തമനും

കോട്ടയം: ഭക്ഷണവും മരുന്നും താമസസൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടും അനാവശ്യപ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍. ലോക്ക് ഡൗണ്‍ ലംഘിച്ച് നൂറുകണക്കിനാളുകളാണ് ചങ്ങനാശേരി....

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആര്‍എസ്എസ് നേതൃത്വത്തിലുള്ള ക്ഷേത്രത്തില്‍ ആറാട്ടുത്സവം

കൊറോണ പ്രതിരോധങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് ആർ.എസ്.എസ് നിയന്ത്രണത്തിലെ കൊല്ലം പനയം ദേവി ക്ഷേത്രത്തിൽആറാട്ടുത്സവം നടത്തി.....

”കേരളത്തിലിത് വേണ്ട”; ലോക്ക് ഡൗണ്‍ ലംഘിച്ചവരെ നടുറോഡില്‍ ഏത്തമിടീച്ച് യതീഷ് ചന്ദ്രയുടെ പ്രാകൃതനടപടി

കണ്ണൂര്‍: അഴീക്കലില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചവരെ നടുറോഡില്‍ ഏത്തമിടിച്ച് കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയുടെ പ്രാകൃതനടപടി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു....

സജീവമായി ഡിവൈഎഫ്‌ഐ ഹെൽപ്ഡെസ്ക്കുകൾ; അനുഭവങ്ങൾ പങ്കുവെച്ച്‌ പ്രവർത്തകർ

അടഞ്ഞുകിടക്കുകയാണ്‌ കേരളം. ഉണർന്നിരിക്കുകയാണ്‌ നൂറുകണക്കിന്‌ യുവാക്കളും യുവതികളും. അണുവിമുക്തമാക്കലും മറ്റുള്ളവർക്ക്‌ സഹായമെത്തിക്കലുമൊക്കെയായി ഡിവൈഎഫ്‌ഐ സജീവമാണ്‌ എല്ലായിടത്തും‌. വീടുകളിലോ മറ്റോ ഒറ്റപ്പെട്ടവർക്ക്‌....

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദില്ലിയില്‍ നിന്നും കൂട്ടപാലായനം

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദില്ലിയില്‍ നിന്നും കൂട്ടപാലായനം.ദില്ലിയില്‍ ജോലി ചെയ്യുന്ന ദിവസ വേതനക്കാരാണ് കാല്‍നടയായി സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് മടങ്ങുന്നത്. കൈകുഞ്ഞുങ്ങളും....

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1381 കേസുകള്‍; 1383 അറസ്റ്റ്; പിടിച്ചെടുത്തത് 923 വാഹനങ്ങള്‍

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1381 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി എടുത്ത കേസുകളുടെ....

പരിശോധന: പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി

തിരുവനന്തപുരം: പരിശോധനയ്ക്കിടെ പോലീസുകാര്‍ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്....

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2098 കേസുകള്‍; 2234 അറസ്റ്റ്; പിടിച്ചെടുത്തത് 1447 വാഹനങ്ങള്‍

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2098 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി എടുത്ത....

Page 8 of 9 1 5 6 7 8 9