Lockdown

മദ്യവിതരണത്തിന് ആപ്പ് എപ്പോള്‍, എന്താണ് കാലതാമസം? ആപ്പിന് പിന്നിലുള്ളവരുടെ വിശദീകരണം

തിരുവനന്തപുരം: മദ്യവിതരണത്തിന് വേണ്ടി തയ്യാറാക്കുന്ന ആപ്പിനെ സംബന്ധിച്ച വിശദീകരണവുമായി ഫെയര്‍കോഡ് ടെക്‌നോളജീസ് രംഗത്ത്. ഫെയര്‍കോഡ് പറയുന്നു: ”എല്ലാവരും ഈ ആപ്പിനായി....

മാസ്‌കില്‍ മുഖം മറഞ്ഞു പോയിയെന്ന പരാതി ഇനി വേണ്ട; സ്വന്തം മുഖം ത്രീഡി പ്രിന്റ് ചെയ്ത മാസ്‌കും തയ്യാര്‍

മാസ്‌ക് ജീവിത ശൈലിയുടെ ഭാഗമായതോടെ പലരും തിരിച്ചറിയാതെയായി.. പരിചയക്കാരെപോലും പേരു പറഞ്ഞു തുടങ്ങി സംസാരിക്കേണ്ട അവസ്ഥയായി. മാസ്‌കുകള്‍ക്കുള്ളില്‍ മറഞ്ഞുപോയതിന് തെല്ലെങ്കിലും....

വിദ്യാര്‍ത്ഥികള്‍ക്കായി മാസ്‌ക് എത്തിക്കും, പരീക്ഷാ ഹാളില്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കും; വിപുലമായ സൗകര്യം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്കായി വിപുലമായ സൗകര്യമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീടുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മാസ്‌ക് എത്തിക്കുന്നത്....

കൊച്ചിയില്‍ നിന്ന് ആഭ്യന്തര വിമാനയാത്ര തിങ്കളാഴ്ച മുതല്‍; ആഴ്ചയില്‍ 113 സര്‍വീസുകള്‍

കൊച്ചി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ആഭ്യന്തര വിമാനയാത്രയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയതോടെ കൊച്ചിവിമാനത്താവളം ഒരുങ്ങി. മുപ്പത് ശതമാനം സര്‍വീസുകള്‍....

പെരുന്നാള്‍ ഞായറാഴ്ച ആണെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവ്; ഇന്നും നാളെയും കടകള്‍ രാത്രി 9വരെ തുറക്കാം

തിരുവനന്തപുരം: ഈ ഞായറാഴ്ച പെരുന്നാള്‍ ആണെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുന്നാള്‍ ദിനത്തില്‍ വിഭവങ്ങള്‍....

ലോക്ഡൗണിലെ ഇളവ് ആഘോഷിക്കാനുള്ളതല്ല; വൈറസ് ബാധയില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പ്: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധയില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധ സന്നാഹങ്ങള്‍....

ആഭ്യന്തര വിമാന സർവീസിന്‌ 25 മുതൽ; ക്വാറന്റൈന്‍ നിർബന്ധമില്ല; ടിക്കറ്റ്‌ ബുക്കിങ് ആരംഭിച്ചു

രാജ്യത്ത്‌ ആഭ്യന്തര വിമാന സർവീസിന്‌ 25 മുതൽ അനുമതി നൽകിയതോടെ സംസ്ഥാനത്തും ടിക്കറ്റ്‌ ബുക്കിങ് ആരംഭിച്ചു. സ്വകാര്യ വ്യോമയാന കമ്പനികളായ....

സ്‌കൂളും പരിസരവും അണുമുക്തമാക്കണം; വിദ്യാര്‍ഥികള്‍ കൂട്ടം ചേരാന്‍ പാടില്ല; ഒരു മുറിയില്‍ പരമാവധി 20 പേര്‍; പരീക്ഷ മുന്നൊരുക്കങ്ങള്‍ ഇങ്ങനെ

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ മുന്നൊരുക്കം സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. കര്‍ശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുന്നത്. കൊവിഡ്....

ധാരാവിക്ക് കരുതലായി മോഹന്‍ലാല്‍; ചേരി പ്രദേശങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു

കോവിഡ് -19 നെതിരെ പോരാടാനുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ( ബിഎംസി)....

വിദ്യാര്‍ഥികളടക്കമുള്ള മലയാളികളുമായി പ്രത്യേക ട്രെയിന്‍ ദില്ലിയില്‍ നിന്ന് പുറപ്പെട്ടു

ദില്ലി: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരമുള്ള പ്രത്യേക ട്രെയിന്‍ ദില്ലിയില്‍ നിന്ന് പുറപ്പെട്ടു. സ്‌ക്രീനിംഗ് സെന്ററുകളിലെ പരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ....

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 25 മുതല്‍ ആരംഭിക്കും

ദില്ലി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് മെയ് 25ന് പുനരാരംഭിക്കും. ഭാഗികമായാണ് വിമാന സര്‍വീസുകള്‍ ആരംഭിക്കുക. പിന്നീട് ഘട്ടം ഘട്ടമായി....

ബാങ്ക് ജീവനക്കാരൂടെ കൂട്ടായ്മ ഒരുക്കിയ ‘ലോക്ക്ഡൗണ്‍ മാഹാത്മ്യം’ ശ്രദ്ധേയം

ലോക്ഡൗണ്‍ വിരസതയെ അതിജീവിക്കാന്‍ യുവജനങ്ങള്‍ സ്വീകരിക്കുന്ന സ്വയാര്‍ജ്ജിതവും അനുകരണപരവുമായ മെത്തേഡുകളാണ് ലോക്ക്ഡൗണ്‍ മാഹാത്മ്യം എന്ന ഹ്രസ്വസിനിമ. ബാങ്ക് ജീവനക്കാരുടെ സ്വതന്ത്ര....

തെക്കന്‍ കേരളത്തില്‍ 635 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തി; സര്‍ക്കാരിനൊപ്പം നില്‍ക്കുന്നുവെന്ന് യാത്രക്കാര്‍; നിരത്തിലിറങ്ങാതെ സ്വകാര്യബസുകള്‍

തിരുവനന്തപുരം: തെക്കന്‍കേരളത്തില്‍ 635 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തി. എന്നാല്‍ സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചതിനോട് സഹകരിക്കുന്നുവെന്നും....

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി കേന്ദ്ര മാര്‍ഗനിര്‍ദേശം വന്നതിന് ശേഷമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്‌

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ മാറ്റാന്‍ മന്ത്രിസഭായോഗ തീരുമാനം. ജൂണ്‍ ആദ്യവാരം കേന്ദ്രമാര്‍ഗനിര്‍ദേശം വന്ന ശേഷം തീയതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ....

”മാഹി എന്നാണ് പറയാന്‍ ഉദ്ദേശിച്ചത്, എന്നാല്‍ ഗോവ എന്നായിപ്പോയി”: തെറ്റായ പരാമര്‍ശം തിരുത്തി മന്ത്രി ശൈലജ ടീച്ചര്‍

കൊച്ചി: സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സംഭവിച്ച തെറ്റ് തിരുത്തി ആരോഗ്യമന്ത്രി കെകെ ശൈലജ....

ട്രെയിന്‍ എവിടെ നിന്ന് വരുന്നതിലും കേരളത്തിന് തടസ്സമില്ല; എത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യാനുള്ള സംവിധാനവുമുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് എവിടെനിന്നും ട്രെയിന്‍ എത്തുന്നതില്‍ കേരളത്തില്‍ യാതൊരു തടസ്സവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുജറാത്തില്‍ നിന്നും മലയാളികള്‍ക്കായി ട്രെയിന്‍....

പരീക്ഷാ നടത്തിപ്പില്‍ ആശങ്ക വേണ്ട: എല്ലാ സുരക്ഷയും ഒരുക്കി: പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതം; വിദ്യാര്‍ഥികള്‍ നല്ല രീതിയില്‍ പരീക്ഷ എഴുതണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷ നടത്തിപ്പ് മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷ....

തട്ടുകടകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കരുത്; ട്യൂഷന്‍ സെന്ററുകള്‍ തുറക്കരുത്

തിരുവനന്തപുരം: പാഴ്‌സല്‍ സൗകര്യം മാത്രമേ ഭക്ഷണശാലകള്‍ക്ക് അനുവദിച്ചിട്ടുള്ളൂയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: റോഡരികില്‍ തട്ടുകടകള്‍ തുടങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.....

സംസ്ഥാനത്ത് ഇന്ന്  പുതിയ നാല് ഹോട്ട്സ്പോട്ടുകള്‍ കൂടി; കണ്ടെയ്ന്‍മെന്റ് സോണുകളുടെ നിയന്ത്രണം കര്‍ക്കശമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  പുതിയ 4 ഹോട്ട്സ്പോട്ടുകള്‍ കൂടി. ഇതോടെ നിലവില്‍  33 ഹോട്ട്സ്പോട്ടുകളാണ്  ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

സംസ്ഥാനത്ത് നാളെ മുതല്‍ പൊതുഗതാഗതം; ഓട്ടോ, ടാക്‌സി സര്‍വ്വീസുകള്‍ ആരംഭിച്ചു

സംസ്ഥാനത്ത് നാളെ മുതല്‍ പൊതുഗതാഗതം ആരംഭിക്കും. സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം പാലിച്ചാവും കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുക. ഓട്ടോ, ടാക്‌സി സര്‍വ്വീസുകള്‍....

അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം തുടരുന്നു; മൂന്നു സംസ്ഥാനങ്ങളിലായി മൂന്നു അപകടങ്ങള്‍; 16 മരണം

ദില്ലി: ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി മൂന്ന് സംസ്ഥാനങ്ങളിലായി മൂന്ന് അപകടങ്ങള്‍. മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചത് 16 അതിഥി തൊഴിലാളികള്‍.....

പെരുന്നാള്‍ നിസ്‌ക്കാരം വീട്ടില്‍ നടത്താം; മഹാമാരിയെ നിയന്ത്രിക്കാന്‍ ഇത്തരം നിയന്ത്രണം ആവശ്യം

തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ സാധിക്കാത്തത് വിശ്വാസികളെ വേദനിപ്പിക്കുന്ന കാര്യമാണെന്നും എന്നാല്‍ മഹാമാരിയെ നിയന്ത്രിക്കാന്‍ ഇത്തരം നിയന്ത്രണം ആവശ്യമാണെന്നും മുഖ്യമന്ത്രി....

ബാറുകളിലും ക്ലബ്ബുകളിലും മദ്യം പാഴ്‌സല്‍ നല്‍കാം; ബിവറേജസ് ഔട്ട് ലെറ്റുകള്‍ തുറക്കാം; നിബന്ധനകള്‍ ഇങ്ങനെ

തിരുവനന്തപുരം: ബിവറേജസ് ഔട്ട് ലെറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സജ്ജമാകുന്ന മുറയ്ക്ക് നിബന്ധനകള്‍ പാലിച്ച് പാര്‍സല്‍ സര്‍വീസിനായി തുറക്കാമെന്ന് മുഖ്യമന്ത്രി. ബാറുകളില്‍....

ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കും, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം, ബാറുകളില്‍ മദ്യം പാര്‍സല്‍ നല്‍കാം; ശനിയാഴ്ച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി; ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കും. എന്നാല്‍ അന്തര്‍ ജില്ലാ യാത്ര....

Page 13 of 24 1 10 11 12 13 14 15 16 24