Lockdown

അതിഥി തൊഴിലാളികള്‍ക്കായി കേരളത്തില്‍ നിന്ന് ട്രെയിന്‍; ആദ്യ ട്രെയിന്‍ ഇന്ന് വൈകിട്ട് ആലുവയില്‍ നിന്ന്‌

ലോക്ക്ഡൗണിന്റെ ഭാഗമായി കേരളത്തില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെയും വഹിച്ച് സംസ്ഥാനത്ത് നിന്നുള്ള ആദ്യ ട്രെയ്ന്‍ ഇന്ന് വൈകുന്നേരം പുറപ്പെടും. ആലുവയില്‍....

ഇളവുകള്‍ കേന്ദ്ര തീരുമാനത്തിന് ശേഷം; പൊതുഗതാഗതം ഇപ്പോഴില്ല: ചീഫ് സെക്രട്ടറി

കേന്ദ്ര നിര്‍ദേശം പാലിച്ചായിരിക്കും മെയ് നാലിനുശേഷം സംസ്ഥാനം ഇളവുകള്‍ നല്‍കുകയെന്ന് ചീഫ്‌സെക്രട്ടറി ടോം ജോസ്. സംസ്ഥാനങ്ങള്‍ക്കുമാത്രമായി ഇളവുകള്‍ പ്രഖ്യാപിക്കാനാകില്ല. പൊതുഗതാഗതം....

ലോക്ഡൗണ്‍ ലംഘനം: 4071 അറസ്റ്റ്; പിടിച്ചെടുത്തത് 2740 വാഹനങ്ങള്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്ത് വ്യാഴാഴ്ച 4309 പേര്‍ക്കെതിരെ കേസെടുത്തു. 4071 പേര്‍ അറസ്റ്റിലായി. 2740 വാഹനം....

കോട്ടയത്തെ മാര്‍ക്കറ്റുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍

കൊവിഡ് റെഡ്‌സോണായി പ്രഖ്യാപിച്ച കോട്ടയം ജില്ലയിലെ മുനിസിപ്പാലിറ്റികളിലെയും ഗ്രാമപഞ്ചായത്തുകളിലെയും മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മാര്‍ക്കറ്റിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങള്‍....

കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് സോഷ്യല്‍ മീഡിയ കൂട്ടായ്മ; ഗ്രൂപ്പംഗങ്ങളുടെ എണ്ണത്തിനൊത്ത തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന; ചലഞ്ച് ഏറ്റെടുത്ത് ചരിത്രമാക്കി അംഗങ്ങള്‍

സമൂഹ മാധ്യമ കൂട്ടായ്മകള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും മാത്രമുള്ള ഇടമല്ലെന്നും സാമൂഹ്യ നന്‍മയ്ക്ക് ഇത്തരം കൂട്ടായ്മകളെ എങ്ങിനെ ഉപയോഗിക്കാമെന്നും തെളിയിക്കുകയാണ്....

പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധം; പരിശോധന കര്‍ശനം; ലംഘിക്കുന്നവര്‍ക്ക് പിഴ

പൊതുസ്ഥലങ്ങളിലിറങ്ങാന്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കിയതോടെ പൊലിസ് പരിശോധനയും കര്‍ശനമാക്കി. മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തി തുടങ്ങി. ലോക്ക് ഡൗണില്‍ ഇളവ് വന്നതോടെ....

ശമ്പളം മാറ്റിവയ്ക്കല്‍ ഓര്‍ഡിനന്‍സിന് അംഗീകാരം; ശമ്പളവിതരണം മെയ് 4ന് ആരംഭിക്കുമെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം മാറ്റിവയ്ക്കുമെന്നും ശമ്പളവിതരണം നാലം തീയതി മുതല്‍ ആരംഭിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്.....

മദ്യശാലകള്‍ മെയ് നാലിന് തുറക്കില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍; ഉത്തരവിലുള്ളത് തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍

തിരുവനന്തപുരം: ലോക്ഡൗണിനെത്തുടര്‍ന്ന് അടച്ച മദ്യശാലകള്‍ മെയ് നാലിന് തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട....

ഇന്ന് 10 പേര്‍ക്ക് കൊറോണ; 10 പേര്‍ രോഗമുക്തര്‍; രണ്ടു ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; സംസ്ഥാനത്ത് അസാധാരണ പ്രതിസന്ധി, വരുമാനം ഗണ്യമായി ഇടിഞ്ഞെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് ആറു പേര്‍ക്കും....

പ്രശാന്തി പദ്ധതിയ്ക്ക് മികച്ച പ്രതികരണം; ഗുണഭോക്താക്കളായത് നൂറിലധികം വയോജനങ്ങള്‍

ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കായി പോലീസ് ഏര്‍പ്പെടുത്തിയ പ്രശാന്തി പദ്ധതിയ്ക്ക് മികച്ച പ്രതികരണം. പ്രവര്‍ത്തനമാരംഭിച്ച് നാല് ദിവസത്തിനുളളില്‍....

കേരളത്തിന്റെ കരുതലില്‍ കുഞ്ഞുഹൃദയം പൂര്‍ണ ആരോഗ്യത്തോടെ ജന്മനാട്ടിലേക്ക് മടങ്ങി

കൊച്ചി: ഗുരുതര ഹൃദ്രോഗവുമായി തമിഴ്‌നാട്ടില്‍ നിന്നും കൊച്ചിയിലെത്തിച്ച നവജാത ശിശു വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങി. ജന്മനാ ഹൃദ്രോഗിയായിരുന്ന....

വിദേശത്തുനിന്നും തിരിച്ചെത്തിക്കേണ്ട പ്രവാസികളുടെ മുന്‍ഗണന ലിസ്റ്റ് തയ്യാറാക്കി

ദില്ലി: വിദേശത്ത് നിന്നും തിരിച്ചെത്തിക്കേണ്ട പ്രവാസികളുടെ മുന്‍ഗണന ലിസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. ഗള്‍ഫിലെ പാവപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രഥമ....

സ്വന്തം ലൈംഗികദാരിദ്ര്യം ‘ആഘോഷിച്ച്’ പ്രബുദ്ധ മലയാളികള്‍; ഈ നാട് എങ്ങനെ നന്നാവാനാണ്? നൈരാശ്യം തീര്‍ക്കേണ്ടത് ആരാന്റെ നെഞ്ചത്തല്ല; ചെമ്പനും മറിയത്തിനും വിവാഹാശംസകള്‍, സദാചാരദുരന്തങ്ങളെ അതിജീവിച്ച് സന്തോഷത്തോടെ ജീവിക്കൂ…

നടന്‍ ചെമ്പന്‍ വിനോദും ഭാര്യ മറിയവും തമ്മിലുള്ള പ്രായവ്യത്യാസത്തെ പരിഹാസിക്കുന്ന മലയാളികളുടെ പ്രവണതയ്‌ക്കെതിരെ ശക്തമായ മറുപടികളാണ് സോഷ്യല്‍മീഡിയ നല്‍കുന്നത്. സ്വന്തം....

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: എല്ലാവരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ”ബ്രേക്ക് ദ് ചെയിന്‍ പദ്ധതി വിജയമാണ്. എന്നാല്‍....

ഹോട്ട്‌സ്‌പോട്ടുകള്‍ പുതുക്കി; പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ പുതുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, ഇടവെട്ടി പഞ്ചായത്തുകള്‍, കോട്ടയം....

ചെമ്പന്‍ വിനോദ് വിവാഹിതനായി; ലോക്ഡൗണ്‍ കാലത്തെ രണ്ടാം താരവിവാഹം

കൊച്ചി: നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സോഷ്യല്‍മീഡിയയിലൂടെയാണ് വിവാഹിതനായ വിവരം....

ഇടുക്കിയില്‍ സ്ഥിതി ഗുരുതരം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി എംഎം മണി; ജില്ലാ അതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും അടച്ചു; രോഗബാധിതര്‍ 17; കാത്തിരിക്കുന്നത് 300 ഓളം ടെസ്റ്റ് ഫലങ്ങള്‍

ഇടുക്കി: മൂന്നു പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഇടുക്കിയില്‍ സ്ഥിതി ഗുരുതരമാണെന്ന് മന്ത്രി എം എം മണി. ജില്ലയിലെ....

ഇടുക്കിയിലും കോട്ടയത്തും കര്‍ശനനിയന്ത്രണങ്ങള്‍; അതിര്‍ത്തികള്‍ അടച്ചു; ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുത്; അവശ്യ വസ്തുക്കളും മരുന്നുകളും വീട്ടിലെത്തും

തിരുവനന്തപുരം: രോഗബാധിതരുടെ എണ്ണംകൂടിയതോടെ റെഡ്സോണില്‍ ഉള്‍പ്പെടുത്തിയ ഇടുക്കി, കോട്ടയം ജില്ലകളില്‍ കര്‍ശനനിയന്ത്രണങ്ങള്‍. ജില്ലാ അതിര്‍ത്തികള്‍ അടച്ചുപൂട്ടി. പ്രത്യേക അനുമതിയോടെ വരുന്നവരെ....

മെയ് 15 വരെ ഭാഗികമായ ലോക്ഡൗണ്‍ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി; അന്തര്‍ ജില്ലാ, അന്തര്‍സംസ്ഥാന യാത്രകള്‍ നിയന്ത്രിക്കും

തിരുവനന്തപുരം: മെയ് പതിനഞ്ച് വരെ ഭാഗികമായ ലോക്ഡൗണ്‍ തുടരണമെന്നാണ് കേരളത്തിന്റെ അഭിപ്രായമെന്ന് കേന്ദ്രത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപ്പോഴത്തെ....

ധനരാജ് ഈ സ്‌കൂളില്‍ പഠിപ്പിക്കേണ്ട; പ്രതിഷേധവുമായി നാട്ടുകാര്‍

കണ്ണൂര്‍: സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. ധനരാജ് എന്ന അധ്യാപകന്‍ ഇനി ഈ സ്‌കൂളില്‍ പഠിപ്പിക്കേണ്ടെന്ന് വ്യക്തമാക്കി....

അന്തര്‍സംസ്ഥാന യാത്ര: പ്രവേശനം നാലു ചെക്കുപോസ്റ്റുകള്‍ വഴി മാത്രം, രാവിലെ എട്ടിനും 11നും ഇടയില്‍; മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: അന്തര്‍സംസ്ഥാന യാത്രക്കുള്ള മാര്‍ഗനിര്‍ദേശം തയ്യാറാക്കി ഗതാഗത വകുപ്പ്. അതിര്‍ത്തി കടന്നെത്താന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ഒരു ദിവസം നിശ്ചിത....

അതിഥി തൊഴിലാളികളുടെ മടക്കത്തിന് പദ്ധതിയുണ്ടോ? കേന്ദ്രത്തോട് സുപ്രീംകോടതി, ഏഴു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

അതിഥി തൊഴിലാളികളുടെ മടക്കത്തിന് കേന്ദ്ര സര്‍ക്കാരിന് പദ്ധതി ഉണ്ടോയെന്ന് ആരാഞ്ഞ് സുപ്രീംകോടതി. ഒരാഴ്ചയ്ക്ക് അകം മറുപടി നല്‍കാന്‍ ജസ്റ്റിസ് സഞ്ജയ്....

മെയ് മൂന്നിന് ശേഷം രാജ്യവ്യാപക ലോക് ഡൗണ്‍ ഇല്ല: വൈറസ് തീവ്രബാധിത മേഖലകളില്‍ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി

മെയ് മൂന്നിന് ശേഷം രാജ്യവ്യാപകമായി ലോക്ഡൗണ്‍ നീട്ടില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി. കൊവിഡ് രൂക്ഷമായ ജില്ലകളില്‍ മെയ് മൂന്ന് ശേഷവും....

കോട്ടയത്ത് കര്‍ശന നിയന്ത്രണങ്ങള്‍; അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതി

കോട്ടയം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ വരും ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പി തിലോത്തമന്‍. അവശ്യ....

Page 18 of 24 1 15 16 17 18 19 20 21 24