Lockdown

തൃശൂരില്‍ ഗുരുതരസാഹചര്യമില്ലെന്ന് മന്ത്രി മൊയ്തീന്‍; 10 പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകള്‍; മാര്‍ക്കറ്റുകള്‍ രണ്ടുദിവസം അടച്ചിടും

തൃശൂര്‍ ജില്ലയില്‍ കൊവിഡ് 19 മൂലം ഗുരുതരസാഹചര്യമില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍. 10 പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണുകളാക്കി മാറ്റിയിട്ടുണ്ടെന്നും രോഗികളുടെ....

ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി വിപുലമായ സൗകര്യമൊരുക്കി എസ്എഫ്‌ഐ

പാലക്കാട് ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി എസ്എഫ്‌ഐ വിപുലമായ സൗകര്യമൊരുക്കുന്നു. 500 ടിവികള്‍ പൊതു ഇടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് പഠനത്തിനായി....

ലോക്ക് ഡൗണ്‍ കാലത്തെ ശമ്പളം; തൊഴിലാളികളും തൊഴിലുടമകളും സമവായത്തിലെത്തണമെന്ന് സുപ്രീംകോടതി

ലോക്ക് ഡൗണ്‍ കാലയളവിലെ ശമ്പളം നല്‍കാത്തതുമായി ബന്ധപ്പെട്ട് തൊഴിലാളികളും തൊഴിലുടമകളും സമവായത്തിലെത്തണമെന്ന് സുപ്രീംകോടതി. 54 ലോക്ക് ഡൗണ് ദിവസങ്ങളിലെ ശമ്പള....

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3 ലക്ഷത്തിലേക്ക്; പ്രതിദിന രോഗ വ്യാപനനിരക്കില്‍ ഇന്ത്യ 3-ാം സ്ഥാനത്ത്

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3 ലക്ഷത്തിലേക്ക്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 10956 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.....

തുടൾച്ചയായ ആറാം ദിവസവും ഇന്ധനവില കൂട്ടി കേന്ദ്രം

തുടര്‍ച്ചയായി ആറാം ദിവസവും പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു.പെട്രോള്‍ ഒരു ലിറ്ററിന് അമ്പത്തിയേഴ് പൈസയും ഡീസലിന് 59 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ....

ലോക്ഡൗണ്‍ കാലത്തെ പൊലീസ് നടപടി; റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ലോക്ക് ഡൗണ്‍ കാലത്തെ പൊലീസ് നടപടിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. രാജ്യത്ത് ലോക്ക് ഡൗണ്‍ കാലത്തുണ്ടായ പൊലീസ്....

ആരാധനാലയങ്ങൾ, മാളുകൾ, ഹോട്ടലുകൾ ഇന്ന് തുറക്കും

സംസ്ഥാനത്ത്‌ 75 ദിവസത്തെ ഇടവേളയ്‌ക്കുശേഷം ആരാധനാലയങ്ങൾ, മാളുകൾ, ഹോട്ടലുകൾ എന്നിവ ഇന്ന് തുറക്കും. കർശന നിയന്ത്രണത്തോടെയാണ്‌‌ അനുമതി‌. മാർഗനിർദേശം ലംഘിച്ചാൽ....

സ്നേഹക്കൂടിലൂടെ വളര്‍ന്ന സൗഹൃദം; ലോക്ഡൗണ്‍ കാലത്ത് സുധീഷിനും സിന്ധുവിനും പ്രണയസാഫല്യം

ലോക്ഡൗൻ കാലത്തെ ഏറ്റവും സ്നേഹം നിറഞ്ഞ കാഴ്ചയാവുകയാണ് കോഴിക്കോട് പുത്തൂർമഠം സ്വദേശിയായ സുധീഷിൻറെയും കോട്ടയം സ്വദേശിയായ സിന്ധു വിന്റെയും വിവാഹം.....

എറണാകുളത്ത് ഒരു മുസ്ലീം പള്ളിയും തുറക്കില്ല; മാതൃകയായി സംയുക്ത മഹല്ല് കമ്മിറ്റി

കൊച്ചി: എറണാകുളത്തും മുസ്ലീംപളളികള്‍ തുറക്കേണ്ടെന്ന് സംയുക്ത മഹല്ല് കമ്മിറ്റി തീരുമാനം. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ....

തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തുറക്കില്ല

തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാമെങ്കിലും തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കില്ല. ജമാഅത് പരിപാലന സമിതിയാണ് ഇക്കാര്യം....

ലോക്ഡൗണ്‍ ഇളവ്: ഹോട്ടലുകളില്‍ എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകള്‍ വരുന്നതോടെ ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി സര്‍വ്വീസുകള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കും കേന്ദ്രം നിര്‍ദ്ദേശിച്ച പ്രവര്‍ത്തന മാനദണ്ഡം ബാധകമായിരിക്കുമെന്ന് മുഖ്യമന്ത്രി....

അതിഥി തൊഴിലാളികളുടെ മടക്കം 15 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി; ഓരോ പ്രദേശത്തും എത്ര പേര്‍ തിരികെ എത്തിയെന്ന് സംസ്ഥാനങ്ങള്‍ അറിയണം

ദില്ലി: അതിഥി തൊഴിലാളികളുടെ മടക്കം 15 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. സ്വമേധയാ എടുത്ത കേസ് പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിര്‍ദേശം. വിഷയത്തില്‍....

അര്‍ഹതയുള്ള കൈകളില്‍ എത്തിക്കുമെന്ന് ഉറപ്പുണ്ട്; ഡിവൈഎഫ്‌ഐയുടെ ടിവി ചാലഞ്ചില്‍ പങ്കെടുത്ത് സുബീഷും

പാവപ്പെട്ട വിദ്യാര്‍ത്ഥിക്ക് വേണ്ടിയുള്ള ഡിവൈഎഫ്‌ഐയുടെ ടിവി ചാലഞ്ചില്‍ പങ്കെടുത്ത് നടന്‍ സുബീഷ്. സംഭവത്തെക്കുറിച്ച് സുബിഷ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.....

ആരും പട്ടിണി കിടന്നില്ല, ജീവഹാനി ഉണ്ടായില്ല: കേരളത്തില്‍ തുടരാന്‍ താത്പര്യം; 1.61 ലക്ഷം അതിഥി തൊഴിലാളികള്‍

കേരളത്തില്‍ തുടരാനാണ് താത്പര്യമെന്ന് 1.61 ലക്ഷം അതിഥി തൊഴിലാളികള്‍ അറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്.....

ഓണ്‍ലൈന്‍ ക്ലാസുകള്‍ നിറുത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; എല്ലാവര്‍ക്കും സൗകര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: സാങ്കേതിക സൗകര്യങ്ങള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരുക്കിയ ശേഷം മാത്രമേ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കേകാടതിയെ....

ലോക്ക്ഡൗണ്‍ കാലത്തെ താമസവാടക വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കരുത്; എസ്എഫ്‌ഐ സുപ്രീംകോടതിയില്‍

ദില്ലി: വിദ്യാര്‍ത്ഥികളില്‍ നിന്ന് ലോക്ക്ഡൗണ്‍ കാലത്തെ താമസവാടക ഈടാക്കരുതെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ സുപ്രീംകോടതിയില്‍. ആവശ്യമുന്നയിച്ച് സുപ്രീം കോടതി അതിഥി തൊഴിലാളി വിഷയത്തില്‍....

കണ്ടെയിന്‍മെന്റ് സോണിലേക്ക് പ്രവേശനത്തിന് കര്‍ശന നിയന്ത്രണം; ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ദിവസേന ജോലിക്കെത്തുന്നവര്‍ക്ക് താല്‍ക്കാലിക പാസ്

തിരുവനന്തപുരം: ആരോഗ്യം, ഭക്ഷണവിതരണം, ശുചീകരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരൊഴികെ ആര്‍ക്കുംതന്നെ കണ്ടെയിന്‍മെന്റ് മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്രചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് സംസ്ഥാന....

കെഎസ്ആര്‍ടിസി സര്‍വീസ് നാളെ മുതല്‍; ടിക്കറ്റ് നിരക്ക് വര്‍ധനയില്ലെന്ന് മന്ത്രി ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കെഎസ്ആര്‍ടിസി അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ തുടങ്ങുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ബസ്....

കൊവിഡ്‌ കാലത്തെ പാർടി പ്രവർത്തനം- എസ്‌ രാമചന്ദ്രൻപിള്ള എഴുതുന്നു

മഹാമാരികളുണ്ടായ എല്ലാ കാലത്തും ജനങ്ങൾക്ക്‌ സഹായം നൽകാൻ കമ്യൂണിസ്റ്റ്‌ പാർടി സജീവമായി മുന്നോട്ടുവന്നിട്ടുണ്ട്‌. പകർച്ചവ്യാധികളിൽനിന്ന്‌ ജനങ്ങളെ രക്ഷപ്പെടുത്താൻ നടത്തുന്ന പ്രവർത്തനങ്ങളോടൊപ്പം....

ലോക്ഡൗണില്‍ ഇളവ്; 8 മുതല്‍ അന്തര്‍ജില്ലാ ബസ് യാത്രകള്‍ക്ക് അനുമതി; നിയന്ത്രണങ്ങളോടെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം

ഈ മാസം 8 മുതല്‍ അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.....

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷത്തിലേക്ക്; സെറോളജിക്കല്‍ സര്‍വ്വേ നടത്താന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം

രാജ്യത്തെ കൊവിഡ് വ്യാപനതോത് ആശങ്കാജനകാംവിധം ഉയരുന്ന സാഹചര്യത്തില്‍ കൊവിഡ് ലക്ഷണങ്ങളില്ലാത്തവരെയും വ്യാപകമായി പരിശോധിക്കാന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം നല്‍കി. സെറോളജിക്കല്‍ സര്‍വ്വേ....

കൊവിഡ് വ്യാപിക്കുമ്പോഴും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍

കൊവിഡ് വ്യാപിക്കവെ വലിയ തോതിലുള്ള ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. ജ്വല്ലറികളും തുണിക്കടകളും ഉള്‍പ്പെടെ എല്ലാ വ്യാപാരസ്ഥാപനങ്ങളും കണ്ടെയ്ന്‍മെന്റ് സോണുകളില്‍....

കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം മുംബൈയില്‍; പ്രത്യാശയോടെ നഗരം

മുംബൈ: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയെ സഹായിക്കാനായി ആദ്യത്തെ ഡോക്ടര്‍മാരുടെ സംഘത്തെ കേരളം അയച്ചിട്ടുണ്ട്. മുംബൈ നഗരത്തില്‍ പ്രത്യേക....

പരാതികളില്ലാതെ പരീക്ഷകള്‍ പൂര്‍ത്തിയായി; വിമര്‍ശകര്‍ക്ക് മറുപടി

ലോക്ഡൗണ്‍ കാരണം മാറ്റിവെച്ച എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പൂര്‍ത്തിയായി. പ്രതികൂല സാഹചര്യങ്ങള്‍ക്കിടെ പരാതികള്‍ക്കിട നല്‍കാതെയാണ്....

Page 11 of 24 1 8 9 10 11 12 13 14 24